ഹൃദയരാഗം 20 [Achu Siva] 705

മോളേ എന്ന് വിളിക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ ഗേറ്റും കടന്നു പോയിട്ടുണ്ടായിരുന്നു …

ഈ കുട്ടിക്ക് പെട്ടന്ന് ഇതെന്താ പറ്റിയത് .ഒന്നും കഴിക്കാതെ പോയല്ലോ …അവർ വെളിയിലേക്ക് തന്നെ അൽപനേരം നോക്കി നിന്നിട്ട് തിരികെ കയറി പോയി …

======== ================ ===== =====

കോളേജിലേക്ക് നടന്നു പോവുകയാണ് വാസുകിയും അഞ്ജനയും ഗീതുവും …വാസുകി നടുവിലായും അവർ രണ്ടുപേരും അവൾക്കു ഇരുവശത്തുമായി നടന്നു .

“എന്നാലും എന്റെ അഞ്ജു ,ഇവളുടെ വിനയേട്ടനോട്  എനിക്കിപ്പോ ചെറിയ ഒരു ദേഷ്യം ഒക്കെ തോന്നുന്നുണ്ട് …ഇത്രക്കങ്ങോട്ട് ജാഡ പാടില്ല ആരായാലും ..നമ്മുടെ കൊച്ചു എന്ത് മാത്രം താഴ്ന്നു സർന്റെ മുന്നിൽ .എന്നിട്ടും ഇങ്ങനൊക്കെ പെരുമാറുന്നത് എനിക്ക് എന്തോ അങ്ങോട്ട് ദഹിക്കുന്നില്ല ….അല്ലെങ്കിൽ തന്നെ പോകുന്ന വഴി ഇങ്ങോട്ട് ഒന്നു കൊണ്ടു വിടുന്നത് അത്രക്ക് പാടുള്ള കാര്യമാണോ” ?ഗീതു തന്റെ നീരസം പ്രകടമാക്കി …

ഇത് കേട്ട അഞ്ജന ഗീതുവിനെ നോക്കി മിണ്ടാതിരിക്കു എന്ന് കണ്ണ് അടച്ചു തല കുലുക്കി ആംഗ്യം കാണിച്ചു .. വാസുകി ഒന്നും മിണ്ടാതെ മുന്നോട്ട് നടക്കുകയാണ് …

“ഇനി ഇപ്പൊ എന്ത് ചെയ്യും മോളേ” ?അവളുമാരുടെ കളിയാക്കൽ ഇന്നും നല്ലോണം കേൾക്കേണ്ടി വരും .അഞ്ജു വിഷമത്തോടെ വാസുകിയോടായി ചോദിച്ചു …

“എന്ത് ചെയ്യാൻ ?മൊബൈലിൽ ഫോട്ടോ ഇല്ലേ, അതെടുത്തങ്ങോട്ട് കാണിക്കണം …ആളെ കണ്ടാൽ പോരെ …വരാത്ത സ്ഥിതിക്ക് ഇനി ഇപ്പോ അതേ ഉള്ളൂ വഴി .”..

നീ ഒന്നു മിണ്ടാതിരിക്ക് എന്റെ പൊന്നു ഗീതു …അഞ്ജന അവളെ ശാസിച്ചു ..

മോളേ ,നീ എന്താ ഒന്നും പറയാത്തത് ?അഞ്ജു വാസുകിയോടായി ചോദിച്ചു ..അവിടെ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല ..

“ഡീ “….ഗീതു അവളെ കുലുക്കി വിളിച്ചു ..

വാസുകി ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നത് പോലെ അവരെ മാറി മാറി നോക്കി …അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു …

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.