✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1271

Views : 117827

 

 

പെട്ടെന്ന് ഒരു ഞെട്ടലോടെ ദക്ഷ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ബെഡിൽ എഴുന്നേറ്റിരുന്നു ഒരു തരം ഭയം നിറഞ്ഞ പരവേശത്തോടെ ,

 

‘ ഞാനിതെന്തൊക്കെയാ സ്വപ്നം കാണുന്നത് ? അതും എന്തിന് … ?

ഇന്ന് ക്ഷേത്രത്തിൽ വച്ച് ആദിത്യനാഥ് അവരെ തല്ലി ഒതുക്കുന്നത് കണ്ടപ്പോ വലിയമ്മയ്ക്ക് മുപ്പത് വർഷം മുൻപ് നടന്ന സംഭവങ്ങൾ ഓർമ്മ വന്നു എന്ന് പറഞ്ഞു , അതും ചേകവർ മനയിലെ ശേഖരൻ നമ്പിയുടെ ഫൈറ്റും ആദിയുടെ ഫൈറ്റും തമ്മിൽ സിമിലാരിറ്റി ഉണ്ടെന്ന് .

മാത്രമല്ല ആ ചേകവർ മനയിലെ താക്കോൽ കൂട്ടം ആദിയുടെ കയ്യിൽ എങ്ങനെ വന്നു , അതിലെ ആ കുതിരയുടെ ചിത്രം എങ്ങനെ എന്റെ സ്വപ്നത്തിൽ വന്നു ….

എന്തായാലും ഒന്ന് ഉറപ്പ് ആ ആദിത്യനാഥും ചേകവർ മനയുമായി എന്തോ ബന്ധം ഉണ്ട് അതുറപ്പ് , കണ്ടുപിടിക്കണം എല്ലാം …. ‘

മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ദക്ഷ ചിന്തിച്ചിരുന്നു , എന്തൊക്കെയോ ഉത്തരങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നത് പോലെ …..

 

                    ……………………..

 

അടുത്ത ദിവസം , അവന്തികയുടെ മുറി ….

കുളിച്ച് റെഡിയായി കണ്ണാടിക്ക് മുന്നിൽ നിൽക്കുകയായിരുന്നു അവൾ . പെട്ടെന്നാണ് ചാരിയിട്ട തന്റെ റൂമിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞ് നോക്കിയത് ….

 

” ആഹ് ദക്ഷേച്ചീ വാ …. അല്ല ചേച്ചി എങ്ങോട്ടാ റെഡിയായി …? ”

അവളെ കണ്ടതും അവന്തിക സംശയത്തോടെ ചോദിച്ചു …

 

” അതൊക്കെയുണ്ട് , പറയാം …. ”

ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ദക്ഷ അകത്തേയ്ക്ക് കയറി അവന്തികയുടെ അടുത്തായി വന്നു ….

 

അവിടെ റ്റേബിളിന് പുറത്തിരിക്കുന്ന ആ താക്കോൽ കൂട്ടം കണ്ടതും ദക്ഷ അത് കയ്യിലെടുത്തു , അതിനിടയിൽ ആ ചെമ്പ് തകിടിൽ ഒന്ന് തൊട്ടതും അവളുടെ തലച്ചോറിലൂടെ പെട്ടെന്ന് പല ദൃശ്യങ്ങളും മിന്നി മറഞ്ഞു പോയി , അത് ഇന്നലെ രാത്രി കണ്ട ആ സ്വപ്നം തന്നെയായിരുന്നു …. ഒരു ഞെട്ടലോടെ അവൾ ആ ഇരുമ്പ് തകിട് തിരിച്ചും മറിച്ചും നോക്കി , ഒപ്പം അതിൽ പതിപ്പിച്ചിരിക്കുന്ന ആ ചിത്രത്തിലേക്കും ….. ഒടുവിൽ എന്തോ സംശയം തോന്നിയ അവൾ ആ ചെമ്പ് തകിടിന്റെ രണ്ട് വശത്തുമായി പിടിച്ച് ശക്തിക്ക് വലിച്ചു … അവന്തിക അത് കാണുന്നുണ്ടായിരുന്നു …

 

 

Recent Stories

110 Comments

  1. Bro next part eppa vara

  2. ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ്‌ അമ്മ മരിച്ച ശേഷം നായകന്‍ vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന്‍ നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്‌

    1. മീനാക്ഷി കല്യാണം- നരഭോജി

  3. Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥

    1. ഒത്തിരി സന്തോഷം krish 💖💖💖
      സ്നേഹത്തോടെ …

      1. അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹

        1. bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
          എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും

  4. ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ

  5. Author wanderlust

    Store ponarijanam ita ammayummakalum

  6. വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്

    1. ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
      സ്നേഹത്തോടെ …

  7. എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്‌സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
    സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰

    1. bro 😘😘😘
      ഒത്തിരി സന്തോഷം …..
      അടുത്ത ഭാഗം ചേകവർ മന തന്നെ
      സ്നേഹം മാത്രം …♥️♥️♥️

  8. അറക്കളം പീലി

    നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?

    1. ഒത്തിരി സന്തോഷം പീലിച്ചായോ
      💓💓💓
      ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
      സ്നേഹത്തോടെ …

  9. ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
    ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി

    1. അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
      ബാക്കി വരും wait ചെയ്യുക …

  10. ❤❤❤❤❤❤

      1. Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം

  11. കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤

    1. ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
      കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂

    2. സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ

  12. 😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  13. ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..

    എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. സന്തോഷം bro ❣️❣️❣️❣️
      സ്നേഹം മാത്രം …

  14. Yha mowne😍😍😍😍😘 powlichadukki🤩

  15. Super

  16. കിടിലം👌
    അടുത്ത പാർട്ടിന് waiting…

  17. അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…

    ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…

    1. 😂😂😂😂
      ഒത്തിരി നൻട്രി നൻപാ ❣️❣️❣️
      സ്നേഹം മാത്രം

  18. Getting thrilled😁

  19. ADIPOLI aayirunnu

  20. Oro bagangalum nannayittund🥰🥰🥰

    1. ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️

  21. Samayam pole ezhthiyal mathi, eppo vannalum vayikkum,

    1. Ok bro ….. Thanks ❤️❤️❤️
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com