പെട്ടെന്ന് തന്നെ ആ ജീപ്പിൽ നിന്ന് നാലഞ്ച് പേർ പുറത്തേക്ക് ചാടിയിറങ്ങി . പാറിപ്പറന്ന തലമുടി , ചിലരുടെ മുഖത്തൊക്കെ വെട്ടേറ്റിട്ടുള്ളതിന്റെ തഴമ്പിച്ച പാടുകൾ ….. ഉടനെ അതിലൊരുത്തൻ വായിൽ ചവയ്ച്ചു കൊണ്ടിരുന്ന പുകയില സാധനം പുറത്തേയ്ക്ക് തുപ്പിക്കളഞ്ഞിട്ട് ചുറ്റും കൂടി നിന്നവരെ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം പുറകിലത്തെ സ്കോർപ്പിയോയുടെ അടുത്തേയ്ക്ക് നടന്നു . ബാക്കിയുള്ളവന്മാർ ആൾക്കൂട്ടത്തിനിടയിലേക്ക് അതിക്രമിച്ച് കയറി , ആരെയോ തിരയുന്ന പോലെ …..
” എന്താടാ അവിടെ പ്രശ്നം വാ നോക്കാം …. ? ”
ആൾക്കൂട്ടം കണ്ട ആദി രുദ്രനോട് പറഞ്ഞ ശേഷം വേഗത്തിൽ ആൽമരത്തിന്റെ ചുവട്ടിലേയ്ക്ക് നടന്നു …. ആൽമരത്തിന് മറുവശത്ത് എത്തിയ ദക്ഷയും രഘുറാമും സംശയത്തോടെ നോക്കി നിൽക്കുകയാണ് , അനുവും അവന്തികയും അവരെ കണ്ടതും ഒന്ന് രണ്ട് ചുവടുകൾ പിന്നോട്ട് വച്ച ശേഷം തങ്ങളുടെ അമ്മമാരുടെ കൈകളിൽ മുറുകെ പിടിച്ചു ചെറിയ ഭയത്തോടെ …..
” അണ്ണാ അവളെ കിട്ടി …… ഇങ്ങോട്ട് വാടീ …… ”
ആൾകൂട്ടത്തിനിടയിൽ നിന്ന് ഒരുത്തൻ വിളിച്ച് പറഞ്ഞ ശബ്ദം അവിടെ മഴുവൻ അലയടിച്ചു , അപ്പോഴേക്കും സ്കോർപിയോയിൽ നിന്ന് ഒരുവൻ പുറത്തേക്കിറങ്ങി . നല്ല ഉയരവും അതിനൊത്ത ശരീരവുമുള്ള ഒരുവൻ , അലക്ഷ്യമായി നീട്ടി വളർത്തിയ തലമുടിയും താടിയും . കാതിൽ കിടക്കുന്ന കടുക്കൻ സൂര്യപ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു .
അലക്ഷ്യമായി കിടന്ന തലമുടി പുറകിലായി ചുറ്റിക്കെട്ടിക്കൊണ്ട് അവൻ മുന്നോട്ട് നടന്നു . ശേഷം അവൻ ആ ജീപ്പിന്റെ ബോണറ്റിന് പുറത്ത് കയറി ഇരുന്നിട്ട് ചുറ്റിലും നോക്കി ….
Bro next part eppa vara
ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ് അമ്മ മരിച്ച ശേഷം നായകന് vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന് നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്
മീനാക്ഷി കല്യാണം- നരഭോജി
Thank you
Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥
ഒത്തിരി സന്തോഷം krish 💖💖💖
സ്നേഹത്തോടെ …
അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹
bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും
ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ
Author wanderlust
Store ponarijanam ita ammayummakalum
Super bro
Thanks adarsh bro ♥️♥️♥️
വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്
ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
സ്നേഹത്തോടെ …
എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰
bro 😘😘😘
ഒത്തിരി സന്തോഷം …..
അടുത്ത ഭാഗം ചേകവർ മന തന്നെ
സ്നേഹം മാത്രം …♥️♥️♥️
നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?
ഒത്തിരി സന്തോഷം പീലിച്ചായോ
💓💓💓
ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
സ്നേഹത്തോടെ …
ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി
അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
ബാക്കി വരും wait ചെയ്യുക …
❤❤❤❤❤❤
രൂദ്രാ 💖💖💖
Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം
love
Thanks angel ♥️
🖤🖤🖤
♥️
കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤
ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂
സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ
🥰🥰🥰
😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰
♥️♥️♥️♥️
ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..
എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤
സന്തോഷം bro ❣️❣️❣️❣️
സ്നേഹം മാത്രം …
Yha mowne😍😍😍😍😘 powlichadukki🤩
ഒത്തിരി സന്തോഷം സഹോ 💖💖💖
Super
Thanks bro 💕💕💕
കിടിലം👌
അടുത്ത പാർട്ടിന് waiting…
ഒത്തിരി സന്തോഷം Rolex 😜
അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…
ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…
😂😂😂😂
ഒത്തിരി നൻട്രി നൻപാ ❣️❣️❣️
സ്നേഹം മാത്രം
Getting thrilled😁
Thanks jithu bro ,❤️❤️❤️
ADIPOLI aayirunnu
ഒത്തിരി സന്തോഷം സഹോ ♥️♥️♥️
super
Thanks bro 💓💓💓
Oro bagangalum nannayittund🥰🥰🥰
ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️
Samayam pole ezhthiyal mathi, eppo vannalum vayikkum,
Ok bro ….. Thanks ❤️❤️❤️
സ്നേഹത്തോടെ ….