താമര മോതിരം ഭാഗം-14 [Dragon] 279

കാർത്തു പേടിച്ചു പെട്ടെന്ന് ഒരു മരത്തിന്റെ പിന്നിലേക്ക് ഒളിച്ചു

 

അയാൾ കുളി കഴിഞ്ഞു കരയിലേക്ക് കയറി വരുന്നു. ഒരു ചെറുപ്പക്കാരൻ ഇരുപത്തി അഞ്ചിൽ കൂടാത്ത പ്രായം  ആറടിയോളം പൊക്കം , ഉറച്ച ശരീരം , ആ ശരീരത്തിൽ നിന്നും ജലകണങ്ങൾ ചന്ദ്ര വെളിച്ചത്തിൽ തിളങ്ങുന്നു ,

 

കാർത്തി നിന്ന മരത്തിന്റെ അടുക്കലേക്കു നടന്നു വരുന്നു അയാൾ

കാർത്തി പെട്ടെന്ന് താനെന്ന മരത്തിന്റെ പിന്നേക്കു കൂടുതൽ ഒളിച്ചു

 

മരത്തിന്റെ അടുക്കൽ എത്തിയ അയാൾ മരത്തിന്റെ ചുവട്ടിൽ വന്നു നിന്നു  ശേഷം വിളിച്ചു ” കാർത്തു “

 

കാർത്തു അറിയാതെ തന്നെ ഒരു മൂളലിൽ വിളി കേട്ടു …..ഉം ………..

 

അവളുടെ ശരീരം അറിയാതെ തന്നെ അവൾ മരത്തിന്റെ പിന്നിൽ നിന്ന് മുന്നിലേക്ക് കയറി നിന്നു ,

 

ആ യുവാവിനെ കണ്ടപ്പോൾ തന്നെ അവൾ വ്രീണ വിവശയായി അയാളെ കെട്ടിപിടിച്ചു ശക്തമായി

 

ആ യുവാവ് അവളുടെ തലമുടി താഴിക് കൊണ്ടേ ഇരുന്നു കൂടെ  ഇടക്കിടയ്ക്ക് വിളിക്കുന്നുണ്ട് ” കാർത്തു ”

 

അയാളുടെ കരവലയത്തിൽ കിടന്നു കാർത്തു പിടഞ്ഞു – അവൾക്കു  അവളുടെ ശരീരം കനം ഇല്ലാതെ വായുവിൽ പൊങ്ങി നിൽക്കുന്നത് പോലെ തോന്നി.

 

എന്നാലും അവൾ അവനെ മുറുകെ പിടിച്ചിട്ടുണ്ട് – ഉപബോധ മനസ്സിൽ കാർത്തു ചോദിച്ചു

 

ആരാണ് ഈ യുവാവ്? , ഞാൻ എന്തിനാണ് ഇയാളെ കെട്ടിപിടിച്ചു നിൽക്കുന്നത്? ,ഇതിനു മുൻപ് ഇയാളെ ഞാൻ കണ്ടിട്ടുണ്ടോ?

 

എല്ലാത്തിനും ഉത്തരമായി അവളുടെ മനസ് അവളുടെ ശരീരത്തെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു.

 

അവന്റെ നനഞ്ഞ നെഞ്ചിലേക്ക് അവൾ അവളുടെ മുഖം പൂഴ്ത്തിവയ്ച്ചു – അവൻ അവളുടെ മുഖം കൈകൊണ്ട് താടിയിൽ പിടിച്ചു ഉയർത്തി അവളുടെ ആ പവിഴാധരത്തിലെ മധുരം നുണയാൻ വെമ്പി നിൽക്കുന്ന തന്റെ ആധാരം ചേർത്ത് വച്ച്, അവളുടെ അധരത്തെ പാനം ചെയ്യാൻ തുടങ്ങി.

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.