✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1265

Views : 116131

 

 

തന്റെ തല ലക്ഷ്യമാക്കി വന്ന ആ വടി നീങ്ങി മാറിയതും ആദി ചാടിത്തിരിഞ്ഞ് നിലത്തിരുന്നു കൊണ്ട് തന്നെ അവന്റെ വയറ്റിലേക്ക് മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു …..

 

ഇടി കൊണ്ടതും അവന്റെ കയ്യിൽ നിന്ന് ആ വടി നിലത്തേയ്ക്ക് വീണു , രണ്ട് കൈ കൊണ്ടും തന്റെ വയറിൽ അമർത്തി പിടിച്ചു കൊണ്ട് അവൻ നിലത്തേയ്ക്കിരുന്നു വേദനയോടെ അലറി വിളിച്ചു കൊണ്ട് .

” …… ടാ ……. ”

 

അത് കണ്ട മറ്റൊരുവൻ അലറി വിളിച്ചു കൊണ്ട് വന്നതും ആദി ചാടിത്തിരിഞ്ഞ് ആ വടി കയ്യിലെടുത്തു കൊണ്ട് ചാടിയെണീറ്റ് തന്റെ നേരെ വന്നവന്റെ വലത് ചെവിയുടെ ഭാഗത്തേയ്ക്ക് ആഞ്ഞടിച്ചു , അടി കൊണ്ടവൻ ആ വശത്തേയ്ക്ക് തെറിച്ചു വീണു ഒരു അലറിക്കരച്ചിലോടെ ,

 

ശേഷം അവനാ വടി നിലത്തിട്ടു , എന്നിട്ട് വേഗം തിരിഞ്ഞ് ആ പെൺകുട്ടിയെ നിലത്ത് നിന്ന് എഴുന്നേൽപ്പിച്ച് നിർത്തി , അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ……

 

അവൾ തന്റെ പുറകിലേയ്ക്ക് ഭയത്തോടെ നോക്കി നിൽക്കുന്നത് കണ്ട അവൻ തിരിഞ്ഞ് നോക്കി , തന്റെ പുറകിൽ ഏഴെട്ട് പേർ നിരന്ന് നിൽക്കുന്നു , നേരത്തെ തലയിൽ വടി കൊണ്ട് അടിയേറ്റ വൻ മാത്രം ഇപ്പോഴും ബോധമില്ലാതെ കിടക്കുന്നുണ്ട് ബാക്കിയുള്ളവർ തന്റെ നേരെയും …..

 

അവൻ വേഗം ഒന്ന് തിരിഞ്ഞ് തന്റെ പുറകിൽ നിൽക്കുന്ന അവളോട് മാറി നിൽക്കാൻ കണ്ണു കൊണ്ട് ആംഗ്യം കാട്ടി . ശേഷം അവൻ അവരെ തിരിഞ്ഞ് നോക്കി , എല്ലാവരും ഒരുങ്ങി നിൽക്കുകയാണ് തന്റെ നേരെ വരാൻ വേണ്ടി ….

 

 

Recent Stories

110 Comments

  1. Bro next part eppa vara

  2. ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ്‌ അമ്മ മരിച്ച ശേഷം നായകന്‍ vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന്‍ നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്‌

    1. മീനാക്ഷി കല്യാണം- നരഭോജി

  3. Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥

    1. ഒത്തിരി സന്തോഷം krish 💖💖💖
      സ്നേഹത്തോടെ …

      1. അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹

        1. bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
          എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും

  4. ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ

  5. Author wanderlust

    Store ponarijanam ita ammayummakalum

  6. വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്

    1. ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
      സ്നേഹത്തോടെ …

  7. എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്‌സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
    സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰

    1. bro 😘😘😘
      ഒത്തിരി സന്തോഷം …..
      അടുത്ത ഭാഗം ചേകവർ മന തന്നെ
      സ്നേഹം മാത്രം …♥️♥️♥️

  8. അറക്കളം പീലി

    നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?

    1. ഒത്തിരി സന്തോഷം പീലിച്ചായോ
      💓💓💓
      ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
      സ്നേഹത്തോടെ …

  9. ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
    ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി

    1. അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
      ബാക്കി വരും wait ചെയ്യുക …

  10. ❤❤❤❤❤❤

      1. Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം

  11. കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤

    1. ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
      കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂

    2. സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ

  12. 😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  13. ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..

    എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. സന്തോഷം bro ❣️❣️❣️❣️
      സ്നേഹം മാത്രം …

  14. Yha mowne😍😍😍😍😘 powlichadukki🤩

  15. Super

  16. കിടിലം👌
    അടുത്ത പാർട്ടിന് waiting…

  17. അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…

    ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…

    1. 😂😂😂😂
      ഒത്തിരി നൻട്രി നൻപാ ❣️❣️❣️
      സ്നേഹം മാത്രം

  18. Getting thrilled😁

  19. ADIPOLI aayirunnu

  20. Oro bagangalum nannayittund🥰🥰🥰

    1. ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️

  21. Samayam pole ezhthiyal mathi, eppo vannalum vayikkum,

    1. Ok bro ….. Thanks ❤️❤️❤️
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com