” അമ്മായി അവരുടെ ഫൈറ്റ് കണ്ടിട്ടുണ്ടോ ? ”
ദക്ഷ ഉടനെ ഒരു പുഞ്ചിരിയോടെ കൗതുകത്തോടെ ചോദിച്ചു .
” കഴിഞ്ഞ രണ്ട് തലമുറക്കാരാരും ആ കുടുംബത്തിലെ വംശത്തിൽ പിറന്ന ഒരു ആൺ തരിയെ കണ്ടിട്ടില്ല , അങ്ങനെ ഒരു ആൺ തരി പിറന്നിട്ടില്ല …. ആ കുടുംബത്തിലെ അവസാനത്തെ കണ്ണി ഒരു സ്ത്രീയാ , ശ്രീദേവി . അവളുടെ അച്ഛൻ ആ കുടുംബത്തിലെ മരുമകനാ , ശേഖരൻ തമ്പി . ഞാൻ അദ്ദേഹത്തിന്റെ ഫൈറ്റ് കണ്ടിട്ടുണ്ട് …. ”
ജയന്തി പുഞ്ചിരിയോടെ പറഞ്ഞു ….
” എങ്ങനെ എവിടെ വച്ച് ? ”
ദക്ഷ ആകാംഷയോടെ ഉടനെ ചോദിച്ചു …..
” ഇന്ന് നമ്മളെല്ലാവരും അതിശയത്തോടെ നോക്കി നിന്നില്ലേ അവിടത്തന്നെ , അന്ന് അടി കൊണ്ട് ഇഞ്ചപ്പരുവമായി വീണത് ഇന്ന് അടി കൊണ്ട് വീണ ജഗന്റെ അച്ഛനും ….. ആ കുടുംബത്തിൽ വന്ന് കയറുന്ന മരുമകൻ ഈ റെയിഞ്ചാണെങ്കിൽ ആ കുടുംബത്തിൽ പിറക്കുന്ന ആൺ കുട്ടിയുടെ വീറും വാശിയും മോൾ ചിന്തിക്കുന്നതിനുമപ്പുറമായിരിക്കും , ഞാൻ ഒരു പാട് കേട്ടിട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാ …
ഇന്ന് പെട്ടെന്ന് ആ സംഭവങ്ങൾ കണ്ടപ്പോ ഓർമ്മ വന്നത് പത്ത് മുപ്പത് വർഷം മുൻപ് നടന്ന ആ സംഭവം തന്നെയാ , രണ്ടും തമ്മിൽ നല്ല ബന്ധം ഉള്ളത് പോലെ . ആ പയ്യന്റെ അടവും ചുവടും അതൊക്കെ പഠിച്ചെടുത്തതല്ല രക്തത്തിൽ അലിഞ്ഞു ചേർന്നതാ , അത് കാണുമ്പോൾ തന്നെ മനസ്സിലാവും ആ എന്തെങ്കിലുമാകട്ടെ ….
ശ്ശോ സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല . മോള് പോയിക്കിടന്ന് ഉറങ്ങാൻ നോക്ക് നേരം ഏറെ വൈകി …. ”
Bro next part eppa vara
ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ് അമ്മ മരിച്ച ശേഷം നായകന് vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന് നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്
മീനാക്ഷി കല്യാണം- നരഭോജി
Thank you
Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥
ഒത്തിരി സന്തോഷം krish 💖💖💖
സ്നേഹത്തോടെ …
അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹
bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും
ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ
Author wanderlust
Store ponarijanam ita ammayummakalum
Super bro
Thanks adarsh bro ♥️♥️♥️
വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്
ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
സ്നേഹത്തോടെ …
എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰
bro 😘😘😘
ഒത്തിരി സന്തോഷം …..
അടുത്ത ഭാഗം ചേകവർ മന തന്നെ
സ്നേഹം മാത്രം …♥️♥️♥️
നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?
ഒത്തിരി സന്തോഷം പീലിച്ചായോ
💓💓💓
ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
സ്നേഹത്തോടെ …
ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി
അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
ബാക്കി വരും wait ചെയ്യുക …
❤❤❤❤❤❤
രൂദ്രാ 💖💖💖
Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം
love
Thanks angel ♥️
🖤🖤🖤
♥️
കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤
ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂
സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ
🥰🥰🥰
😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰
♥️♥️♥️♥️
ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..
എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤
സന്തോഷം bro ❣️❣️❣️❣️
സ്നേഹം മാത്രം …
Yha mowne😍😍😍😍😘 powlichadukki🤩
ഒത്തിരി സന്തോഷം സഹോ 💖💖💖
Super
Thanks bro 💕💕💕
കിടിലം👌
അടുത്ത പാർട്ടിന് waiting…
ഒത്തിരി സന്തോഷം Rolex 😜
അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…
ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…
😂😂😂😂
ഒത്തിരി നൻട്രി നൻപാ ❣️❣️❣️
സ്നേഹം മാത്രം
Getting thrilled😁
Thanks jithu bro ,❤️❤️❤️
ADIPOLI aayirunnu
ഒത്തിരി സന്തോഷം സഹോ ♥️♥️♥️
super
Thanks bro 💓💓💓
Oro bagangalum nannayittund🥰🥰🥰
ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️
Samayam pole ezhthiyal mathi, eppo vannalum vayikkum,
Ok bro ….. Thanks ❤️❤️❤️
സ്നേഹത്തോടെ ….