റെഡിയായ ശേഷം അവന്തിക ആ താക്കോൽ കൂട്ടം തന്റെ ബാഗിലിട്ട ശേഷം അത് തോളിലിട്ടു കൊണ്ട് മുറി വിട്ടിറങ്ങി പുറകെ ദക്ഷയും …
” അമ്മാ …. ഞാൻ ആർട്സ് ലൈബ്രറി വരെ പോകുവാ വൈകും … ”
അവന്തിക ജയന്തിയോട് പറഞ്ഞു …
” അച്ഛാ ഞാനും അവന്തികയോടൊപ്പം പോകുവാ . ”
” മോളെ , മോളെന്തിനാ വെറുതെ പോകുന്നേ , ഇവിടെ നിന്നൂടെ … ”
രഘുറാമിനോട് വർത്തമാനം പറഞ്ഞിരുന്ന ഭാർഗവരാമൻ അത് കേട്ടതും തെല്ല് ആശങ്കയോടെ ചോദിച്ചു .
” അത് മുത്തശ്ശാ …. എനിക്ക് എക്സാം പ്രിപ്പേഷന് ചില ടെസ്റ്റുകൾ കൂടി വേണം , ചിലപ്പൊ അത് അവിടെ കാണുമെന്ന് അവന്തിക പറഞ്ഞു , പോയാൽ അതൊക്കെ ഉണ്ടോ എന്ന് നോക്കാം … ”
ദക്ഷ ഉടനെ മറുപടി പറഞ്ഞു …
” അതിപ്പൊ …. ആ എന്തായാലും ഇറങ്ങിയതല്ലേ … സൂക്ഷിച്ചു പോയി വരണം …. മോളെ അവന്തികേ കാറിൽ പൊയ്ക്കോ ഡ്രൈവറെയും കൂടെ കൂട്ടിക്കോ …. ”
ഭാർഗവരാമൻ ഉടനെ പറഞ്ഞു ….
” അത് …. മുത്തശ്ശാ എന്റെ ടൂ വീലർ സർവ്വീസിന് കൊടുക്കണം ഇപ്പോഴാവുമ്പോ അതും നടക്കും … ഞങ്ങൾ അതിൽ പോവാം …. ”
” സൂക്ഷിച്ച് പോണം … ”
അൽപ്പ സമയം ചിന്തിച്ച ശേഷം അയാൾ പറഞ്ഞു …
” മ് ശരി മുത്തശ്ശാ…. ”
അവന്തിക അതും പറഞ്ഞു പുറത്തേക്കിറങ്ങി , തന്റെ അച്ഛനോട് സംസാരിച്ച ശേഷം ദക്ഷയും പുറത്തേക്കിറങ്ങി …. അവന്തിക തന്റെ ടു വീലർ സ്റ്റാർട്ട് ചെയ്തതും ദക്ഷ പുറകിൽ കയറി , മുന്നോട്ട് പോയി .
Bro next part eppa vara
ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ് അമ്മ മരിച്ച ശേഷം നായകന് vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന് നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്
മീനാക്ഷി കല്യാണം- നരഭോജി
Thank you
Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥
ഒത്തിരി സന്തോഷം krish 💖💖💖
സ്നേഹത്തോടെ …
അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹
bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും
ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ
Author wanderlust
Store ponarijanam ita ammayummakalum
Super bro
Thanks adarsh bro ♥️♥️♥️
വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്
ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
സ്നേഹത്തോടെ …
എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰
bro 😘😘😘
ഒത്തിരി സന്തോഷം …..
അടുത്ത ഭാഗം ചേകവർ മന തന്നെ
സ്നേഹം മാത്രം …♥️♥️♥️
നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?
ഒത്തിരി സന്തോഷം പീലിച്ചായോ
💓💓💓
ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
സ്നേഹത്തോടെ …
ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി
അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
ബാക്കി വരും wait ചെയ്യുക …
❤❤❤❤❤❤
രൂദ്രാ 💖💖💖
Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം
love
Thanks angel ♥️
🖤🖤🖤
♥️
കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤
ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂
സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ
🥰🥰🥰
😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰
♥️♥️♥️♥️
ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..
എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤
സന്തോഷം bro ❣️❣️❣️❣️
സ്നേഹം മാത്രം …
Yha mowne😍😍😍😍😘 powlichadukki🤩
ഒത്തിരി സന്തോഷം സഹോ 💖💖💖
Super
Thanks bro 💕💕💕
കിടിലം👌
അടുത്ത പാർട്ടിന് waiting…
ഒത്തിരി സന്തോഷം Rolex 😜
അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…
ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…
😂😂😂😂
ഒത്തിരി നൻട്രി നൻപാ ❣️❣️❣️
സ്നേഹം മാത്രം
Getting thrilled😁
Thanks jithu bro ,❤️❤️❤️
ADIPOLI aayirunnu
ഒത്തിരി സന്തോഷം സഹോ ♥️♥️♥️
super
Thanks bro 💓💓💓
Oro bagangalum nannayittund🥰🥰🥰
ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️
Samayam pole ezhthiyal mathi, eppo vannalum vayikkum,
Ok bro ….. Thanks ❤️❤️❤️
സ്നേഹത്തോടെ ….