“ദേ ഗീതു നിന്റെ ആ വായ പൂട്ടി അവിടെ മിണ്ടാതിരുന്നോ .അല്ലെങ്കിൽ ഈ വെള്ളം ഞാൻ എടുത്ത് നിന്റെ തലയിൽ കൂടി ഒഴിക്കും .പറഞ്ഞില്ലെന്നു വേണ്ട .”വാസുകി ടേബിളിൽ ഇരുന്ന ഗ്ലാസിലെ വെള്ളം കൈയിൽ എടുത്ത് പിടിച്ചു കൊണ്ടു പറഞ്ഞു ..
ഗീതു പിന്നെ ഒരക്ഷരം മിണ്ടിയില്ല …പിന്നെ അവളുടെ നാവിനു കംപ്ലീറ്റ് റസ്റ്റ് ആയിരുന്നു ..
ആ മൊശകോടന്റെ അടുത്തു ഞാൻ കിടന്നു ചക്രശ്വാസം വലിക്കുവാണെന്ന് ഇവളുമാരോട് ഞാൻ എങ്ങനെ പറയും എന്റെ മഹാദേവാ …വാസുകി താടിക്ക് കൈയും കൊടുത്തിരുന്നു ചിന്തിച്ചു …
==== ===== ======= ====== ===== ===
ക്യാന്റീനിൽ നിന്നിറങ്ങിയ വാസുകിയും കൂട്ടരും ആൽത്തറയിൽ ചെന്നിരുന്നു വിനയ്നെ വെയിറ്റ് ചെയ്തു …
വാസുകി ടെൻഷനോടെ നഖം കടിച്ചു കൊണ്ടിരുന്നു …ഇത് കണ്ട അഞ്ജു അവളുടെ കൈക്കിട്ടു ഒരു തട്ട് കൊടുത്തു ..
നിന്നോട് ഞങ്ങൾ അപ്പഴേ പറഞ്ഞതല്ലേ വിശക്കുന്നെങ്കിൽ വല്ലതും വാങ്ങി കഴിക്കാൻ അല്ലാതെ ഇതിരുന്നു തിന്നുന്നതെന്തിനാ ..
“പോടീ ,അതല്ല എനിക്ക് എന്തോ ഉള്ളിൽ വല്ലാത്ത ഒരു പേടി …എന്റെ ഈ തലകറക്കം അഭിനയമാണെന്ന് വല്ലതും വിനയേട്ടൻ അറിഞ്ഞാൽ പിന്നെ എന്റെ കാര്യം വളരെ പരിതാപകരമായിരിക്കും മക്കളേ ,ഇപ്പോ ഞാൻ ഇത്രയും ഡീസെന്റ് ആയിട്ട് പോലും എന്നെ മൈൻഡ് ചെയ്യണില്ല .അപ്പൊ ഇങ്ങോട്ട് വരുത്താൻ ഞാൻ പറ്റിച്ച പണി ആണെന്ന് വെല്ലോം അറിഞ്ഞാൽ ഹോ ആ ഡയലോഗുകൾ കേട്ടെന്റെ ചെവി പുകയും” …
“ഡീ ഏതായാലും നനഞ്ഞിറങ്ങി ഇനി കുളിച്ചു കയറാം .”..നീ ഇങ്ങനെ വെപ്രാളപ്പെടാതെ ..ഗീതു അവളുടെ തോളിൽ പിടിച്ചു സമാധാനിപ്പിച്ചു …
അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു .പിന്നെ ഇത് മാത്രമല്ലെടി മറ്റു ചില കാര്യങ്ങൾ കൂടി കുറച്ചു ദിവസമായി എന്റെ മനസ്സിൽ കിടന്നു പുകയുന്നുണ്ട് …
Ntayi bro any update…..
Nale undakum bro..
??
അച്ചു ശിവ ❤❤❤
എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…
സ്നേഹത്തോടെ…,
-കരിമ്പൂച്ച ?
നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട് തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
പ്രതീക്ഷിക്കുന്നു..
സ്നേഹം മാത്രം..!!❤️❤️
എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……
കുറച്ചധികം late akum ??
Nxt part എന്നാണ് achuz
Ithiri late akum bro… ezhuthi thudangiyathe ullu??
Poli
❤❤
Next part
Thanks bro❤️❤️❤️സ്നേഹം…..
Late akum…. ?
Next part eppo varum
Story poli ??
നന്ദി, സ്‌നേഹം ❤️❤️❤️❤️
കുറച്ചു ലേറ്റ് ആകും ?
Enthayi machaaa..
ഒന്നുമായിട്ടില്ല മച്ചാ… ?
അടിപൊളി ❤❤❤❤??????❤❤❤❤❤
Thank you bro?❤️
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️
ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️
നന്നായിട്ടുണ്ട് ???
❤️ ❤️ ❤️
നന്ദി, സ്നേഹം ❤️❤️
Sambavam poli ayittunde… ❤️..
but evdeyo.. Entho.. Ethathathu pole. ?
നന്ദി, സ്നേഹം ❤️
Adi powliye……. ?????
നന്ദി, സ്നേഹം ❤️❤️