✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1269

Views : 117082

 

 

” അച്ഛാ …. അവൾ ….. എന്താ എല്ലാരും ഇതൊക്കെ കണ്ടിട്ട് നോക്കി നിൽക്കുന്നേ ….. അവന്മാർ അവളെ ….. ”

 

ദക്ഷ ഭയത്തോടെ പറഞ്ഞു കൊണ്ട് നിസഹായതയോടെ തന്റെ അച്ഛനെ നോക്കി . രഘുറാമാകട്ടെ ദക്ഷയുടെ കയ്യിൽ മുറുകെ പിടിച്ചു , ശേഷം അയാൾ പതിയെ തലയാട്ടി നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന ഭാവത്തിൽ .

 

ആ പെൺകുട്ടിയെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് പിടിച്ച് വലിച്ചു കൊണ്ട് വന്നവൻ വീണ്ടും അടിയേറ്റ് നിലത്ത് കിടക്കുന്ന അവളുടെ കയ്യിൽ കയറി പിടിക്കാനായി തുനിഞ്ഞു , അവളെ ജീപ്പിൽ കയറ്റാൻ വേണ്ടി .

 

അവളുടെ കയ്യിൽ പിടിക്കാനായി അവൻ കുനിയാൻ ശ്രമിച്ചു പക്ഷെ അതിന് കഴിയുന്നില്ല , ആരോ പുറകിൽ നിന്ന് തന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചിരിക്കുന്നത് പോലെ .

ദേഷ്യഭാവത്തോടെ അവൻ തിരിഞ്ഞ് നോക്കി , അപ്പോൾ അവൻ കാണുന്നത് കർച്ചീഫ് കൊണ്ട് മുഖം മറച്ച ഒരാൾ തന്റെ ഷർട്ടിൽ ഇടത് കൈ കൊണ്ട് മുറുക്കെ പിടിച്ചിരിക്കുന്നു ….

 

” എന്താടാ ….. ആരാടാ നീ ….. ? ”

ദേഷ്യത്തോടെയുള്ള അവന്റെ ശബ്ദം അവിടെ മുഴുവൻ മുഴങ്ങി തൊട്ട് പിന്നാലെ കാതടപ്പിക്കുന്ന മറ്റൊരു ശബ്ദവും …. ആ കാഴ്ച കണ്ട് ചുറ്റിലും നിന്നവർ ഒരു നിമിഷം സ്തംഭിച്ച് നിന്നു പോയി , ശ്വസിക്കാൻ പോലും മറന്നത് പോലെ .

 

തന്നെ നോക്കി അവൻ ദേഷ്യത്തോടെ ആ ചോദ്യം ചോദിച്ചതിന് പിന്നാലെ ആദി തന്റെ വലത് കൈ
ഉയർത്തി വീശി അവന്റെ കരണത്തേയ്ക്ക് ആഞ്ഞടിച്ചു , അടി കൊണ്ടവൻ നേരത്തെ ആ പെൺകുട്ടി വീണത് പോലെ രണ്ടു മൂന്ന് തവണ വട്ടം കറങ്ങിയ ശേഷം നിലത്തേയ്ക്ക് മലർന്നടിച്ച് വീണു ..

 

 

Recent Stories

110 Comments

  1. Bro next part eppa vara

  2. ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ്‌ അമ്മ മരിച്ച ശേഷം നായകന്‍ vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന്‍ നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്‌

    1. മീനാക്ഷി കല്യാണം- നരഭോജി

  3. Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥

    1. ഒത്തിരി സന്തോഷം krish 💖💖💖
      സ്നേഹത്തോടെ …

      1. അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹

        1. bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
          എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും

  4. ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ

  5. Author wanderlust

    Store ponarijanam ita ammayummakalum

  6. വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്

    1. ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
      സ്നേഹത്തോടെ …

  7. എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്‌സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
    സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰

    1. bro 😘😘😘
      ഒത്തിരി സന്തോഷം …..
      അടുത്ത ഭാഗം ചേകവർ മന തന്നെ
      സ്നേഹം മാത്രം …♥️♥️♥️

  8. അറക്കളം പീലി

    നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?

    1. ഒത്തിരി സന്തോഷം പീലിച്ചായോ
      💓💓💓
      ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
      സ്നേഹത്തോടെ …

  9. ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
    ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി

    1. അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
      ബാക്കി വരും wait ചെയ്യുക …

  10. ❤❤❤❤❤❤

      1. Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം

  11. കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤

    1. ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
      കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂

    2. സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ

  12. 😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  13. ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..

    എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. സന്തോഷം bro ❣️❣️❣️❣️
      സ്നേഹം മാത്രം …

  14. Yha mowne😍😍😍😍😘 powlichadukki🤩

  15. Super

  16. കിടിലം👌
    അടുത്ത പാർട്ടിന് waiting…

  17. അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…

    ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…

    1. 😂😂😂😂
      ഒത്തിരി നൻട്രി നൻപാ ❣️❣️❣️
      സ്നേഹം മാത്രം

  18. Getting thrilled😁

  19. ADIPOLI aayirunnu

  20. Oro bagangalum nannayittund🥰🥰🥰

    1. ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️

  21. Samayam pole ezhthiyal mathi, eppo vannalum vayikkum,

    1. Ok bro ….. Thanks ❤️❤️❤️
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com