എന്നൊക്കെ ആ പൂ മൊട്ടിനോട് സംസാരിക്കുന്നുണ്ടായിരുന്നു കാർത്തു
ശേഷം ആ കുടം തീർന്ന ജലം നിറച്ചു വീണ്ടും മേശയുടെ മേൽ കൊണ്ട് വച്ച് – കട്ടിലിൽ വന്നു കിടന്നു , കുറെ നേരം ആ കുടത്തിലെ താമര മൊട്ടിനെയും നോക്കി കിടന്നു എപ്പോഴോ ഉറങ്ങി പോയി.
രാത്രിയിൽ എപ്പോഴോ തന്റെ ചുണ്ടിൽ എന്തോ മധുരമുള്ള വസ്തു തട്ടി നിൽക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് കാർത്തു കണ്ണ് തുറന്നതു ,
താൻ ഇപ്പോൾ പുഴക്കരയിൽ ആണ് നിൽക്കുന്നത് – അല്ല കിടക്കുന്നതു , ആരുടെയോ മടിയിൽ തല വച്ച് കിടക്കുന്നു.
അതെ ഇന്നലെ കണ്ട ആ യുവാവിന്റെ മടിയിൽ തല വച്ച് കിടന്നു അവന്റെ സ്നേഹ ചുംബനം ചുണ്ടിൽ ഏറ്റു വാങ്ങുന്നു താൻ.
കാർത്തുവിന് അതിയായ സന്തോഷം തോന്നി ,മനസ്സു കോരി തരിച്ചു – ഇന്നലെ വരാതിരുന്നതിന്റെ പരിഭവം എന്നോണം അവൾ തന്റെ മുഖം വക്രിച്ചു പിടിച്ചു
അവളുടെ പരിഭവം തീർക്കാൻ എന്നോണം – അവളുടെ അതിമനോഹരമായ മുഖം തന്റെ കൈകുമ്പിളിൽ എടുത്തു ആ നെറ്റിയിൽ ചുംബനം കൊടുത്ത ശേഷം മൂക്കിലും കണ്ണിലും മാറി മാറി ചുംബിച്ചു
അപ്പോഴേക്കും അവളുടെ മനസ്സിൽ നാമമാത്രമായി ഉണ്ടായിരുന്ന പരിഭവം എങ്ങോ പോയി ഒളിച്ചു – അവൾ അവനെ മുറുകെ പിടിച്ചു .
അവൾ അവനോടു ചോദിച്ചു ” ആണ് ആരാണ് , എന്തിനാ എനിക്ക് ഇങ്ങനെ പ്രതീക്ഷ നൽകുന്നത് ? ഞാൻ ഒരു പാവപെട്ട വീട്ടിലെ കുട്ടിയല്ലേ ? അച്ഛൻ ഇല്ലാതെ വളർന്ന കുട്ടി ? അത്രേം പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞിരുന്നു
അവളുടെ മനസിൽ അവന്റെ സ്ഥാനം വളരെ വലുതായി മാറിയിരുന്നു. അവനെ നഷ്ടപ്പെടുന്നത് അവൾക്കു ചിന്തിക്കാൻപോലും ആകാത്ത വിധം.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu