കണ്ടോ കണ്ടോ നമ്മുടെ കൊച്ചിന് ദേഷ്യം വരണേ കണ്ടോ …ഇതാണ് വേണ്ടത് …അല്ലാതെ ഒരുമാതിരി മോങ്ങലും കൊണ്ടു വന്നാൽ ഉണ്ടല്ലോ ..ഹും ..
നീയായി നിന്റെവിനയേട്ടനായി ..നമ്മളില്ലേ .
.ഗീതു വാസുകിയുടെ മുന്നിൽ തൊഴുകൈകളോടെ നിന്നു അവളെ കളിയാക്കണ പോലെ പറഞ്ഞു ..
ഇവളിന്നു എന്റെ കൈയീന്ന് കൊണ്ടേ പോകു .ദേ അഞ്ജു ഈ ദുരന്തത്തിനേ എന്റെ മുന്നിൽ നിന്നു പിടിച്ചു മാറ്റിക്കോ …അല്ലെങ്കിൽ തന്നെ മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു നിൽക്കുവാ …അതിനിടയ്ക്കാ അവളുടെ ഒരു ഭാവാഭിനയം …വാസുകി ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു .
ഡീ ആ ടീനയുടെ കാര്യം ഓർത്തു നീ ഇങ്ങനെ പേടിക്കാതെ …അവൾക്ക് പണ്ടേ നിന്നോട് ചെറിയ ഒരു കുശുമ്പ് ഉണ്ട് …അത് കൊണ്ടു ഒരു കാരണം നോക്കി നടക്കുവാ നിന്നേ കളിയാക്കാൻ …അവളും അവളുടെ വാലുമല്ലാതെ മറ്റാരെങ്കിലും ഇന്നലെ ഇതിനെ പറ്റി മോശമായി നിന്നോട് സംസാരിച്ചോ ..ഇല്ലല്ലോ ?അപ്പൊ അത് വിട്ടേക്ക് …അഞ്ജു അവളെ വീണ്ടും സമാധാനിപ്പിച്ചു ..
“ഇവളോടുള്ള ദേഷ്യത്തിന്റെ കാരണം ഒക്കെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട് മോളേ.”..ഗീതു എന്തോ വലിയ കണ്ടെത്തൽ നടത്തിയ ഭാവത്തിൽ ഗമയിൽ പറഞ്ഞു …
ഏ? എന്ത് കാരണം ..? എന്നിട്ട് നീ ഇതെന്താ ഞങ്ങളോട് പറയാഞ്ഞത് .വാസുകിയും അഞ്ജുവും കൂടി അവളെ വളഞ്ഞു ..
എന്റെ പിള്ളേരെ ഇന്നലെ ആണ് എനിക്ക് ഈ വിവരം ചോർത്തി കിട്ടിയത് …ആ ടീനയുടെ ഗ്യാങിലെ അനു ഇല്ലേ ..ഇപ്പോ അവരുമായി അത്ര കമ്പനി അല്ല ..അവളെ നൈസ് ആയിട്ട് ഒന്നു പൊക്കി . ഇന്ന് സുന്ദരി ആയിട്ടുണ്ടാല്ലോ എന്നും j പറഞ്ഞു കുറച്ചു ഒന്നു സുഖിപ്പിച്ചു .പിന്നെ മണി മണി പോലെ പറഞ്ഞില്ലെ സത്യങ്ങൾ …
എന്ത് സത്യങ്ങൾ ? വാസുകിയും അഞ്ജുവും ഒരേ പോലെ ചോദിച്ചു ..
“എടി മക്കളേ ,നമ്മുടെ പുട്ടി ചേച്ചിക്ക് ആ വൃത്തികെട്ടവനോട് ആ നവീനോട് ലബ് ആയിരുന്നത്രേ …എല്ലാരുടേം മുന്നിൽ ഈ കോളേജിലെ സ്റ്റാർ ആയിരുന്നല്ലോ ആ കൂതറ .അപ്പൊ അവൾക്ക് കണ്ടപ്പോ തന്നെ അങ്ങ് മനസ്സിൽ കേറിക്കൂടി പോലും . അതിനിടയ്ക്കാണ് ഇവളുടെ പൂ കൊടുക്കലും കെട്ടിപിടുത്തോം …പിന്നെ നിങ്ങള് തമ്മിൽ എന്തോ അടുപ്പം
Ntayi bro any update…..
Nale undakum bro..
??
അച്ചു ശിവ ❤❤❤
എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…
സ്നേഹത്തോടെ…,
-കരിമ്പൂച്ച ?
നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട് തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
പ്രതീക്ഷിക്കുന്നു..
സ്നേഹം മാത്രം..!!❤️❤️
എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……
കുറച്ചധികം late akum ??
Nxt part എന്നാണ് achuz
Ithiri late akum bro… ezhuthi thudangiyathe ullu??
Poli
❤❤
Next part
Thanks bro❤️❤️❤️സ്നേഹം…..
Late akum…. ?
Next part eppo varum
Story poli ??
നന്ദി, സ്‌നേഹം ❤️❤️❤️❤️
കുറച്ചു ലേറ്റ് ആകും ?
Enthayi machaaa..
ഒന്നുമായിട്ടില്ല മച്ചാ… ?
അടിപൊളി ❤❤❤❤??????❤❤❤❤❤
Thank you bro?❤️
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️
ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️
നന്നായിട്ടുണ്ട് ???
❤️ ❤️ ❤️
നന്ദി, സ്നേഹം ❤️❤️
Sambavam poli ayittunde… ❤️..
but evdeyo.. Entho.. Ethathathu pole. ?
നന്ദി, സ്നേഹം ❤️
Adi powliye……. ?????
നന്ദി, സ്നേഹം ❤️❤️