” എന്താ മോളെ ഉറക്കമൊന്നുമില്ലേ , എന്താ ഇവിടെ ? ”
ജയന്തി ഒരു പുഞ്ചിരിയോടെ ചോദിച്ചു കൊണ്ട് അവളുടെ അടുത്തായി ഇരുന്നു …
” വലിയമ്മാവൻ എത്തിയില്ലല്ലോ ….. എവിടെ പോയതാ ….. ? ”
ദക്ഷ ഉടനെ ചോദിച്ചു …..
” ഏട്ടനും ദേവനും കൂടി കൂപ്പിലേയ്ക്ക് പോയതാ രാവിലെ , ഇപ്പൊ വിളിച്ചപ്പൊ നാളയെ എത്തു എന്ന് പറഞ്ഞു , എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു പക്ഷെ ഒന്നും പറഞ്ഞില്ല എന്താണാവോ എന്തോ ? ”
ജയന്തി അതും പറഞ്ഞ് നാടിക്ക് കയ്യും കൊടുത്തിരുന്നു
” ആന്റീ ….. ”
” അതെന്താ മോളെ ഏട്ടനെ അമ്മാവാ എന്ന് വിളിക്കാമെങ്കിൽ എന്നെ അമ്മായി എന്നും വിളിക്കാം , അങ്ങനെ മതി …. ”
ജയന്തി ഒരു പുഞ്ചിരിയോടെ പറഞ്ഞു …
” ശരി …. ശരി …. അമ്മായി ഈ ചേകവർ മന . ”
അത് കേട്ടതും ജയന്തി പെട്ടെന്ന് ദക്ഷയുടെ മുഖത്തേയ്ക്ക് നോക്കി അവൾ തിരിച്ചും ….
” മോളോട് ആരാ ചേകവർ മനയെപ്പറ്റി പറഞ്ഞത് …. ? ”
ജയന്തി ഉടനെ ചോദിച്ചു ….
” ഈ നാട്ടിലെ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ അവന്തിക പറഞ്ഞതാ … ആ പേര് കേട്ടപ്പൊ എന്തോ മനസ്സിൽ നിന്നും മായാതെ നിൽക്കുവാ …. ”
” ഈ പെണ്ണിന്റെ ഒരു കാര്യം ….. അച്ഛനോടും അമ്മയോടും ചോദിച്ച് ഈ നാടിന്റെ പുരാണവും ചരിത്രവും എന്തിന് ഭൂമി ശാസ്ത്രം വരെ മനസ്സിലാക്കി വച്ചിരിക്കുവാ അവൾ , വേറെ ഒരു ജോലിയും ഇല്ലാത്ത പോലെ ….. അതൊക്കെ പറഞ്ഞ് അവള് മോളെ ബോറടിപ്പിച്ചു അല്ലേ ….. ? ”
ജയന്തി ഒരു പുഞ്ചിരിയോടെ ചോദിച്ചു …
Bro next part eppa vara
ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ് അമ്മ മരിച്ച ശേഷം നായകന് vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന് നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്
മീനാക്ഷി കല്യാണം- നരഭോജി
Thank you
Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥
ഒത്തിരി സന്തോഷം krish 💖💖💖
സ്നേഹത്തോടെ …
അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹
bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും
ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ
Author wanderlust
Store ponarijanam ita ammayummakalum
Super bro
Thanks adarsh bro ♥️♥️♥️
വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്
ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
സ്നേഹത്തോടെ …
എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰
bro 😘😘😘
ഒത്തിരി സന്തോഷം …..
അടുത്ത ഭാഗം ചേകവർ മന തന്നെ
സ്നേഹം മാത്രം …♥️♥️♥️
നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?
ഒത്തിരി സന്തോഷം പീലിച്ചായോ
💓💓💓
ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
സ്നേഹത്തോടെ …
ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി
അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
ബാക്കി വരും wait ചെയ്യുക …
❤❤❤❤❤❤
രൂദ്രാ 💖💖💖
Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം
love
Thanks angel ♥️
🖤🖤🖤
♥️
കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤
ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂
സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ
🥰🥰🥰
😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰
♥️♥️♥️♥️
ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..
എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤
സന്തോഷം bro ❣️❣️❣️❣️
സ്നേഹം മാത്രം …
Yha mowne😍😍😍😍😘 powlichadukki🤩
ഒത്തിരി സന്തോഷം സഹോ 💖💖💖
Super
Thanks bro 💕💕💕
കിടിലം👌
അടുത്ത പാർട്ടിന് waiting…
ഒത്തിരി സന്തോഷം Rolex 😜
അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…
ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…
😂😂😂😂
ഒത്തിരി നൻട്രി നൻപാ ❣️❣️❣️
സ്നേഹം മാത്രം
Getting thrilled😁
Thanks jithu bro ,❤️❤️❤️
ADIPOLI aayirunnu
ഒത്തിരി സന്തോഷം സഹോ ♥️♥️♥️
super
Thanks bro 💓💓💓
Oro bagangalum nannayittund🥰🥰🥰
ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️
Samayam pole ezhthiyal mathi, eppo vannalum vayikkum,
Ok bro ….. Thanks ❤️❤️❤️
സ്നേഹത്തോടെ ….