✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1269

Views : 116894

 

 

അടി കൊണ്ടവൾ ഒരു കറക്കം കറങ്ങിക്കൊണ്ട് നിലത്തേയ്ക്ക് മലർന്നടിച്ച് വീണു , ഒപ്പം അവളുടെ നെറ്റി പൊട്ടി രക്തം ഒഴുകാൻ തുടങ്ങിയിരുന്നു ….
ശേഷം അവൻ അവളുടെ മുന്നിൽ മുട്ട് മടക്കി ഇരുന്നു , ദേഷ്യം കൊണ്ട് രക്തവർണ്ണമായ കണ്ണുകളോടെ ……

 

ദൂരത്ത് നിന്ന് ഇതൊക്കെ കണ്ടു കൊണ്ട് നിന്ന ആദിയുടെ മനസ്സ് വേഗത്തിൽ മാസങ്ങളോളം പുറകോട്ട് സഞ്ചരിച്ചു .

 

‘ ഒടുവിൽ അവന്റെ കണ്ണുകളിൽ തെളിഞ്ഞു വന്നത് അവളുടെ മുഖമാണ് , തന്റെ അനുജത്തി അനുവിന്റെ മുഖം . ഭ്രാന്തിയെപ്പോലെ അലറിക്കരയുന്ന അവളുടെ മുഖം , ഇരുട്ടിൽ മുറിക്കകത്ത് ഒരു മൂലയിൽ ഭയത്തോടെയിരിക്കുന്ന അവളുടെ മുഖം , തന്നെ കാണുമ്പോൾ ഭയം വർദ്ധിക്കുന്ന ഇരുട്ടിൽ ഒളിക്കാൻ ശ്രമിക്കുന്ന ആ മുഖം , കരഞ്ഞ് തളർന്ന് ക്ഷീണിച്ച മുഖം , ഒടുവിൽ ജീവനറ്റ് ഒരു തുണിക്കഷ്ണത്തിൽ തൂങ്ങിയാടി നിൽക്കുന്ന അവളുടെ മുഖം , അവസാനം ചിത കത്തിക്കുന്നതിന് മുൻപ് താൻ അവസാനമായി കണ്ട അവളുടെ മുഖം – ജീവനറ്റ നിസ്സഹായയായ തോറ്റോടിയവളുടെ അല്ല ആരൊക്കെയോ ചേർന്ന് തോൽപ്പിച്ച അവളുടെ മുഖം …… ‘

 

അവന്റെ മനസ്സിലൂടെ കണ്ണുകളിലൂടെ അപ്പൊ കടന്ന് പോയത് തന്റെ അനുജത്തിയുടെ നിസ്സഹായത നിറഞ്ഞ മുഖം മാത്രമായിരുന്നില്ല പകരം എന്നോ താൻ പകുതി വഴിക്ക് ഉപേക്ഷിച്ച തന്റെ തന്ന മറ്റൊരു മുഖം , രക്തവർണ്ണമാർന്ന കണ്ണുകളും ആരെയും ഭയപ്പെടുത്തുന്ന മരണത്തിന്റെ പുഞ്ചിരി നിറഞ്ഞതുമായ ആ മുഖം , തന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന മറ്റൊരാളുടെ മുഖം .

 

 

Recent Stories

110 Comments

  1. Bro next part eppa vara

  2. ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ്‌ അമ്മ മരിച്ച ശേഷം നായകന്‍ vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന്‍ നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്‌

    1. മീനാക്ഷി കല്യാണം- നരഭോജി

  3. Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥

    1. ഒത്തിരി സന്തോഷം krish 💖💖💖
      സ്നേഹത്തോടെ …

      1. അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹

        1. bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
          എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും

  4. ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ

  5. Author wanderlust

    Store ponarijanam ita ammayummakalum

  6. വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്

    1. ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
      സ്നേഹത്തോടെ …

  7. എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്‌സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
    സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰

    1. bro 😘😘😘
      ഒത്തിരി സന്തോഷം …..
      അടുത്ത ഭാഗം ചേകവർ മന തന്നെ
      സ്നേഹം മാത്രം …♥️♥️♥️

  8. അറക്കളം പീലി

    നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?

    1. ഒത്തിരി സന്തോഷം പീലിച്ചായോ
      💓💓💓
      ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
      സ്നേഹത്തോടെ …

  9. ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
    ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി

    1. അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
      ബാക്കി വരും wait ചെയ്യുക …

  10. ❤❤❤❤❤❤

      1. Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം

  11. കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤

    1. ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
      കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂

    2. സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ

  12. 😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  13. ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..

    എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. സന്തോഷം bro ❣️❣️❣️❣️
      സ്നേഹം മാത്രം …

  14. Yha mowne😍😍😍😍😘 powlichadukki🤩

  15. Super

  16. കിടിലം👌
    അടുത്ത പാർട്ടിന് waiting…

  17. അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…

    ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…

    1. 😂😂😂😂
      ഒത്തിരി നൻട്രി നൻപാ ❣️❣️❣️
      സ്നേഹം മാത്രം

  18. Getting thrilled😁

  19. ADIPOLI aayirunnu

  20. Oro bagangalum nannayittund🥰🥰🥰

    1. ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️

  21. Samayam pole ezhthiyal mathi, eppo vannalum vayikkum,

    1. Ok bro ….. Thanks ❤️❤️❤️
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com