✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1269

Views : 117056

 

 

കുറച്ച് സമയത്തെ യാത്രയ്ക്ക് ശേഷം ആൾത്താമസം തീരെ ഇല്ലാത്ത ഒരു സ്ഥലത്ത് അവരെത്തി . ആരുടെയും ശ്രദ്ധ എത്താത്ത ഒരിടത്ത് അവന്തിക തന്റെ ടൂവീലർ ഒതുക്കി വച്ച ദക്ഷയേയും കൂട്ടി മുന്നോട്ട് നടന്നു …

 

” അവന്തികേ നീ ഇതിന് മുമ്പ് ഇവിടേയ്ക്ക് വന്നിട്ടുണ്ടോ …. ”

 

” മ് ഒരു തവണ , കഴിഞ്ഞ അവധിക്ക് വന്നപ്പോൾ . പക്ഷെ അന്ന് തിരികെ പോകേണ്ടി വന്നു , ഇന്ന് എന്തായാലും ഞാൻ തറവാടിനുള്ളിൽ കയറും …. ”

അവന്തിക ആത്മവിശ്വാസത്തോടെ പറഞ്ഞു …

 

കുറച്ച് ദൂരം കൂടി മുന്നോട്ട് നടന്നപ്പോൾ ദക്ഷ കണ്ടു ചുറ്റും കാടു പിടിച്ച നിലയിൽ ഒരു വലിയ തറവാട് മന , ഒറ്റ നോട്ടത്തിൽ നന്ദാവനത്തേക്കാൾ വലിപ്പമുള്ളതായി അവൾക്ക് തോന്നി …. അവർ നടന്ന് ആ തറവാടിന്റെ ഉമ്മറത്തായി കയറി …. ദക്ഷയുടെ മനസ്സിലാകെ വല്ലാത്ത ഒരു തരം മരവിപ്പായിരുന്നു ഒപ്പം ഉള്ളിൽ ചെറിയ ഭയവും ….

 

” അവന്തികേ … ഈ തറവാട് എങ്ങനെയാ അനാഥമായത് , ഇവിടെ ഉള്ളവരൊക്കെ എവിടെയാ …. ?

ദക്ഷ ആകാംഷയോടെ ചോദിച്ചു …

 

” അത് ഒരു വലിയ കഥയാ ചേച്ചി … കുറേയൊക്കെ എനിക്കറിയാം … എനിക്കറിയാവുന്നതൊക്കെ ഞാൻ പറഞ്ഞു തരാം …. ”

അവന്തിക അതും പറഞ്ഞ് ആ താക്കോൽ കൂട്ടം കയ്യിലെടുത്തു …

……….

 

 

തുടരും ….

 

ഈ ഭാഗം ഇഷ്ട്ടമായെങ്കിൽ പോകുന്നതിനു മുൻപ് ഇതൊന്ന് ❤️ ചുവപ്പിച്ചേക്കണേ ….. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ✍️കമന്റായും പ്രതീക്ഷിക്കുന്നു . .

 

സ്നേഹത്തോടെ ….,

 

 

വിച്ചു

 

 

Recent Stories

110 Comments

  1. Bro next part eppa vara

  2. ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ്‌ അമ്മ മരിച്ച ശേഷം നായകന്‍ vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന്‍ നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്‌

    1. മീനാക്ഷി കല്യാണം- നരഭോജി

  3. Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥

    1. ഒത്തിരി സന്തോഷം krish 💖💖💖
      സ്നേഹത്തോടെ …

      1. അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹

        1. bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
          എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും

  4. ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ

  5. Author wanderlust

    Store ponarijanam ita ammayummakalum

  6. വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്

    1. ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
      സ്നേഹത്തോടെ …

  7. എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്‌സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
    സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰

    1. bro 😘😘😘
      ഒത്തിരി സന്തോഷം …..
      അടുത്ത ഭാഗം ചേകവർ മന തന്നെ
      സ്നേഹം മാത്രം …♥️♥️♥️

  8. അറക്കളം പീലി

    നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?

    1. ഒത്തിരി സന്തോഷം പീലിച്ചായോ
      💓💓💓
      ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
      സ്നേഹത്തോടെ …

  9. ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
    ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി

    1. അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
      ബാക്കി വരും wait ചെയ്യുക …

  10. ❤❤❤❤❤❤

      1. Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം

  11. കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤

    1. ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
      കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂

    2. സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ

  12. 😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  13. ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..

    എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. സന്തോഷം bro ❣️❣️❣️❣️
      സ്നേഹം മാത്രം …

  14. Yha mowne😍😍😍😍😘 powlichadukki🤩

  15. Super

  16. കിടിലം👌
    അടുത്ത പാർട്ടിന് waiting…

  17. അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…

    ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…

    1. 😂😂😂😂
      ഒത്തിരി നൻട്രി നൻപാ ❣️❣️❣️
      സ്നേഹം മാത്രം

  18. Getting thrilled😁

  19. ADIPOLI aayirunnu

  20. Oro bagangalum nannayittund🥰🥰🥰

    1. ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️

  21. Samayam pole ezhthiyal mathi, eppo vannalum vayikkum,

    1. Ok bro ….. Thanks ❤️❤️❤️
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com