“പണി പാളുമോ “? മിസ്സിന്റെ മുഖം കണ്ട ഗീതു വാസുവിന്റെ ചെവിയിൽ പറഞ്ഞു ..
.
“ആ …ഏതായാലും ലഞ്ച് ബ്രേക്ക് അകാറായ സ്ഥിതിക്ക് നിങ്ങൾ ക്യാന്റീനിലേക്ക് പൊക്കൊളു …പിന്നെ രണ്ടു പേരും വാസുകിയുടെ കൂടെ തന്നെ വേണം ..കേട്ടല്ലോ “?..മിസ്സ് മനസ്സില്ല മനസ്സോടെ അവരുടെ ആവശ്യം അംഗീകരിച്ചു …
“വാസുകി വീട്ടിൽ ചെന്നിട്ടു എന്നെ വിളിച്ചു അറിയിക്കാൻ മറക്കണ്ട “…
“ഓക്കേ മിസ്സ് ..ഞാൻ വിളിച്ചോളാം’ …വാസുകി ഗീതുവിന്റെ തോളിൽ നിന്നും തല ഉയർത്തി പറഞ്ഞു ..
അങ്ങനെ രണ്ടെണ്ണവും കൂടി വാസുകിയെയും കൂട്ടി സ്റ്റാഫ് റൂമിനു വെളിയിൽ വന്നു ..
വെളിയിൽ ഇറങ്ങിയ വാസുകി ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു
…
“ഹോ അങ്ങനെ നമ്മുടെ സെക്കന്റ് പ്ലാനും ഓക്കേ …മോളേ ഗീതു നീ പോയി എന്റെ ബാഗ് ഒന്നു എടുത്തിട്ട് വരുമോ ..ഞങ്ങൾ ക്യാന്റീനിൽ വെയിറ്റ് ചെയ്യാം .”..
ആ ശെരി നിങ്ങള്‍ വിട്ടോ ..ഞാൻ ഇപ്പോ കൊണ്ടു വരാം .ഗീതു ക്ലാസ്സിലേക്ക് നടന്നു ..
“ഡീ പിന്നെ ഒരു കാര്യം” . ..പോകാൻ തുടങ്ങിയ ഗീതുവിനെ വാസുകി പുറകിൽ നിന്നു വിളിച്ചു …അവൾ എന്താണെന്നുള്ള ഭാവത്തിൽ ഗീതുനെ നോക്കി ..
നമ്മുടെ ആ പുട്ടി ച്യേച്ചിയെയും സംഘത്തെയും കുറച്ചു കഴിഞ്ഞു അവിടേക്ക് ഒന്നു കെട്ടിയെടുക്കാൻ ഷെണിച്ചെക്ക് .
ആ അത് പിന്നെ പറയണ്ട കാര്യമുണ്ടോ …ക്ഷണകത്തൊക്കെ കൊടുത്തിട്ട് ഞാൻ ഇതാ വരുന്നു …ഗീതു ക്ലാസ്സിലേക്ക് നടന്നു പോയി ..
അവളെ നോക്കി നിക്കുവായിരുന്ന അഞ്ജനയുടെ അടുത്തേക്ക് വാസു നീങ്ങി നിന്നു ..
Ntayi bro any update…..
Nale undakum bro..
??
അച്ചു ശിവ ❤❤❤
എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…
സ്നേഹത്തോടെ…,
-കരിമ്പൂച്ച ?
നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട് തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
പ്രതീക്ഷിക്കുന്നു..
സ്നേഹം മാത്രം..!!❤️❤️
എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……
കുറച്ചധികം late akum ??
Nxt part എന്നാണ് achuz
Ithiri late akum bro… ezhuthi thudangiyathe ullu??
Poli
❤❤
Next part
Thanks bro❤️❤️❤️സ്നേഹം…..
Late akum…. ?
Next part eppo varum
Story poli ??
നന്ദി, സ്നേഹം ❤️❤️❤️❤️
കുറച്ചു ലേറ്റ് ആകും ?
Enthayi machaaa..
ഒന്നുമായിട്ടില്ല മച്ചാ… ?
അടിപൊളി ❤❤❤❤??????❤❤❤❤❤
Thank you bro?❤️
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️
ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️
നന്നായിട്ടുണ്ട് ???
❤️ ❤️ ❤️
നന്ദി, സ്നേഹം ❤️❤️
Sambavam poli ayittunde… ❤️..
but evdeyo.. Entho.. Ethathathu pole. ?
നന്ദി, സ്നേഹം ❤️
Adi powliye……. ?????
നന്ദി, സ്നേഹം ❤️❤️