താമര മോതിരം ഭാഗം-14 [Dragon] 279

പൂജാരി :- ചിരിച്ചു കൊണ്ട് പറഞ്ഞു – നമ്മുടെ ഉപബോധ മനസ്സിൽ ഉള്ള കാര്യങ്ങൾ ആണ് സാധാരണ നമ്മൾ സ്വപ്നത്തിൽ ദർശിക്കാര്

 

പൂർവ ജന്മത്തിൽ നടന്ന കാര്യങ്ങാകും സംഭവങ്ങളും സ്വപ്നത്തിലൂടെ ദർശിക്കുന്ന  ആൾക്കാരും ഉണ്ടാകും.

 

ഇതിപ്പോൾ എന്ത് സ്വപ്നം ആണ് എന്റെ കുട്ടി കണ്ടത്

 

കാർത്തു ; ചെറിയ നാണത്തോടെ പറഞ്ഞു – ഒന്നുമില്ല

 

പൂജാരി ;- ആഹാ ചിരിച്ചല്ലോ – അപ്പൊ ചെറിയ കാര്യത്തിനാണോ ഇങ്ങനെ കരഞ്ഞത്

 

മഹാദേവന് ഏറ്റവും പ്രിയപ്പെട്ട മഹാദേവന്റെ മകൾ അല്ലെ  കാർത്തു “അപ്പോൾ കാർത്തു മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ മഹാദേവൻ അതുപോലെ തന്നെ നടത്തിത്തരും ” മോള് വിഷമിക്കണ്ട

 

മനസ്സിൽ വർധിച്ച സന്തോഷത്തോടെ പൂജ പ്രസാദം സ്വീകരിച്ചു അവൾ തിരികെ പോയി

 

പൂജാരി നിറകണ്ണുകളോടെ തിരികെ വിഗ്രഹത്തിലേക്കു നോക്കി പറഞ്ഞു ” എന്റെ കുട്ടിയെ കാത്തോളണേ മഹാദേവ അവൾക്കിപ്പോ കണ്ടകശനി ആണ്’ ഒരാപത്തിലും ചെന്ന് ചാടാതെ നോക്കണേ ശങ്കരാ………..

 

അമ്പല  ദർശനം കഴിഞ്ഞു വീടെത്തിയ കാർത്തു പഴയ കാർത്തു ആയി തന്നെ മാറി കാരണം പൂജാരി പറഞ്ഞ വാക്കുകൾ അവൾക്കു അത്രയ്ക്ക് ആത്മവിശ്വാസം  കൊടുത്തിരുന്നു.

 

അന്ന് കിടക്കുന്നതിനു മുന്നേ ആ കുടം എടുത്തു തന്റെ കട്ടിലിൽ കൊണ്ട് വച്ച് ആ പൂ മൊട്ടു എടുത്തു കൈയിൽ  വച്ച് തടവി – കൂടെ അതോനോട് സംസാരിക്കാൻ തുടങ്ങി

 

“അതെ നീ ആരാ ?

 

എന്താ എന്നോട് സംസാരിക്കാത്തതു ?

 

എന്തിനാ എന്നെ ഇന്നലെ പേടിപ്പിച്ചത് ?

 

ഇനി വരുമ്പോൾ ഇന്നലത്തെ പോലെ പേടിപ്പിക്കരുത്?

 

ഇപ്പോൾ എനിക്ക് പേടി ഇല്ല ,അത് കൊണ്ട് വരാതിരിക്കരുത്

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.