ഹൃദയരാഗം 20 [Achu Siva] 705

“ഡീ ടീനേ ,കാര്യം നിനക്ക് അവളെ കണ്ടൂടാ എന്ന് കരുതി ഇങ്ങനെ പറയരുത് .ഏതായാലും നമ്മുടെ കോളേജിലെ ലോലൻമാരെക്കാളും എന്ത് കൊണ്ടും കൊള്ളാം” ..

“എന്നാ നീയങ്ങു കെട്ടിക്കോടി “…ദേഷ്യത്തിൽ പ്രിയയെ ഒന്നു നോക്കിയിട്ട് അവൾ വാസുകിയുടെ അടുത്തേക്ക് നീങ്ങി നിന്നു ..

“എന്റെ പൊന്നു വാസുകി ,നിന്റെ ഒരു വിധി …ആ നവീനേട്ടനെ തേച്ചിട്ട് നീ ഇങ്ങേരെയാണല്ലോ കെട്ടിയത് …തീരെ ചേർച്ചയില്ലാതായി പോയി …കാര്യം കഴിഞ്ഞപ്പോ നവീൻ ഏട്ടനെ പുറംകാല്  കൊണ്ടു ചവിട്ടി തെറിപ്പിച്ചു ..എന്നിട്ട് ഒരു കോടീശ്വരനെ കണ്ടപ്പോൾ അയാളുടെ പുറകെ പോയി …ഏതായാലും നിന്റെ സെലെക്ഷൻ വളരെ ബോറായിട്ടുണ്ട് വാസുകി” ..   അവിടെ കൂടി നിന്നവർ കേൾക്കത്തക്ക വിധത്തിൽ ടീന വാസുകിയോടു പറഞ്ഞു ..

ഇത് കേട്ട വാസുകി സർവ്വനിയന്ത്രണവും വിട്ട് അവളെ കൊല്ലാനുള്ള ദേഷ്യത്തോടെ ടീനയെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി       ……

                                                  തുടരും ….
   

*ചില തിരക്കുകൾ കാരണമാണ് സ്റ്റോറി ഇപ്പോൾ ലേറ്റ് ആകുന്നത്.. എങ്കിലും കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗങ്ങൾ ഇടാൻ ശ്രെമിക്കാം.. വായിച്ചു അഭിപ്രായങ്ങൾ പറയുമെന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങൾ നൽകുന്ന സപ്പോർട്ട് ആണ് മുന്നോട്ട് എഴുതാനുള്ള ഒരു എനർജി….. എല്ലാ കൂട്ടുകാർക്കും നന്ദി, സ്നേഹം *

ശിവ ?

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.