” അതിലേക്കുള്ള താക്കോലാ ചേച്ചീ ഇത് …..
ദാ ഈ ചിത്രം കണ്ടില്ലേ , ഒറ്റക്കൊമ്പുള്ള കുതിര . ഈ ചിത്രമാ ആ മ്യൂസിയത്തിലുള്ള പുസ്തകത്തിന്റെ പുറംകവറിലുള്ളത് …. പിന്നെ ഇത് വെറും കുതിരയല്ല , കലിയുഗത്തിൽ പിറവിയെടുക്കുന്ന മഹാവിഷ്ണുവിന്റെ കൽക്കി അവതാരം ഉപയോഗിക്കുന്ന വാഹനം എന്നാണ് ഈ കുതിരയെ പറയപ്പെടുന്നത് …
അതായത് , ഞാൻ പറഞ്ഞിരുന്നില്ലേ ചേച്ചീ ഈ നാട്ടിലുളള ഒൻപത് നാട്ടുപ്രമാണി കുടുംബങ്ങളെ പറ്റി . അവയ്ക്ക് പുറമെ ഒരു കുടുംബം കൂടി ഈ നാട്ടിലുണ്ടായിരുന്നു അതായത് പത്താമത്തെ കുടുബം .
രാജ്യത്തിന് വേണ്ടി രാജാവ് പറയുന്ന ആരെയും ഏത് ദേശത്ത് ചെന്ന് കൊല്ലാനും വേണ്ടി വന്നാൽ സ്വയം ചാവാനും ഇറങ്ങിത്തിരിക്കുന്ന അതിന് വിധിക്കപ്പെട്ട ഒരു കുടുംബമുണ്ടായിരുന്നു ഈ ദേശത്ത് . പണ്ട് ഈ രാജ്യത്തെ നശിപ്പിക്കാൻ യുദ്ധവെറിയുമായി വന്ന പല രാജാക്കന്മാരെയും വീറും വാശിയും കൊണ്ട് തോൽപ്പിച്ചിട്ടുള്ള വീരന്മാർ പിറന്ന ഒരു തറവാട് , ഒത്തിരി ദുരൂഹതകൾ നിറഞ്ഞ ഒരു തറവാട് , അതാണ്
ചേകവർ മന . ”
അവന്തികയുടെ വാക്കുകളിൽ നിന്ന് ആ പേര് കേട്ടതും ദക്ഷയുടെ കണ്ണുകൾ വിടർന്നു …
” എന്റെ ഊഹം ശരിയാണെങ്കിൽ ഈ താക്കോൽ കൂട്ടം , അത് ഇന്നും നശിക്കാതെ നിൽക്കുന്ന ചേകവർ മനയുടേത് തന്നെയാണ് . എന്റെ ലക്ഷ്യത്തിലേക്കുള്ള മാർഗമാ ചേച്ചി ഇത് …. നാളത്തന്നെ എനിക്കാ മനയ്ക്കകത്ത് കയറണം , ആ പുസ്തകം എവിടെയാണെങ്കിലും എനിക്കത് കണ്ട് പിടിക്കണം ….. ബാക്കി അതിന് ശേഷം പറയാം അതാ അതിന്റെ ഒരു ത്രില്ല് … ”
Bro next part eppa vara
ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ് അമ്മ മരിച്ച ശേഷം നായകന് vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന് നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്
മീനാക്ഷി കല്യാണം- നരഭോജി
Thank you
Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️?
ഒത്തിരി സന്തോഷം krish ???
സ്നേഹത്തോടെ …
അടുത്ത ഭാഗം എപ്പോ വരും ബ്രോ ??
bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും
ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ
Author wanderlust
Store ponarijanam ita ammayummakalum
Super bro
Thanks adarsh bro ♥️♥️♥️
വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,???????????അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്
ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
സ്നേഹത്തോടെ …
എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
സ്നേഹത്തോടെ LOTH…?????
bro ???
ഒത്തിരി സന്തോഷം …..
അടുത്ത ഭാഗം ചേകവർ മന തന്നെ
സ്നേഹം മാത്രം …♥️♥️♥️
നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?
ഒത്തിരി സന്തോഷം പീലിച്ചായോ
???
ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
സ്നേഹത്തോടെ …
ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി
അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
ബാക്കി വരും wait ചെയ്യുക …
❤❤❤❤❤❤
രൂദ്രാ ???
Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം
love
Thanks angel ♥️
???
♥️
കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤
ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് ???
സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ
???
?????????????
♥️♥️♥️♥️
ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..
എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤
സന്തോഷം bro ❣️❣️❣️❣️
സ്നേഹം മാത്രം …
Yha mowne????? powlichadukki?
ഒത്തിരി സന്തോഷം സഹോ ???
Super
Thanks bro ???
കിടിലം?
അടുത്ത പാർട്ടിന് waiting…
ഒത്തിരി സന്തോഷം Rolex ?
അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…
ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…
????
ഒത്തിരി നൻട്രി നൻപാ ❣️❣️❣️
സ്നേഹം മാത്രം
Getting thrilled?
Thanks jithu bro ,❤️❤️❤️
ADIPOLI aayirunnu
ഒത്തിരി സന്തോഷം സഹോ ♥️♥️♥️
super
Thanks bro ???
Oro bagangalum nannayittund???
ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️
Samayam pole ezhthiyal mathi, eppo vannalum vayikkum,
Ok bro ….. Thanks ❤️❤️❤️
സ്നേഹത്തോടെ ….