✮കൽക്കി࿐ (ഭാഗം – 14 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1271

Views : 117795

 

 

പക്ഷെ ഒരു സംശയം ബാക്കി , ഈ താക്കോൽ എങ്ങനെ അവിടെ ?

 

കുഞ്ഞു പറഞ്ഞത് വച്ച് തല്ലിനിടയിൽ അവരുടെ കയ്യിൽ നിന്ന് വീണതാണെങ്കിൽ ഉറപ്പ് ഒരിക്കലുമിത് ആ നാശം പിടിച്ച ജഗന്റെ കയ്യിൽ നിന്ന് വീണതാകാൻ വഴിയില്ല . പിന്നെ ഉള്ള ഒരേ ഒരു വഴി ഇന്ന് തല്ലുണ്ടാക്കിയ ആ അജ്ഞാതനാകാനാണ് . അയാളുടെ കയ്യിൽ നിന്ന് വീണതാണെങ്കിൽ ഉറപ്പ് ഈ താക്കോലുമായി അയാൾക്കെന്തോ ബന്ധമുണ്ട് , അതായത് ചേകവർ മനയുമായി . ഇനിയും ഒരു പാട് ദൂരം പോകാനുണ്ട് , എന്തായാലും ആദ്യം ചേകവർ മന അത് കഴിഞ്ഞ് ബാക്കി ….

അപ്പൊ ശരി ചേച്ചി ഗുഡ് നൈറ്റ് ….. ”

അവന്തിക അത്രയും പറഞ്ഞ ശേഷം മുറി വിട്ട് പുറത്തിറങ്ങി ……

 

അവൾ പറഞ്ഞതൊക്കെ കേട്ടതും ദക്ഷയുടെ മനസ്സിൽ ഒത്തിരി സംശയങ്ങൾ പൊന്തി വന്നു …

 

‘ ചേകവർ മനയുമായി ആദിത്യനാഥിനെന്താ ബന്ധം . അയാൾ എന്തിനാ ഈ നാട്ടിലേക്ക് എത്തിയത് , അതും ആ താക്കോൽ കൂട്ടം . ഒന്നും ചേരുന്നില്ലല്ലോ ……. ‘

 

മനസ്സിൽ ഒത്തിരി സംശയങ്ങളുമായി ദക്ഷ തന്റെ ബെഡിൽ നിന്നിറങ്ങി , ഉള്ള സമാധാനം കൂടി പോയതു പോലെ …. അവൾ തന്റെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ ശേഷം സ്റ്റെപ്പിറങ്ങി താഴേക്ക് നടന്നു .

 

നടുമുറ്റത്തെ വരാന്തയിലായി പുറത്തേക്കിരുന്ന ശേഷം അവൾ ആകാശത്തിലേക്ക് നോക്കി . പൂർണ്ണ ചന്ദ്രൻ ഉദിച്ച് നിൽക്കുകയാണ് ഒപ്പം ചുറ്റിലും ഒത്തിരി നക്ഷത്രങ്ങളും .

 

ഒരു പുഞ്ചിരിയോടെ അവൾ മാനത്തേക്ക് നോക്കിയിരുന്നു …. പെട്ടെന്നാണ് അവളുടെ തോളിൽ ഒരു കൈ വന്ന് പതിച്ചത് . ഒരു ഞെട്ടലോടെ ദക്ഷ പെട്ടെന്ന് തിരിഞ്ഞ് നോക്കി …

 

 

Recent Stories

110 Comments

  1. Bro next part eppa vara

  2. ഹലോ bros, ഒരു കഥയുടെ പേര് പറഞ്ഞു തരുമോ? തീം ഇതാണ്‌ അമ്മ മരിച്ച ശേഷം നായകന്‍ vere ഒരു പട്ടണത്തിലേക്ക് പോകുന്നു, നാട്ടില്‍ avante അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആ പട്ടണത്തിലേക്ക് കോളേജ് lecturer ആയി വരുന്നു, ഈ അളിയന്‍ നല്ല ഫുഡ് ഉണ്ടാക്കി അവളെ കാണാന്‍ പോകുന്നു അവർ പ്രേമത്തിലാകുന്നു, അതിന്റെ ഇടയില്‍ നായകന്റെ aniyanu വേണ്ടി ee പെണ്‍കുട്ടിയെ കല്യാണം നടത്താനുള്ള തീരുമാനം ഉണ്ടാകുന്നു, ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ ഇതിന്റെ പേര്‌

    1. മീനാക്ഷി കല്യാണം- നരഭോജി

  3. Ee partum manoharam..vayikan kathirikunna story anu..❤️❤️❤️❤️❤️🔥

    1. ഒത്തിരി സന്തോഷം krish 💖💖💖
      സ്നേഹത്തോടെ …

      1. അടുത്ത ഭാഗം എപ്പോ വരും ബ്രോ 🌹🌹

        1. bro ഇത് വരെ ഒരു 20 – 22 പേജ് എഴുതി ഇനി ബാക്കി കൂടി , അതായത് ഒരു 20 പേജ് കൂടിയെങ്കിലും ഇനിയും എഴുതണം …
          എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരും

  4. ഇതിലാണൊ ഇത് ഒക്കെ ചോദിക്കുന്നത്. അതിന് വേറെ site ഇല്ലെ

  5. Author wanderlust

    Store ponarijanam ita ammayummakalum

  6. വിച്ചു ബ്രോ കുടുക്കി തിമിർത്ത് കലക്കി.,💓💓💓💓💓💓💓💓💓💓💓അടുത്ത് ഭാഗത്തിന് കട്ട വെയ്റ്റിംങ്ങ്

    1. ഒത്തിരി സന്തോഷം ദേവാ ❣️❣️❣️
      സ്നേഹത്തോടെ …

  7. എൻ്റെ വിച്ചു ബ്രോ, ഒന്നും പറയാൻ ഇല്ല. രോമാഞ്ചം ആയിരുന്നു. എങ്ങനെ അത് വിശദീകരിക്കണം എന്ന് എനിക്ക് അറിയില്ല. എന്തായലും അടുത്ത ഭാഗത്തിൽ ചേകവ മനയുടെ രഹ്‌സ്യം വെളിവാകും എന്ന പ്രധീഷയോടെ ,
    സ്നേഹത്തോടെ LOTH…🥰🥰🥰🥰🥰

    1. bro 😘😘😘
      ഒത്തിരി സന്തോഷം …..
      അടുത്ത ഭാഗം ചേകവർ മന തന്നെ
      സ്നേഹം മാത്രം …♥️♥️♥️

  8. അറക്കളം പീലി

    നീയും ഹർഷപ്പിയും ചെമ്പുവും ഒക്കെഒരേ റേഞ്ച്ആണ്.വായിക്കാൻ തുടങ്ങിയാൽ തീരുന്നത് വരെ വേറെ ഒരു കാര്യത്തിനും പോകാൻ തോന്നില്ല.പിന്നെ നിൻ്റെ completed Stories pdf ആയി ഇടുമോ?

    1. ഒത്തിരി സന്തോഷം പീലിച്ചായോ
      💓💓💓
      ആദ്യത്തെ ചില കഥകളുടെ pdf ഇവിടെത്തന്നെ ഉണ്ട് …
      സ്നേഹത്തോടെ …

  9. ഹർഷൻ ചേട്ടൻ എഴുതിരുന്ന അപരാജിതൻ 36
    ശേഷം പിന്നെ വന്നിട്ട് ഉണ്ടോ അരക്കിലും അറിയോ ഇവിടെ അലക്കിൽ വേറെ എവിടെ കിലും ഉണ്ടോ അതിന്റെ ബാക്കി

    1. അത്രയും മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ :-
      ബാക്കി വരും wait ചെയ്യുക …

  10. ❤❤❤❤❤❤

      1. Vichu bro ❤️❤️❤️❤️❤️❤️ സ്നേഹം

  11. കൊള്ളാം നന്നായിട്ടുണ്ട്… ആ ഫൈറ്റ്ഒക്കെ ശരിക്കും ഫീൽ ചെയ്തു… ❤❤❤❤❤❤❤

    1. ഒത്തിരി നന്ദി നിധീഷ് ….❤️❤️❤️
      കൂടുതൽ പാടുപെട്ടത് ആ ഫൈറ്റ് സീൻ എഴുതാനാണ് 😂😂😂

    2. സത്യം ഓരോ ഭാഗവും മനസ്സിൽ തെളിഞ്ഞു വായിക്കുമ്പോൾ

  12. 😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  13. ഒന്നും പറയാനില്ല ബ്രോ കിടിലൻ ആയിട്ടുണ്ട്……..

    എഴുത്തും അതിലെ കണ്ണിങ്ങുകളും എല്ലാം വളരെ പെർഫെക്ട് ആണ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤❤❤

    1. സന്തോഷം bro ❣️❣️❣️❣️
      സ്നേഹം മാത്രം …

  14. Yha mowne😍😍😍😍😘 powlichadukki🤩

  15. Super

  16. കിടിലം👌
    അടുത്ത പാർട്ടിന് waiting…

  17. അന്നെ കൊണ്ട് വയ്യ… ഓഫീസ് സമയത്ത് ബ്രേക്ക് എടുത്തു വായിച്ചു തീർക്കേണ്ട അവസ്ഥ വന്നു…

    ബാക്കി ഭാഗങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു…

    1. 😂😂😂😂
      ഒത്തിരി നൻട്രി നൻപാ ❣️❣️❣️
      സ്നേഹം മാത്രം

  18. Getting thrilled😁

  19. ADIPOLI aayirunnu

  20. Oro bagangalum nannayittund🥰🥰🥰

    1. ഒത്തിരി സന്തേഷം ഹരികൃഷ്ണാ …. ❣️❣️❣️

  21. Samayam pole ezhthiyal mathi, eppo vannalum vayikkum,

    1. Ok bro ….. Thanks ❤️❤️❤️
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com