മറ്റു ചിലർ എണീറ്റ് അങ്ങോട്ടുമിങ്ങോട്ടും ഓടി കൊണ്ടിരിക്കുന്നു
മരുന്നിന്റെ പാർശ്വഫലങ്ങൾ കാണിക്കുന്ന ചിലരൊക്കെ വേദന കൊണ്ട് അലറി വിളിക്കുന്നുണ്ട് –
എന്നാൽ അവരുടെ ശബ്ദം പുറത്തേക്കു വരാതിരിക്കാനായി അവരുടെ വായ പ്ലസ്റെർ കൊണ്ട് ഒട്ടിച്ചു വച്ചു
,കൂടെഎഴുന്നേൽക്കാതിരിക്കാൻ കിടക്കയിൽ പിടിച്ചു കെട്ടിയിട്ടും ഉണ്ട്.
ചിലർക്കെങ്കിലും കുറച്ചു മുന്നേ വരെ സ്വർഗം പോലെ തോന്നിയ ഇടം ഇപ്പോൾ നരക തുല്യം അയി കൊണ്ടിരിക്കുകയാണ്.
താമസിക്കാതെ തന്നെ ഓരോർത്തർക്കായി കൂടുതൽ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ തുടങ്ങി
നഴ്സുമാര് കണക്കുകൾ ഡോക്ടർമാറോടു പറഞ്ഞു അവരെ കൊണ്ട് ചിലരെ നോക്കിക്കുന്നുണ്ട്
മുപ്പത്തി ആറു പേരിൽ മരുന്ന് പരീക്ഷിച്ചതിൽ ഇപ്പോൾ ആറോളം പേർ മരണം എന്ന സുഖനിദ്രയെ പുല്കിയിരുന്നു
രക്തം ശർദ്ധിച്ച ശേഷം വായിലൂടെ വരുന്ന മാംസപിണ്ഡങ്ങളെ നഴ്സുമാരുടെ പരിമിത അറിവ് വച്ച് എന്താണെന്നു മനസിലായില്ല എങ്കിലും ഡോക്ടർമാർക്ക് അത് മനസിലായി –
മരുന്നിന്റെ പ്രവർത്തി മൂലം ആന്തരിക അവയവങ്ങൾ പ്രവർത്തനം നിർത്തുകയും അവ ശരീരത്തിൽ നിന്നും വേർപെട്ടു പുറത്തേക്കു വരുകയും ചെയ്യുന്നു
അത്ര തീവ്രമേറിയ മരുന്നുകൾ ആണോ ഇവരുടെ മേൽ കുത്തിവയ്ച്ചത് എന്നത് ചില ഡോക്ടർമാർക്കെങ്കിലും അത്ഭുതമായി മാറി.
ആദ്യത്തെ ആൾ മരിച്ചു കഴിഞ്ഞു ഏകദേശം കൃത്യമായ ഇടവേളകളിൽ ഓരോരുത്തരായി മരിച്ചു കൊണ്ടിരുന്നു.
അപകടം മനസിലാക്കിയ ഡോക്ടർമാർ അപ്പോൾ തന്നെ വിവരം അറിയിക്കേണ്ടവരെ അറിയിച്ചു അത് വഴി റെഡ്ഢിയും കബോളയും കാര്യങ്ങൾ അറിയിക്കുകയും ചെയ്തു.
ഉടൻ തന്നെ റെഡ്ഢിയുടെ നിർദ്ദേശം അനുസരിച്ചു വണ്ടികൾ തയ്യാറാകുകയും എല്ലാ പെൺകുട്ടികളെയും തിരികെ ഗ്രാമത്തിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശിക്കുകയും ചെയ്തു.
പത്തു പതിനഞ്ചു നിമിഷം കൊണ്ട് തന്നെ രണ്ടു വണ്ടികളിൽ എല്ലാ പെണ്ണുങ്ങളെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു കബോളയുടെ കിങ്കരന്മാർ.
നേരത്തെ മരിച്ച ആര് പേരുടെയും മൃതദേഹങ്ങൾ അവർ വടക്കേ കോട്ടയിലേക്ക് കൊണ്ട് പോയി –
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu