അത് മുഴുവൻ നനഞ്ഞിരിക്കുന്നു- മുൻ ഭാഗം മുഴുവൻ നനഞ്ഞു കുതിർന്നിരുന്നു ആ വസ്ത്രം
അപ്പോഴേക്കും പേടിച്ചു സ്വബോധം പോകുന്ന അവസ്ഥായിലെ അവൾ അറിയാതെ തന്നെ നിലവിളിച്ചു
അവളുടെ നിലവിളി കേട്ട് അവളുടെ ‘അമ്മ എണിറ്റു വന്നു അടുത്ത മുറിയിൽ നിന്ന് – കാർത്തു പോയി വാതിൽ തുറന്നു ശേഷം പറഞ്ഞു – ‘അമ്മ വസ്ത്രം നനഞ്ഞിരിക്കുന്നതു കാണാതിരിക്കാൻ വിളക്ക് കെടുത്തിയിട്ടാണ് കാർത്തു പോയി വാതിൽ തുറന്നതു.
അമ്മയുടെ ചോദ്യത്തിന് എന്തോ സ്വപ്നം കണ്ടു പേടിച്ചു എന്നോട് ഉത്തരം കൊടുത്തു , വീടിനും വാതിൽ അടച്ചു വസ്ത്രം മാറാൻ പോയി എങ്കിലും മുൻപേ നടന്ന കാര്യങ്ങളും അനുഭവിച്ച അനുഭൂതിയും ആലോചിച്ചപ്പോൾ ആ നനഞ്ഞ വസ്ത്രം ഉടുത്തു കൊണ്ട് തന്നെ അവൾ കിടന്നു പതിയെ നിദ്ര പൂകി.
രാവിലെ എത്തിട്ടപ്പോൾ തന്നെ അവൾ ആദ്യം ഓടി പോയത് പുഴക്കരയിലേക്കു ആണ് , പോകുന്ന വഴി അവൾ തട്ടി വീണ കല്ലും അതിനു മുന്നിലായി പുല്ലുകൾ ചെട്ടി ഉണക്കാൻ ഇട്ടിരുന്നതും കണ്ടു കാർത്തു.
പുഴക്കരയിൽ ഇന്നലെ കാർത്തു ഒളിച്ചു നിന്ന മരത്തിന്റെ ചുവട്ടിൽ എത്തി – ഇവിടെ വച്ചാണ് ആ യുവാവ് തന്നെ കെട്ടിപിടിച്ചതും തൻറെ അധരത്തെ മധുരം കൊണ്ട് പരിപോഷിപ്പിച്ചതും.
അവൾ വീണ്ടും മുന്നോട്ടു നടന്നു , പുഴയുടെ തീരത്തെത്തി അതിന്റെ നടുവിലായി ഇന്നലെ ആ യുവാവ് പൊങ്ങി വന്ന സ്ഥലം നോക്കി കുറച്ചു സമയം അങ്ങനെ നിന്നു .
ആ യുവാവ് അത്രമേൽ അവളുടെ മനസിനെ കീഴ്പ്പെടുത്തിയിരുന്നു
ഇന്ന് മുഴുവൻ അവൾ അതും ആലോചിച്ചു തന്നെ നടക്കുകയായിരുന്നു . അതിനിടയിൽ കുടത്തിലെ വെള്ളം മുഴുവൻ തീർന്നു പോയതും അവൾ ശ്രദ്ധിച്ചിരുന്നു
എന്നാൽ ഇന്നലത്തെ പോലെ അതിൽ അവൾക്കു ആശ്ചര്യം ഒന്നും ഉണ്ടായില്ല – കാരണം അതിലും വലുത് ആണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu