അയാളെ ഒഴികെ വേറാരും മുകളിലേക്കോ താഴേക്കോ പോകുന്നതോ വരുന്നതോ ക്യാമറയിൽ ഇല്ല.
അയാളെ ആരോ തന്നെ മുകളിൽ നിന്ന് തള്ളിയിട്ടു എന്ന് പറയാൻ ആകില്ല.
പിന്നെ അവൻ എങ്ങനെ ആണ് വീണത് – ഇനി ടെറസിന്റെ മുകളിൽ കയറി നോക്കയാലെ അറിയാൻ പറ്റു എന്ന് Sp ക്കു മനസിലായി.
തിരികെ വന്നു ടെറസിലേക്കു കയറി അവിടെ മുഴുവൻ നോക്കിയെങ്കിലും ചുരുളി പറഞ്ഞപോലെ അവിടെ കൈവരിയിൽ ഷൂ വിന്റെ പാട് മാത്രമേ ഉണ്ടായിരുന്നുള്ളു .
കൂടെ അവിടെ ,മുഴുവൻ കുറെ കാല്പാദങ്ങളും ചെരുപ്പിന്റെയും ഷൂ വിന്റേയും പാടുകളും ഉണ്ടായിരുന്നു – ചുരുളി പറഞ്ഞ പോലെ ഒരു പാട് മാത്രം തനിയ തിരിച്ചറിയാൻ ആകുന്നുണ്ടായിരുന്നില്ല
നിരാശയോടെയുയും ഒപ്പം സന്തോഷത്തോടെയും Sp താഴേക്ക് ഇറങ്ങി – വന്നത് ആരെന്നു അറിയാൻ പറ്റാത്തത് നിരാശയും – അവൻ ഇനിയും വരും അവനെ പിടിക്കാൻ പറ്റും എന്ന വിശ്വാസം സന്തോഷവും ഏകി Sp ക്കു.
കാരണം സാധാരണ ക്രിമിനൽസ് ഒരിക്കൽ തോറ്റുപോയാൽ – പിന്നെ പെട്ടെന്നൊന്നും അടുത്ത പദ്ധതി ഇടുകയില്ല,
അതാണെങ്കിൽ എത്രനാൾ എന്ന് കരുതി ലിജോയെ ഇങ്ങനെ പ്രൊട്ടക്ട് ചെയ്യും –
ഇതിപ്പോ പെട്ടെന്ന് തന്നെ അവനെ പിടിക്കാൻ സാധിക്കും എന്ന് തോന്നി Sp ക്കു.കാരണം ഇന്നലത്തെ പദ്ധതി പാളിപോയിട്ടും ഇന്നും അവൻ ശ്രമിച്ചാലോ ,
ഒരു പക്ഷെ അവൻ ഇനി ഈ പണി തീർത്തു കഴിഞു മാത്രമേ പിന്തിരിയുകയുള്ളു , ചിലർ അങ്ങനെ ആണ് അവരുടെ ജീവിത്തൽ റിസ്കിൽ ആയാലും അവർ പറഞ്ഞ വാക്കു പാലിച്ചിരിക്കും
Sp തിരികെ താഴേക്ക് ഇറങ്ങി പോയപ്പോൾ കുറച്ചു അകലെ മാറി ലിജോയുടെ വീടിനു പിന്നിലുള്ള റോഡിൽ ഒരു മരത്തിന്റെ ചുവട്ടിലായി പാർക്ക് ചെയ്തിരുന്ന കറുത്ത നിറമുള്ള സ്കോർപിയോ ചെറിയൊരു മുരൾച്ചയോടെ സ്റ്റാർട്ട് ആയി –
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu