താമര മോതിരം ഭാഗം-14 [Dragon] 279

യുവാവ് അതിനു മറുപടി ആയി ഒന്നുചിരിച്ചു ശേഷം അവളുടെ നിറഞ്ഞ കണ്ണിൽ ചുംബിച്ചു കൂടെ അവളുടെ കണ്ണുനീർ ചുണ്ടുകൾ കൊണ്ട് ഒപ്പി എടുത്തു – പിന്നെ പറഞ്ഞു

 

” ഇനി ഈ കണ്ണുകൾ ഒരിക്കലും നിറയാൻ ഇട  വരാതിരിക്കട്ടെ കാർത്തു “ പ്രതേകിച്ചു ഞാൻ കാരണം

 

കാർത്തു :- എനിക്ക് ഈ ജന്മം മുഴുവൻ ഇത്പോലെ ജീവിക്കണം – അതല്ലങ്കിൽ ഈ കണ്ണുകൾ ഒരിക്കലും തോരില്ല.

 

അതിനു മറുപടി ആയി  – “ഉണ്ടാകും ഇത്ര ജന്മം നിനക്ക് വേണ്ടി കാത്തിരിക്കാമെങ്കിൽ ” കിട്ടിയതിനു ശേഷം വിട്ടുകളയും എന്ന് കരുതുന്നുണ്ടോ കാർത്തു”

 

കാർത്തു വീണ്ടും ചോദിച്ചു അങ്ങ്  ആരാണ്

 

യുവാവ് പറഞ്ഞു ” സമയമാകുമ്പോൾ എല്ലാത്തിനും നിനക്കു മറുപടി  കിട്ടും കാർത്തു , ഒന്നുമാത്രം മനസിലാക്കുക , ഈ ഒരു സമയത്തിന് വേണ്ടി കാലങ്ങളോളം കത്ത് നിൽക്കുന്ന ഒരാൾ ആണ് ഞാൻ നിന്റെ മരം ആകുവാൻ ആയി ,

അതുകൊണ്ടു ഒരിക്കലും നിന്നെ വിട്ടു ഞാൻ പോകുകയില്ല , നിനക്കും അതിനു സാധിക്കാത്തവിധം നിന്നെ ഞാൻ സ്നേഹിക്കും

 

കാർത്തുവിന്  ആ ഒരു മറുപടി മാത്രം മതിയായിരുന്നു അവളുടെ ശിഷ്ടകാലം മുഴുവൻ കാത്തിരിക്കുവാൻ തക്കവണ്ണം ശക്തമായ മറുപടി ആയിരുന്നു അത്.

 

അനുഭീതിയിൽ കണ്ണുകൾ ഇറുകെ അടച്ചു – അയാളെ മുറുകെ കെട്ടിപിടിച്ചു എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു കാർത്തു .

 

**********************************

 

താഴ്വരയിലെ ക്ഷേത്രത്തിൽ ഗുരുവും പൂജാരിയും കൂടെ ആ വൃദ്ധനും അമ്പലത്തിൽ നിന്നും ഇറങ്ങി വലിയ വാതിൽ അടച്ചു –

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.