“അയ്യേ …ഈ ചെറിയ കാര്യത്തിന് ഞങ്ങടെ കൊച്ചു കണ്ണ് നിറയ്ക്കുന്നോ ..ദേ നോക്ക് ആ ടീനയുടെ കാര്യം ഓർത്തു നീ വിഷമിക്കണ്ട ..അവളുമാര് ചൊറിയാൻ വന്നാൽ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങക്കറിയാം …ഇന്ന് കൊണ്ടു ലോകം അവസാനിക്കാൻ പോവോന്നും അല്ലാലോ …ഇന്നല്ലെങ്കിൽ നാളെ നമുക്ക് നിന്റെ വിനയേട്ടനെ ഇവിടെ കൊണ്ടു വരാടി “.അഞ്ജന അവളെ സമാധാനിപ്പിച്ചു ..
“എന്തോ എനിക്ക് അറിയില്ലടി …ഇന്നെങ്കിലും വരുമെന്ന് എനിക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു …പക്ഷേ ഇതിപ്പോ വിനയേട്ടൻ ശെരിക്കും ഒഴിഞ്ഞു മാറിയത് പോലെ …ഞാൻ തോറ്റു പോവുകയാണോ എന്ന് തോന്നുന്നെടാ” …വാസുകി വല്ലാത്ത നിരാശയോടെ പറഞ്ഞു നിർത്തി ..
“അയ്യയ്യേ, അഞ്ജു നീ ആ മൊബൈൽ എടുത്ത് ഇവളുടെ ഒരു ഫോട്ടോ എടുത്തേ ,അത്രക്ക് ചേലായിട്ടുണ്ട് …ഒരു കണ്ണീർ നായികയുടെ എല്ലാ ഭാവങ്ങളും ഉണ്ട് നോക്കിക്കേ ..നമ്മുടെ വാസുകി തന്നെയോ ഇത് ..എനിക്കറിയാവുന്ന വാസുകി ഇങ്ങനെ ഓല പാമ്പിനെ കണ്ടാലൊന്നും പേടിച്ചു ഓടുന്ന കൂട്ടത്തിലല്ല “.ഗീതു അവളുടെ മനസ്സ് മാറ്റാനെന്നോണം കളിയാക്കി പറഞ്ഞു .
ഒന്നു പോയെ ഗീതു കൊച്ചിനെ കളിയാക്കാതെ …നമ്മുടെ വാസൂട്ടി പുലിയാണ് …അങ്ങനെ ഒന്നിനോടും തോറ്റു മടങ്ങുമെന്നു കരുതണ്ട …വിഷാദ നായിക പട്ടം എടുത്ത് കളഞ്ഞിട്ട് വേഗം ആ പഴയ വാസൂട്ടി ആയിക്കോണം ..എന്നിട്ട് മസിൽ പിടിച്ചു നടക്കുന്ന നിന്റെ ആ കണവനേ സ്നേഹം കൊണ്ടു വരിഞ്ഞു മുറുക്കണം …ഇതൊക്കെ വെറും ജാഡ ആണെന്നെ …എത്ര നാളു പിടിച്ചു നിക്കാനാ ഈ സുന്ദരി കുട്ടിയുടെ മുന്നിൽ …
“അതേടി അഞ്ജു ഇവള് വിചാരിച്ചാൽ വീഴാത്ത ആൺപിള്ളേർ ഉണ്ടോ …അത്രക്ക് ഗ്ലാമർ അല്ലേ …ഫസ്റ്റ് ഇയർ വന്നപ്പോ തന്നെ ഈ കോളേജ് മുഴുവൻ ഇവളുടെ പിറകെ അല്ലായിരുന്നോ ..എന്നിട്ട് ആ വൃത്തികെട്ടവന്റെ വലയിലല്ലേ ഇവൾ ചെന്നു പെട്ടത് …അതോർക്കുമ്പഴാ എനിക്ക് “…ഗീതു ദേഷ്യം കൊണ്ടു പല്ല് കടിച്ചു …
“ഇനിയും ജാഡ എടുക്കുവാണേൽ നീ നിന്റെ കെട്ടിയോനെ അങ്ങ് ഡിവോഴ്സ് ചെയ്തേക്ക് അല്ല പിന്നെ “…ഗീതു ഒരു തമാശ എന്നോണം കൂട്ടിച്ചേർത്തു ..
“ദേ പെണ്ണേ വേണ്ടാട്ടോ ,എന്റെ വിനയേട്ടനെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ .അത് മാത്രം എനിക്ക് പിടിക്കില്ല “…വാസുകി കള്ള ദേഷ്യത്തോടെ ഗീതുവിന് നേരെ തിരിഞ്ഞു …
Ntayi bro any update…..
Nale undakum bro..
??
അച്ചു ശിവ ❤❤❤
എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…
സ്നേഹത്തോടെ…,
-കരിമ്പൂച്ച ?
നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട് തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
പ്രതീക്ഷിക്കുന്നു..
സ്നേഹം മാത്രം..!!❤️❤️
എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……
കുറച്ചധികം late akum ??
Nxt part എന്നാണ് achuz
Ithiri late akum bro… ezhuthi thudangiyathe ullu??
Poli
❤❤
Next part
Thanks bro❤️❤️❤️സ്നേഹം…..
Late akum…. ?
Next part eppo varum
Story poli ??
നന്ദി, സ്നേഹം ❤️❤️❤️❤️
കുറച്ചു ലേറ്റ് ആകും ?
Enthayi machaaa..
ഒന്നുമായിട്ടില്ല മച്ചാ… ?
അടിപൊളി ❤❤❤❤??????❤❤❤❤❤
Thank you bro?❤️
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️
ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️
നന്നായിട്ടുണ്ട് ???
❤️ ❤️ ❤️
നന്ദി, സ്നേഹം ❤️❤️
Sambavam poli ayittunde… ❤️..
but evdeyo.. Entho.. Ethathathu pole. ?
നന്ദി, സ്നേഹം ❤️
Adi powliye……. ?????
നന്ദി, സ്നേഹം ❤️❤️