✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

” അങ്ങനെ ഒന്നും ഇല്ലടോ . നമ്മൾ എന്ത് പറയാനാ എല്ലാം അവർ പറയുന്നത് പോലെ … ”

ഭാർഗവരാമൻ മറുപടി പറഞ്ഞതും പാങ്ങോടൻ സോഫയിൽ നിന്ന് എഴുന്നേറ്റു …

 

” എന്നാൽപ്പിന്നെ ഞാൻ ഇറങ്ങട്ടെ ബാക്കിയുള്ള തറവാടുകളിലും ചെന്ന് വിവരങ്ങൾ ധരിപ്പിക്കാനുണ്ട് … രാമാ ഒന്ന് വരിക …. ”

എല്ലാവരെയും നോക്കി പുഞ്ചിരിയോടെ പറഞ്ഞ ശേഷം അയാൾ പുറത്തേയ്ക്ക് നടന്നു പുറകെ ഭാർഗവരാമനും … അവർ അൽപ്പം നീങ്ങി കുളത്തിന്റെ പടവിനടുത്തായി ചെന്ന് നിന്നു …

 

” എന്നാലും എവിടെപ്പോയെടോ നമ്മുടെ ശേഖരൻ തമ്പി . വിഷ്ണു നാരായണ ക്ഷേത്രത്തിലെ വാർഷിക ഉത്സവ ദിനത്തിന്റെ അന്നാ അയാളെ ഈ നാട്ടിലുള്ളവർ അവസാനമായി കണ്ടത് . അതിന് ശേഷം ആരും കണ്ടിട്ടുമില്ല ഒരു അറിവുമില്ല …. ജീവനോടെ ഉണ്ടോ എന്ന് പോലുമറിയില്ല , ഉണ്ടെങ്കിൽ അവനും നമ്മുടെ അതേ പ്രായം അല്ലേടാ … ”

പാങ്ങോടൻ പറഞ്ഞു …

 

” എനിക്ക് നഷ്ടത്തിന്റെ ദിവസമായിരുന്നെടാ അന്ന് …. ആ ദിവസത്തിന് ശേഷം അവനെയും ഞാൻ കണ്ടിട്ടില്ല പിന്നെ എന്റെ മകളും … ”

ഭാർഗവരാമൻ അതും പറഞ്ഞ് പൊട്ടിക്കരഞ്ഞു ….

 

” രാമാ ഇങ്ങനെ കരയാതെ , ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും നീ ഇങ്ങനെ വിഷമിച്ചാൽ . ശ്രീലക്ഷ്മി അവൾ നിന്റെ സ്വന്തം മകളല്ലല്ലോ ? നിന്റെ രക്തം അല്ലല്ലോ ? പിന്നെ എന്തിനാ നീ ഇങ്ങനെ . ”

പാങ്ങോടൻ പതിയെ പറഞ്ഞു ….

 

” ആര് പറഞ്ഞു അല്ലെന്ന് …. നീ പറഞ്ഞത് ശരിയാ അവളെന്റെ സ്വന്തം രക്തമല്ല , പക്ഷെ എന്റെ മോളാ അവൾ . അവളെ വളർത്തിയത് ഈ നെഞ്ചിലിട്ടാ സ്വന്തം മകളായിട്ട് ….

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com