ഹൃദയരാഗം 20 [Achu Siva] 705

സ്റ്റെപ് കയറി മുകളിൽ എത്താറായപ്പോഴേക്കും വിനയ്ക്ക് ഒരു കോൾ വന്നു …അയാൾ അത് അറ്റൻഡ് ചയ്തു സംസാരിച്ചു കൊണ്ടു അവിടെ തന്നെ നിന്നു …

“ഈശോയെ  തല “…

ടീനയുടെ വാൽ പ്രിയ വിനയ്നെ നോക്കി പറഞ്ഞു ..

“തലയോ ?നിനക്കും പകർന്നോ അവളുടെ തലകറക്കം .വയ്യെങ്കിൽ ഇതിനെ ഒന്നും കാണാൻ നിൽക്കാതെ വീട്ടിൽ പോകാൻ നോക്കെടി ..”.ടീന ഇത് കേട്ട് അവളോട്‌ കയർത്തു ..

“ഛെ ,അതല്ലെടി കണ്ടില്ലേ നീയ്യ് ,പുള്ളിയെ കാണാൻ ആക്ടർ അജിത് കുമാറിനെ പോലെ തന്നെ ഇല്ലേ …അതേ ലുക്ക്‌ ,അതേ സ്‌മൈൽ ,അതേ നടത്തം ,അതേ ഹെയർ സ്റ്റൈൽ …ആഹാ ശെരികും അതേപോലെ …കിടു ആയിട്ടുണ്ട് അല്ലേടി ..

പ്രിയ പറഞ്ഞ കാര്യങ്ങൾ അതേപോലെ അവൾക്കും തോന്നിയെങ്കിലും അത് സമ്മതിച്ചു കൊടുക്കാൻ അവൾ തയ്യാറായില്ല …

“പിന്നെ ,  ഒന്നു പോയിനേടി ..നിനക്കൊന്നും കണ്ണില്ലേ ?സാൾട്ട് ആൻഡ് പെപ്പർ ലുക്ക്‌ ഉണ്ടെന്നു കരുതി അജിത് കുമാർ ആവില്ല”
ഛെ ,ഏജ് ഡിഫറെൻസ് ഉണ്ടെന്നു പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല .

ഡീ പ്രിയേ നീ വാസുകിയെം അങ്ങേരേം കൂടെ ഒന്നു നോക്കിക്കോ ..അങ്ങോട്ട് മെന ആകണില്ലല്ലോ ..എന്തോ ഒരു വശ പിശക് ഇല്ലേ ?

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.