✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1271

Views : 117798

 

 

പുറകിലേയ്ക്ക് തെറിച്ച് പോയ ആദി ജീപ്പിന്റെ ബോണറ്റിൽ ചെന്നിടിച്ച ശേഷം നിലത്തേയ്ക്ക് നെഞ്ചിടിച്ച് വീണു ബോധം നഷ്ടമായതു പോലെ ….

 

ശേഷം ജയദേവ് അവന്റെ അടുത്തേയ്ക്ക് നടന്നടുത്തു , ശേഷം എല്ലാവരെയും നോക്കി ഭ്രാന്തമായി ചിരിച്ചു കൊണ്ട് അവൻ ആദിയുടെ തലമുടിയിൽ പിടിച്ച് അവനെ വലിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു , ഉയർത്തി നിർത്തിയ ശേഷം അവന്റെ മുഖത്തെ മാസ്ക് മാറ്റി അവൻ ആരെന്നറിയുന്നതിനു വേണ്ടി .

ഇത് കണ്ട എല്ലാവരുടെയും കണ്ണുകളിൽ വീണ്ടും ഭയം നിറഞ്ഞു . ദക്ഷയുടെ മുഖം സങ്കടം കൊണ്ട് കാർമേഘം പോലെ ഇരുണ്ട് കൂടി , നിശബ്ദതയോടെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ….. അവളുടെ ഹൃദയം ആ കാഴ്ചകളൊക്കെ കണ്ട് പതിവിലും വേഗത്തിൽ മിടിക്കാൻ തുടങ്ങി , ശരീരത്തിലെ ശക്തി ചോർന്ന് പോകുന്നത് പോലെ . തന്റെ ഏറ്റുവും പ്രീയപ്പെട്ട ആരോ വേദന ഏറ്റുവാങ്ങുന്നത് പോലെയാണവൾക്കാ സമയം തോന്നിയത് .

 

ഇതൊക്കെ കണ്ട രുദ്രൻ മുന്നോട്ട് പോകാൻ തുനിഞ്ഞതും പെട്ടെന്ന് ആരോ പുറകിൽ നിന്ന് അവന്റെ കയ്യിൽ കയറി പിടിച്ചു , ഒരു ഞെട്ടലോടെ അവൻ തിഞ്ഞ് നോക്കി …. അയാൾ ആ വൃദ്ധനായ ശിവയോഗിയായിരുന്നു അത് …..

 

” ഹ …. ഹ … ഭയപ്പെടവേണ്ട , അവന് കിടയ്ക്കുന്ന ഓരോ ദണ്ഡനയ്ക്കും പല അർത്ഥങ്കൾ ഇറുക്ക് …. ഇത് അവനുടെ ഭൂമി , ഇങ്കെ ഒരു അപാത്തും അവനെ തേടി വറമാട്ടെ …. ”

 

അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു , ഒപ്പം എവിടെ നിന്നോ ഒരു നിലവിളി ശബ്ദവും . ആ ശബ്ദം കേട്ട രുദ്രൻ തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് വായുവിലൂടെ തെറിച്ചു പോയി മണ്ണിലേയ്ക്ക് മലർന്നടിച്ചു വീഴുന്ന ജയദേവിനെയാണ് മറുഭാഗത്താകട്ടെ രക്തവർണ്ണ മാർന്ന കണ്ണുകളോടെ താൻ ഇതുവരെ കാണാത്ത ഭാവത്തിൽ ആദി നിൽക്കുന്നു , മുഷ്ടി മുറുക്കി ചുരുട്ടി നിൽക്കുന്ന അവന്റെ കയ്യിലെ ഞരമ്പുകളും മസ്സിലും വളരെ വ്യക്തമായി പുറത്ത് കാണാം …..

 

 

Recent Stories

110 Comments

  1. Bro next part eppa vara

  2. ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ്‌ അമ്മ മരിച്ച ശേഷം നായകന്‍ vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന്‍ നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്‌

    1. മീനാക്ഷി കല്യാണം- നരഭോജി

  3. Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥

    1. ഒത്തിരി സന്തോഷം krish 💖💖💖
      സ്നേഹത്തോടെ …

      1. അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹

        1. bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
          എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും

  4. ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ

  5. Author wanderlust

    Store ponarijanam ita ammayummakalum

  6. വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്

    1. ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
      സ്നേഹത്തോടെ …

  7. എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്‌സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
    സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰

    1. bro 😘😘😘
      ഒത്തിരി സന്തോഷം …..
      അടുത്ത ഭാഗം ചേകവർ മന തന്നെ
      സ്നേഹം മാത്രം …♥️♥️♥️

  8. അറക്കളം പീലി

    നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?

    1. ഒത്തിരി സന്തോഷം പീലിച്ചായോ
      💓💓💓
      ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
      സ്നേഹത്തോടെ …

  9. ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
    ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി

    1. അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
      ബാക്കി വരും wait ചെയ്യുക …

  10. ❤❤❤❤❤❤

      1. Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം

  11. കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤

    1. ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
      കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂

    2. സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ

  12. 😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  13. ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..

    എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. സന്തോഷം bro ❣️❣️❣️❣️
      സ്നേഹം മാത്രം …

  14. Yha mowne😍😍😍😍😘 powlichadukki🤩

  15. Super

  16. കിടിലം👌
    അടുത്ത പാർട്ടിന് waiting…

  17. അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…

    ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…

    1. 😂😂😂😂
      ഒത്തിരി നൻട്രി നൻപാ ❣️❣️❣️
      സ്നേഹം മാത്രം

  18. Getting thrilled😁

  19. ADIPOLI aayirunnu

  20. Oro bagangalum nannayittund🥰🥰🥰

    1. ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️

  21. Samayam pole ezhthiyal mathi, eppo vannalum vayikkum,

    1. Ok bro ….. Thanks ❤️❤️❤️
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com