✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

” അന്ന് അവൻ ചേകവർ മനയിലെ ശ്രീദേവിയേയും കൊണ്ട് ഒളിച്ചോടിപ്പോയ സമയം , നാട് മുഴുവൻ പ്രശ്നങ്ങളും ബഹളങ്ങളും ആ സമയത്താ ഞാൻ അവനെ തിരക്കി ഈ നാട്ടിൽ എത്തുന്നത് അവനീ നാട്ടിൽ ഉണ്ടെന്നുള്ള ഇൻഫർമേഷൻ കിട്ടിയതനുസരിച്ച് , പക്ഷെ വൈകിപ്പോയി … അവന്റെ പേര് പറഞ്ഞാൽ തന്നെ ഇവിടുള്ളവർ പറയുന്നവന്റെ കഴുത്തിൽ കത്തി വയ്ക്കും അപ്പൊ അവന്റെ സുഹ്യത്താണ് ഞാനെന്നുള്ള സത്യം പുറത്ത് വന്നാൽ , എന്നെ ഇവിടെയുള്ളവർ ബാക്കി വയ്ക്കില്ല . അതുകൊണ്ട് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല , രഹസ്യമായി അന്വേഷണം തുടങ്ങി …

 

പക്ഷെ അപ്പോഴേക്കും ലക്ഷ്മി എന്റെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നു . അപ്പോഴത്തെ പ്രശ്നങ്ങളും ഞങ്ങളുടെ വിവാഹവും പിന്നെ നിന്റെ ജനനവും ഒടുവിൽ ലക്ഷ്മിയുടെ മരണവും എല്ലാം കൂടി ഞാൻ തളർന്നു പോയി …. തോറ്റ് പോയവനാണെന്ന് സ്വയം തോന്നിയപ്പോഴാ നിന്നെയും നെഞ്ചിലേറ്റി ഞാനീ നാട് തന്നെ വിട്ടത് . പിന്നെ കരിയർ മോളുടെ വളർച്ച ഭാവി അങ്ങനെ മറ്റ് ചിന്തകൾ കയറി കൂടിയപ്പോൾ ഹരിയെന്ന സുഹൃത്തിനെ തന്നെ ഞാൻ മറന്നു . വീണ്ടും ഇവിടേയ്ക്ക് വന്നപ്പൊ പഴയത് പലതും ….

 

അവിനിപ്പൊ ജീവനോടെ ഉണ്ടോ എന്ന് പോലുമറിയില്ല …. ഉണ്ടെങ്കിൽ ഏതെങ്കിലും നാട്ടിൽ ശ്രീദേവിയുമൊത്ത് കുടുംബമായി …. ഈ ജീവിതം അവസാനിക്കുന്നതിന് മുൻപ് ഒന്ന് നേരിട്ട് കാണണമെന്നുണ്ട് …. ”

രഘുറാം വിദൂരതയിലേക്ക് നോക്കിയിരുന്നു കൊണ്ട് പറഞ്ഞു … ദക്ഷയാകട്ടെ സങ്കടത്തിലും , ശ്രീദേവി ജീവനോടെ ഇല്ലെന്നും ഹരിക്ക് എന്ത് പറ്റിയെന്നറിയില്ലെന്നുമൊക്കെ അവൾക്ക് തന്റെ അച്ഛനോട് പറയണമെന്നുണ്ടായിരുന്നു പക്ഷെ അയാളുടെ മുഖത്തെ സങ്കടം കണ്ടതും അവൾ ഒന്നും പറയാതെ മൗനമായിത്തന്നെയിരുന്നു ….

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com