ഒരു പക്ഷെ തന്നെയും കൂട്ടരെയും താഴെ ലിജോയുടെ അടുത്ത് നിന്ന് മാറ്റാൻ ആയി ചെയ്തത് ആണെങ്കിലോ ?
അത് തന്നെ അതെ സമയം മനുവും ചിന്തിച്ചു .
രണ്ടു പേരും ഒരുമിച്ചു ” ലിജോ സർ ഒറ്റക്കാണ് ” എന്ന് വിളിച്ചു കൊണ്ട് താഴേക്ക് കുതിച്ചു.
ഇവിടെ നടന്ന ബഹളം കേട്ട് കൊണ്ടാണ് പോലീസുകാരും sp യും അങ്ങോട്ടേക്ക് വന്നത് – അപ്പോൾ എല്ലാപേരും ഒരുപോലെ മുകളിലേക്ക് കയറുന്നതും ഒരാളെ വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നതും കണ്ടത്
Sp ആദ്യം നോക്കിയത് പരിക്കേറ്റയാളെ ലിജോ ആണെന്നാണ് – അത് അല്ല ന്നു മനസിലാക്കിയപ്പോൾ പെട്ടെന്ന് തന്നെ മുറിയിലേക്ക് ഓടി അവിടെ ലിജോ ഉണ്ടെന്നും അയാൾക്ക് കുഴപ്പം ഒന്നും ഇല്ലെന്നും ഉറപ്പിച്ചു.
അപ്പോഴേക്കും ചുരുളിയും കൂട്ടരും ഓടി കിതച്ചു താഴെ എത്തിയിരുന്നു .
അവരെ കണ്ടപ്പോൾ Sp പരിഹാസപൂർവം ചിരിച്ചു പറഞ്ഞു ‘ നല്ല സുരക്ഷ ‘നിങ്ങൾ എല്ലാപേരും കൂടെ പോകേണ്ടതുണ്ടാരുന്നോ.
ഒന്ന് രണ്ടു പേര് ഇവിടെ നിൽക്കണ്ട . ഇയാളെ അല്ലെ ആദ്യം സംരക്ഷിക്കേണ്ടത് .
അപ്പോഴാണ് ചുരുളിക്കും കൂട്ടർക്കും അമളി മനസിലായത്.
Sp എന്റിനാണ് അപ്പോൾ അങ്ങനെ പറഞ്ഞത് എന്ന് അയാൾക്കും ലിജോയ്ക്കും മനസിലായില്ല അവർ പരസ്പരം മുഖത്തോടു നോക്കി ചരിച്ചു –
അപ്പോൾ ലിജോ പറഞ്ഞു – ‘ എനിക്കിപ്പോൾ പേടി ഇല്ല സർ , ഞാൻ എന്റെ മരണം മനസ്സിലാക്കുന്നുണ്ട് – അത് എന്റെ കൂടെ തന്നെ ഉണ്ട് – എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം.
അപ്പോഴേക്കും ചുരുളി പറഞ്ഞു – സർ ചുമ്മാതിരിക്ക് , അതിനാണോ നമ്മൾ ഈ കിടന്നു കഷ്ടപെടുന്നത് – സാറിന് ഒന്നും വരില്ല
ശേഷം Sp യോട് – പറഞ്ഞു – സർ ഈ കെട്ടിടത്തിന്റെ മുകളിൽ ആരോ ഉണ്ടായിരുന്നു
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu