അതിന്റെ ഡ്രൈവിംഗ് സീറ്റിൽ കറുത്ത വട്ട തൊപ്പി അണിഞ്ഞ ഒരാൾ ഇരിക്കുന്നണ്ടായിരുന്നു ചുണ്ടിൽ ചെറിയൊരു പരിഹാസ ചിരിയോടുകൂടി.
കുറച്ചു സമയം കൂടി ആ വണ്ടി അവിടെ തുടർന്ന് – പിന്നെ അതിനു മുന്നിലെ കഴുകൻ കണ്ണുകൾ പ്രകാശിപ്പിച്ചു കൊണ്ട് ആ മരത്തിന്റെ ചുറ്റും ഒന്ന് കറങ്ങി.
ആ മരത്തിന്റെ ചുവട്ടിൽ കുറച്ചു പൊടി പടലങ്ങൾ അവശേഷിപ്പിച്ചു കൊണ്ട് വണ്ടി കിടന്നതിന്റെ എതിർ ഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ചു പോയി.
അതെ സമയം ആ മരത്തിന്റെ ഏറ്റവും അറ്റത്തുള്ള കൊമ്പിൽ നിന്നും അതിശക്തമായ ഒച്ചയോടു കൂടി ഒരു വലിയ പക്ഷി മരത്തിൽ നിന്നും പറന്നുയർന്നു.
തന്റെ വലിയ ശരീരത്തിനെ വായുവിൽ ഉയർത്തി എടുക്കാൻ തക്ക ശക്തിയുള്ള വലിയ ചിറകുകൾ വീശി ഉയർന്നു പൊങ്ങി – മരത്തിൽ നിന്നും പൊങ്ങിയ ശക്തി കൊണ്ട് ആ മരം മുഴുവനായി ഒന്നാടി ഉലഞ്ഞു.
വലിയ ചിറകടി ഒച്ചയോടു കൂടിയും കൂടെ കാത് തുളയ്ക്കുന്ന കരച്ചിലോടു കൂടിയും ആ പക്ഷി നേരത്തെ വണ്ടി പോയ ദിക്കിനെ ലക്ഷ്യമാക്കി കുതിച്ചുയർന്നു.
******************************************************
ബദ്ദാമയിലെ വടക്കേകോട്ട…………….. അവിടെ മരുന്നുപരീക്ഷണത്തിനായി ഗ്രാമത്തിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് പെൺകുട്ടികളെ പൂട്ടിയിട്ടിരിക്കുന്ന മുറിയുടെ പുറത്തായി ഡോക്ടർ നഴ്സുമാരും കൂലംകഷമായി ചിന്തയിലാണ്
കാരണം ചില ആൾക്കാർക്ക് മരുന്ന് ശരീരത്തിൽ അലിഞ്ഞുചേർന്ന യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ പോകുന്നുണ്ടെങ്കിൽ
മറ്റുചിലർക്ക് വേറെ കുറച്ച് പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി ശ്വസന സംബന്ധമായ അസുഖങ്ങളും തൊലിപ്പുറത്തെ പാടുകളും കണ്ണുകളിലും ചെവികളിൽ കൂടി രക്തം വരുന്നതും മുതലായ ചില പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി.
അതിന് പരിഹാരമായി അവരെ കൂടുതൽ നിരീക്ഷിക്കുവാൻ നഴ്സുമാരോട് പറഞ്ഞു ഡോക്ടർമാർ
ഇപ്പോൾ ആർക്കും പരസ്പരം കാണുവാൻ സാധിക്കാത്ത വിധം തുണികൾ കൊണ്ട് ഓരോ കിടക്കയും മറച്ചിരുന്നു സിസ്റ്റർമാർ.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu