താമര മോതിരം ഭാഗം-14 [Dragon] 279

ചോദ്യം മുഴുവനാക്കുന്നതിനു മുന്നേ തന്നെ മറുപടി നൽകി വൃദ്ധന് ഗുരു

 

അങ്ങേക്ക് എത്രനാൾ വേണമെങ്കിലും ഇവിടെ തുടരാം – അതിനു ഇവിടെ ആരും തടസം നിൽക്കില്ല

 

കൂടെ പൂജാരിക്ക് അമ്പലത്തിലേക്ക് ഒരു സഹായി കൂടി ആകും അല്ലെ പൂജാരി

 

പൂജാരി ചിരിച്ചു കൊണ്ട് തലയാട്ടി….

 

അത് വരെയും ആ വൃദ്ധനെ ശ്രദ്ധിക്കുകയായിരുന്നു പൂജാരി

 

അയാൾ മതിലിന്റെ മുകളിൽ നിന്നും താഴെ വേണു കിടന്ന എല്ലും തോലുമായ കോലത്തിൽ നിന്ന്  ഇപ്പോൾ വളരെ മെച്ചപ്പെട്ട ശരീര ഘടന കൈവരിച്ചിരിക്കുന്നു

 

അയാളുടെ സംസാരവും ചിന്തയും , ആകാരവും എല്ലാം പുതിയ ഒരാളെ പോലെ തന്നെ തോന്നിപ്പിക്കുന്നുണ്ടായിരുന്നു അയാൾക്കും കൂടെ പൂജാരിക്കും

 

ഒരു നിമിഷത്തെ ദർശനം കൊണ്ട് തന്നെ ആ വൃദ്ധന്  ഉണ്ടായ മാറ്റം കണ്ടു ആ പൂജാരി അറിയാതെ മനസ്സിൽ ഭജിച്ചു

 

ശങ്കരാ ……………..മഹാദേവ…………………………………..

 

 

തുടരും …………………..

 

 

 

ന കർമണാമനാരംഭന്നൈഷ്കർമ്യം പുരുഷോശ്നുതേ

ന ച സംന്യസനാദേവ സിദ്ധിം സമതിഗച്ഛതി

ന ഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകർമകൃത്

കാര്യതേ ഹ്യവശഃ കർമ സർവഃ പ്രകൃതിജൈർഗുണൈ

 

കർമ്മം ചെയ്യാതിരുന്നതുകൊണ്ടു മാത്രം ആരും കർമഫലങ്ങളിൽ നിന്നു മുക്തരാവുന്നില്ല. സന്യാസം കൊണ്ടു മാത്രം ഒരാൾ പൂർണത നേടുന്നില്ല.ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളിൽ നിന്നുളവാകുന്ന വാസനകൾക്കനുസരിച്ച് ഓരോ മനുഷ്യനും കർമം ചെയ്യാൻ നിർബന്ധിതനാണ്.ആർക്കും ഒരൊറ്റനിമിഷം പോലും കർമത്തിൽ നിന്നൊഴിഞ്ഞു നിൽക്കാനാവില്ല

 

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.