“ഇനി എന്റെ കടുവേട്ടന്റെ എൻട്രി ആണ് മോളേ ,പൊളിക്കും ഞാൻ …നമുക്ക് പോവാം” വാസുകി അതിയായ ആവേശത്തിൽ പറഞ്ഞിട്ട് മുന്നോട്ട് സ്പീഡിൽ നടന്നു പോയി ..
“ഉയ്യോ ഈ പെണ്ണ് ,ഡീ അവിടെ നിൽക്കാൻ “…അഞ്ചു പുറകെ ഓടി ചെന്നു അവളെ പിടിച്ചു നിർത്തി ..
“എന്നാടി ?”വാസു അത് ഇഷ്ടപെടാത്ത പോലെ അഞ്ചുനോട് ചോദിച്ചു ..
നീ ഇത് എന്ത് ഭാവിച്ചാ …എങ്ങോട്ടാ ഈ ചാടി തുള്ളി പോണേ ..അവശതയോടു കൂടി പോ ശവമേ ..
“എന്റെ പൊന്നു മോളെ വിനയേട്ടൻ വരാൻ പോണ ത്രില്ലിൽ ഞാൻ അതങ്ങു മറന്നു …എവിടെ നിന്റെ തോൾ? ..എന്നെ താങ്ങിക്കൊ “…വാസുകി അഞ്ജനയുടെ തോളിലേക്ക് ചാഞ്ഞു ..
“ഹമ്മോ ,,,കാണുന്ന പോലല്ല നല്ല വെയിറ്റ് ഉണ്ടല്ലോ ..അധികം അങ്ങോട്ട് അമർത്തണ്ട ..ഹും “…അഞ്ചു വാസുകിയെ കളിയാക്കി …
“കണ്ണ് വെയ്ക്കാതെ പെണ്ണുമ്പിള്ളേ” ..
രണ്ടും കൂടെ നേരെ ക്യാന്റീനിലേക്ക് വിട്ടു …
====== ====== ====== ====== ===== ===
അവർ രണ്ടു പേരും കൂടി ക്യാന്റീനിൽ ചെന്നിരുന്നു …പെട്ടന്ന് തന്നെ ഗീതുവും തിരികെ വന്നു ..
“നിങ്ങൾക്ക് ലഞ്ച് കഴിക്കണ്ടേ” ? വാസു അവരോടു രണ്ടു പേരോടുമായി തിരക്കി ..
“വേണമല്ലോ … .എന്നാപ്പിന്നെ ഇന്ന് നമുക്ക് ഇവിടുന്നങ്ങു തട്ടിയാലോ ?”…ഗീതു മറുപടി പറഞ്ഞു ..
“ഹേയ് അതൊന്നും വേണ്ട ,നിങ്ങള്‍ കഴിച്ചോ ..എനിക്കൊരു കോഫി മതി ..ഇനി വിനയേട്ടന്റെ കൂടല്ലാതെ ഇന്ന് ഞാൻ ഒരു വറ്റ് ഇറക്കില്ല .അതെന്റെ വാശിയാ .അതോണ്ടാ ഞാൻ രാവിലെയും ഒന്നും കഴിക്കാതെ നേരെ ഇങ് പോന്നത്” .
Ntayi bro any update…..
Nale undakum bro..
??
അച്ചു ശിവ ❤❤❤
എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…
സ്നേഹത്തോടെ…,
-കരിമ്പൂച്ച ?
നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട് തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
പ്രതീക്ഷിക്കുന്നു..
സ്നേഹം മാത്രം..!!❤️❤️
എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……
കുറച്ചധികം late akum ??
Nxt part എന്നാണ് achuz
Ithiri late akum bro… ezhuthi thudangiyathe ullu??
Poli
❤❤
Next part
Thanks bro❤️❤️❤️സ്നേഹം…..
Late akum…. ?
Next part eppo varum
Story poli ??
നന്ദി, സ്നേഹം ❤️❤️❤️❤️
കുറച്ചു ലേറ്റ് ആകും ?
Enthayi machaaa..
ഒന്നുമായിട്ടില്ല മച്ചാ… ?
അടിപൊളി ❤❤❤❤??????❤❤❤❤❤
Thank you bro?❤️
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️
ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️
നന്നായിട്ടുണ്ട് ???
❤️ ❤️ ❤️
നന്ദി, സ്നേഹം ❤️❤️
Sambavam poli ayittunde… ❤️..
but evdeyo.. Entho.. Ethathathu pole. ?
നന്ദി, സ്നേഹം ❤️
Adi powliye……. ?????
നന്ദി, സ്നേഹം ❤️❤️