ദേവലോകം 7 [പ്രിൻസ് വ്ളാഡ്] 355

ദേവലോകം 7

Author :പ്രിൻസ് വ്ളാഡ്

 

ലക്ഷ്മി അമ്മ ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ ഒരു സൂര്യനെ പറ്റി.. അതാരാ വിച്ചു ഏട്ടാ… സൂര്യനല്ലടി ….സൂര്യ ഏട്ടൻ… അങ്ങനെ വേണം വിളിക്കാൻ…. ഹി ഈസ് മൈ ബ്രദർ.. എൻറെ സഹോദരൻ.. മൈ ബ്ലഡ് അത് പറയാൻ ദേവന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല..

പക്ഷേ അമ്മ പറഞ്ഞത് ….അവൾ താടിയിൽ തട്ടിക്കൊണ്ടു പറഞ്ഞു..

പ്രസവിച്ച രണ്ടു മക്കൾക്കും വേണ്ട.. എന്ന് പറഞ്ഞതാണോ??? ദേവൻ ബാക്കി പൂരിപ്പിച്ചു …

അതെ… അവൾ ഒരു ഓളത്തിൽ അങ്ങ് പറഞ്ഞു.

ദേവൻ അവളുടെ തലക്കിട്ട് ഒരു തട്ടു കൊടുത്തു.. നീ അതൊക്കെ ആലോചിച്ചു കൊണ്ടിരിക്കുകയാണ് അല്ലേടി???

അതല്ല ..ഒരു ഫ്ലോയ്ക്ക് അങ്ങ് പറഞ്ഞു പോയതാ.. അവൾ കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.

അപ്പയ്ക്കും അമ്മയ്ക്കും നാലു മക്കളാണുള്ളത്.. ഓ സോറി ഇപ്പം മൊത്തം അഞ്ചു മക്കളാണുള്ളത് …നീ ഉൾപ്പെടെ.

     അത് വൈദേഹിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു അവൾ ദേവനോട് ഒന്നുകൂടി ചേർന്നിരുന്നു പറഞ്ഞു …അപ്പോൾ ഞങ്ങൾ നാലു പേരുടെയും ബിഗ് ബ്രദർ ആണല്ലേ വിച്ചുവേട്ടൻ ..

    നാലുപേരുടെയും അല്ല രണ്ടുപേരുടെ… സൂര്യൻ എൻറെ പ്രായം തന്നെ ആടി… അപ്പോൾ ഞാൻ അങ്ങനാ അവൻറെ ബിഗ് ബ്രദർ ആവുക …

എന്നാലും ബാക്കി മൂന്ന് പേരില്ലേ അപ്പൊ എന്നെ ഒഴിവാക്കിയല്ലേ ?? വൈദേഹി ഇപ്പൊ കരയും എന്ന രീതിയിൽ ദേവനെ നോക്കി .

എടീ പൊട്ടി  നിന്നെയും.. രുദ്രയും ..ആണ് ഉദ്ദേശിച്ചത് ..പിന്നുള്ളത് ദേവൂട്ടിയാണ്… അച്ഛനും അമ്മയ്ക്കും അവൾ മകളാണ് , സൂര്യനും രുദ്രയ്ക്കും അവൾ കൂടപ്പിറപ്പ്… പക്ഷേ എനിക്ക് അങ്ങനെ അല്ല..

Updated: August 3, 2022 — 9:33 pm

28 Comments

  1. ഇത് വേറെ ലെവൽ ആയല്ലോ

    അപ്പോൾ ബാക്കി ശേഷം അടുത്ത കടയിൽ ഹ ഹാ ……

    Katta waiting for the nxt part ❤️❤️❤️❤️❤️

  2. പ്രിൻസ് വ്ളാഡ്

    ഓരോരുത്തർക്കായിട്ട് റിപ്ലൈ തരാൻ നോക്കിയതാണ്….. ഇതിൽ പുതിയതായതു കൊണ്ടായിരിക്കാം സംഗതി അങ്ങോട്ട് ശരിയാകുന്നില്ല. അതുകൊണ്ട് ഇത് എല്ലാവർക്കും ആയുള്ള റിപ്ലൈ ആയി കണക്കാക്കണം… താങ്ക്സ് ഫോർ സപ്പോർട്ടിംഗ്… വിത്ത് ലവ്❤️❤️❤️ by പ്രിൻസ് വ്ളാഡ്

  3. നിധീഷ്

    ❤❤❤❤❤❤

  4. Kollam story polii palakkal karnan & Palakkal lekshmi kollam ❤️?. Aduth part vegam idanne

  5. Supper story

  6. Please continue bro .. story adipwoli aanu…❤️❤️❤️❤️❤️❤️❤️❤️

  7. വിരഹ കാമുകൻ ???

    Pwoli ❤❤❤

  8. സൂര്യൻ

    അടുത്തത് പോരട്ടെ

  9. അടിപൊളി ബ്രോ കിടുക്കാച്ചി പാർട്ട്‌..
    ചുമ്മാ തീ ???

  10. രോമാഞ്ചിഫീക്കീഷൻ ഐറ്റം ???
    ചുമ്മാ……. തീ…… ??????
    ????????????????

  11. ❤️❤️❤️??????????????????

  12. Vere level polich❤️❤️❤️❤️

  13. ❤❤❤❤❤

  14. super dear..
    waiting for the next part

  15. മരണമാസ് ഐറ്റം തന്നെ ??????????????????????????????❤️??❤️?❤️❤️??❤️??❤️?❤️?❤️??❤️??❤️????❤️
    അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ കട്ട വെയ്റ്റിംഗ് ❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️

  16. കിടു എന്ന് പറഞ്ഞാപ്പോര കിക്കിടു…..പോളി സീൻ …….ഇതൊക്കെ എങ്ങനെ.
    പിന്നെ പാലയ്ക്കൽ, മന്നാടിയാർ, ദേവലോകം ഒന്നും അങ്ങ്ട്ട് കിട്ടിയില്ല….. കിട്ടുവാരിക്കും

  17. Nte ponnu chetta… Romanjam????⚡.. NALLA IDIVETT ITEM..
    Adipoli aayirunnu ee part.. Action. Mass.. Romance. Ellam.

    Pinne ellavarkum avarudethaya space koduthulla ezhuth..
    Kathirikunu nth sambavikkunennariyan..

    Kooduthal ezhuthiyal mikkavarum comment moderation varum athond ivade nirthunh

  18. മാവേലി

    ഹെവി സാധനം ??

    ഇതിന്റെ ബാക്കി പെട്ടന്ന് തരണേ വ്ളാഡ് അണ്ണോ !! ☺️☺️

  19. Ya mone last ulla mass scene oru rakshem illa
    Poli vibe ?

  20. Adipoli mass part..❤️❤️❤️❤️❤️

  21. ❤️❤️❤️

    1. എന്താ ഇപ്പൊ എവിടെ എഴുതിയെ ചുമ്മാ രോമാഞ്ചിക്കൽ ആണെല്ലോ ഹോ അവസാനം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ഐറ്റം ????❣️

  22. Brilliant performance writer
    Hats off

    1. പ്രിൻസ് വ്ളാഡ്

      ❤️❤️❤️

Comments are closed.