താമര മോതിരം ഭാഗം-14 [Dragon] 279

കണ്ടുകണ്ടു  മതിവരാത്ത ഈ വിഗ്രഹം,.എത്ര കണ്ടാലും ആദ്യമായി കാണുന്നു എന്ന തോന്നൽ ഉളവാക്കി കൊണ്ടേ ഇരിക്കും

 

 

ആ വിഗ്രഹത്തിനു മുന്നിൽ നിൽക്കുമ്പോൾ തന്നെ തങ്ങളുടെ കുറവുകൾ എല്ലാം തീർന്നു ” അഹം ബ്രഹ്മാസ്മി ” (ഞാൻ തന്നെ ആണ് ദൈവം ,ബ്രഹ്മം )എന്ന  തത്വത്തെ ഉൾകൊള്ളാൻ ആർക്കും സാധിക്കും.

 

ആ ഗ്രാമത്തിന്റെ പിതാവായി ആണ് ആ പ്രതിഷ്ടയെ അവിടുള്ളവർ കാണുന്നത് തന്നെ – എന്ത് നടന്നാലും അത് ആ പ്രതിഷ്ടയുടെ മുന്നിൽ വച്ച് തന്നെ ആയിരിക്കും , വിവാഹം കുഞ്ഞൂണ് തുടങ്ങിയ ചടങ്ങുകൾ മുതൽ എല്ലാം തന്നെ അവർക്കു  ശങ്കരൻ ഇല്ലാതെ ഉണ്ടാകില്ല.

 

ആ വിഗ്രഹത്തിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ കർത്തുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുകയായിരുന്നു അതിനുളള കാരണം അവൾക്കു ശെരിക്കും അറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല

 

കാരണം ഒരു ദിവസം രാത്രി സ്വപ്നത്തിൽ കണ്ട ഒരു യുവാവിനെ ഇനിയും കാണണമെന്ന് മറ്റും താൻ ഭഗവാനോട് പ്രാർത്ഥിക്കുന്നത് എന്തിനാണ് എന്നുപോലും അവൾക്കു അറിയില്ലാരുന്നു

 

അതാണ് അവൾക്കിപ്പോൾ വേണ്ടത് ,അത് മാത്രം , അവൾ അത്രയ്ക്ക് മനസറിഞ്ഞു ആണ് അവിടെ പ്രാർഥിച്ചത്.

 

പൂജ പ്രസാദം  അവൾക്കു കൈമാറാൻ വന്ന പൂജാരി അവളുടെ നിൽപ്പ് കണ്ടു ഒന്ന് സങ്കോചിച്ചു കാരണം എപ്പോൾ വന്നാലും അവിടെ മുഴുവൻ നടന്നു ബഹളം വായിച്ചു എന്തെങ്കിലും ജോലിക ഉണ്ടെങ്കിൽ അവൾ തന്നെ ചെയ്തു തീർത്തു പോകുന്ന കുട്ടി

 

വന്നത് മുതൽ ശ്രീകോവിലിന്റെ മുന്നിൽ നിന്നും മാറാതെ കരഞ്ഞു കൊണ്ട് തൊഴുതു നിൽക്കണമെങ്കിൽ അവൾക്കു എന്തോ പറ്റിയിട്ടുണ്ട്

 

പൂജാരി വിളിച്ചു കാർത്തു മോളെ എന്ത് പറ്റി, എന്തിനാ നീ കരയുന്നതു?

 

കാർത്തു പറഞ്ഞു

 

;- മനസിന് എന്തെന്ന് അറിയില്ല എന്തോ ഒരു വിഷമം പോലെ – നമ്മൾ സ്വപ്നത്തിൽ കാണുന്നതൊക്കെ നടക്കുമോ തിരുമേനി

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.