പറയു ഗുരോ അങ്ങേയ്ക്ക് വേണ്ടി ഞാൻ എന്ത് ചെയ്യണം ? ഗുരുദക്ഷിണയായി ഞാൻ എന്ത് നൽകണം . എന്റെ ജീവൻ വേണമെങ്കിൽ അതും ഞാൻ സന്തോഷത്തോടെ അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കും …. ”
” എന്ത് ചോദിച്ചാലും തരുമോ …. ? ”
ഗുരുവിന്റെ ചോദ്യം കേട്ടതും ആ യുവാവ് തന്റെ കയ്യിലെ വാൾ കൊണ്ട് തന്റെ കൈപ്പത്തിയിൽ മുറിവുണ്ടാക്കിയ ശേഷം ആ രക്തം തെളിഞ്ഞ് നിൽക്കുന്ന ദീപത്തിലേക്ക് ഇറ്റിച്ചു …
” സത്യം . ഈ ലോകത്ത് എനിക്ക് എത്തിപ്പെടാൻ കഴിയുന്ന ഏത് സ്ഥലത്തുമുള്ള എന്തും ഞാൻ അങ്ങയുടെ കാൽക്കീഴിൽ സമർപ്പിക്കും ,
അങ്ങ് നൽകുന്ന ദൗത്യം ഞാൻ പൂർത്തിയാക്കും അതിനി ആരുടെ ജീവൻ എടുത്തിട്ടായാലും വേണ്ടി വന്നാൽ എന്റെ ജീവൻ കൊടുത്തിട്ടായാലും , ഇത് ഞാൻ എന്റെ തലമുറകളെ കൊണ്ട് ചെയ്യുന്ന സത്യം , ഒരു പക്ഷെ എനിക്കതിനു കഴിഞ്ഞില്ലെങ്കിൽ മരണത്തിന് മുന്നിൽ തോറ്റ് പോകുമെങ്കിൽ ഞാൻ വീണ്ടും ജനിക്കും അങ്ങേയ്ക്ക് വേണ്ടി അത് ഈ പ്രകാശം ചൊരിയുന്ന ദീപം സാക്ഷി ….. ”
അവന്റെ ഉറച്ച ശബ്ദവും ദൃഢമായ വാക്കുകളും കേട്ട അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു , തന്റെ ലക്ഷ്യത്തിലേക്കുള്ള പുഞ്ചിരി …..
ഞൊടിയിടയിൽ ചില ദൃശ്യങ്ങൾ ചില അവ്യക്തമായ സംഭാഷണങ്ങൾ അവന്റെ തലച്ചോറിലൂടെ മിന്നി മാഞ്ഞു ….
പെട്ടെന്ന് തന്നെ അവന്റെ അടുത്ത് എത്തിയ ജയദേവ് ആദിയുടെ ഷർട്ടിൽ പിടിച്ച് അവനെ വലിച്ചെഴുന്നേൽപ്പിച്ച ശേഷം അവന്റെ നെഞ്ചിലേയ്ക്ക് ആഞ്ഞ് ചവിട്ടി …
Bro next part eppa vara
ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ് അമ്മ മരിച്ച ശേഷം നായകന് vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന് നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്
മീനാക്ഷി കല്യാണം- നരഭോജി
Thank you
Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥
ഒത്തിരി സന്തോഷം krish 💖💖💖
സ്നേഹത്തോടെ …
അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹
bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും
ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ
Author wanderlust
Store ponarijanam ita ammayummakalum
Super bro
Thanks adarsh bro ♥️♥️♥️
വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്
ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
സ്നേഹത്തോടെ …
എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰
bro 😘😘😘
ഒത്തിരി സന്തോഷം …..
അടുത്ത ഭാഗം ചേകവർ മന തന്നെ
സ്നേഹം മാത്രം …♥️♥️♥️
നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?
ഒത്തിരി സന്തോഷം പീലിച്ചായോ
💓💓💓
ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
സ്നേഹത്തോടെ …
ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി
അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
ബാക്കി വരും wait ചെയ്യുക …
❤❤❤❤❤❤
രൂദ്രാ 💖💖💖
Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം
love
Thanks angel ♥️
🖤🖤🖤
♥️
കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤
ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂
സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ
🥰🥰🥰
😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰
♥️♥️♥️♥️
ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..
എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤
സന്തോഷം bro ❣️❣️❣️❣️
സ്നേഹം മാത്രം …
Yha mowne😍😍😍😍😘 powlichadukki🤩
ഒത്തിരി സന്തോഷം സഹോ 💖💖💖
Super
Thanks bro 💕💕💕
കിടിലം👌
അടുത്ത പാർട്ടിന് waiting…
ഒത്തിരി സന്തോഷം Rolex 😜
അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…
ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…
😂😂😂😂
ഒത്തിരി നൻട്രി നൻപാ ❣️❣️❣️
സ്നേഹം മാത്രം
Getting thrilled😁
Thanks jithu bro ,❤️❤️❤️
ADIPOLI aayirunnu
ഒത്തിരി സന്തോഷം സഹോ ♥️♥️♥️
super
Thanks bro 💓💓💓
Oro bagangalum nannayittund🥰🥰🥰
ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️
Samayam pole ezhthiyal mathi, eppo vannalum vayikkum,
Ok bro ….. Thanks ❤️❤️❤️
സ്നേഹത്തോടെ ….