✮കൽക്കി࿐ (ഭാഗം – 18 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1240

Views : 112034

 

 

” അയാൾ അയാളിതെവിടെപ്പോയി , ഞാൻ കണ്ട തല്ലേ സംസാരിച്ചതല്ലേ എന്നിട്ട് ഇതെന്ത് അൽഭുതം …. ? ”

അവൻ സ്വയം മനസ്സിൽ ചിന്തിച്ചു …

 

” അയാൾ അവസാനം എന്താ പറഞ്ഞത്
അല്ല , പാട്ട് പോലെ പാടിയത് . എന്താ അത് ?

 

‘ നിൻ നെഞ്ചിൽ കുടികൊള്ളും
കടവുൾ അംശത്തെ നീ മറക്കക്കൂടാത് .
നിൻ ഉടൽ പാതിയും നിൻ ഉയിർ പാതിയും
അവൾ താൻ .
നിൻ നെഞ്ചിൻ കാതലും , നിൻ കനവും
അവൾ താൻ .
കാവലായ് ഇറുക്കണം
ഉയിർ കൊടുത്തും കാക്കണം … ‘

അയാൾ എന്തിനാ ഇങ്ങനെ പാടിയത് അതും എന്ത് ഉദ്ദേശിച്ച് …. ?

 

എന്റെ ഹൃദയത്തിലെ ദൈവ അംശം അത് എന്താ ? എന്റെ ഉടലിന്റെയും ജീവന്റെയും പാതി അതാരാ ? എന്റെ ഹൃദയത്തിലെ പ്രണയം എന്റെ ഉള്ളിലെ സ്വപ്നം . അവൾക്ക് ഞാൻ കാവലാണ് പോലും … അ ….. അത് …… ”

 

പെട്ടെന്ന് എന്തോ ഓർമ്മ വന്നതും അവന്റെ കണ്ണുകൾ വിടർന്നു , ശ്വസിക്കാൻ പോലും മറന്നത് പോലെ …

 

” ദക്ഷ അവളല്ലേ അവൾ മാത്രമല്ലേ എന്റെ മനസ്സിലുള്ളത് , അവളെ കണ്ടതിന് ശേഷം അവളുടെ മുഖമല്ലേ എന്റെ സ്വപ്നത്തിലേയ്ക്ക് വരുന്നത് . എനിക്ക് അവളോടുള്ള ഇഷ്ടത്തെക്കുറിച്ച് അയാൾക്ക് എങ്ങനെ മനസ്സിലായി …..

കാവലായ് നിൽക്കണം , ജീവൻ കൊടുത്തും കാക്കണം . അത് തന്നെയല്ലേ കഴിഞ്ഞ രണ്ട് തവണയും സംഭവിച്ചത് …

 

 

Recent Stories

68 Comments

  1. അടുത്ത പാർട്ട്‌ ഇനി എന്നാണ്…. ♥️♥️♥️♥️♥️♥️

    1. അടുത്ത മാസം ആദ്യം പബ്ലിഷ് ചെയ്യാൻ ശ്രമിക്കാo bro ❤️

  2. Nalla love storys onn suggest cheyyummo

  3. അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം കർണ്ണാ 💕💕💕

  4. Superb as always ❤️
    Ithippo kore twist kal vernond idak idak nettane neramullu 🔥🥶

    1. 😂😂
      ഒന്നും ആയിട്ടില്ല . ബാക്കി പുറകേ വരും
      ❤️

  5. ചെകുത്താനെ സ്നേഹിച്ച മാലാഖയെ ഇഷ്ടപെടുന്നയാൾ

    എങ്ങനെ പറ്റുന്നു

    ഒരു രക്ഷയുമില്ലാ

    Heavy

    Twist ഓട് ട്വിസിറ് ആണല്ലോ

    1. ആഹാ എനിക്കും ഫാനോ 🥰
      എല്ലാം മനസ്സിൽ തോന്നുന്നതാണ് bro അതുപോലെ എഴുതി വയ്ക്കുന്നു എന്ന് മാത്രം
      ❤️

  6. Keep going for ur nxt awesome ep ❤️❤️❤️

    1. ഒത്തിരിയൊത്തിരി സന്തോഷം dragon bro ❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com