അവൾ ആ കുടം എടുത്തു അടിവശം മുഴുവൻ നോക്കി – ഇനി കുടത്തിൽ ദ്വാരം എങ്ങാനം ഉണ്ടായിരുന്നോ എന്ന്
എന്നാൽ അത് ഇല്ലാരുന്നു – കൂടെ ദ്വാരം ഉണ്ടായിരുന്നെങ്കിൽ തറയിലും മേശയുടെ പുറത്തും ജലം ഉണ്ടാകും ആയിരുന്നു എന്ന് അവൾക്കു മനസിലായി
എന്നാൽ അത് ഉണ്ടായിരുന്നില്ല – അവൾ പുറത്തു പോയി വെള്ളമെടുത്തു ആ കുടത്തിൽ പകുതി വരെ നിറച്ചു വച്ചു.
ശേഷം മേശയുടെ പുറത്തു വച്ച് ഉറങ്ങാനായി കിടന്നു.
രാത്രി ഏകദേശം അര്ധരാത്രിയോട് അടുക്കുന്ന സമയത്തു എന്തോ ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കിയ കാർത്തു അവളുടെ മുറിയിൽ നല്ല വെളിച്ചം ആണ് ആദ്യം കണ്ടത്
തിരി താഴ്ത്തി വച്ചിരുന്ന മണ്ണെണ്ണ വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചത് ആകും എന്ന് കരുതി ചാടി എണിറ്റു കാർത്തി.
ആ മുറി മുഴുവൻ അവളുടെ പുസ്തകങ്ങളും ബുക്കുകളും മറ്റും ആണ് . അപ്പോൾ അതിലേക്കു തീ പടർന്നത് എല്ലാം കൂടി കത്തി നശിക്കും എന്ന് അറിയുന്നതിനാൽ അവൾ ചാടി എണിറ്റു ചുറ്റും നോക്കി എന്നാൽ അവിടെ ഒരിടത്തും തീ പടർന്നിരുന്നില്ല
മേശയുടെ മുകളിൽ നിന്നാണ് വെളിച്ചം വരുന്നതു – കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം , കൂടെ ആ മുറി മുഴുവൻ ഒരു വെള്ളനിറത്തിലുള്ള പുക കൊണ്ട് നിറഞ്ഞിരിക്കുന്നു – കൂടെ മരം കോച്ചുന്ന തണുപ്പും –
ആ വെളിച്ചത്തിനെ തന്നെ നോക്കി ഇരുന്നപ്പോൾ ആ കുടം തനിയെ അവിടെ മേശയിൽ നിന്നും പൊങ്ങി വാതിലിന്റെ അടുക്കലേക്കു പോകുന്നപ്പോലെ തോന്നി കാർത്തു കട്ടിലിൽ നിന്നും എഴുനേറ്റു –
ആ കുടത്തിനെ പിടിക്കാനായി ആഞ്ഞു –
അപ്പോഴേക്കും ആ വാതിൽ തുറന്നു തനിയെ – കാർത്തു ഞെട്ടി തെറിച്ചു നിൽക്കുമ്പോഴേക്കും ആ കുടം വാതിൽ കഴിഞ്ഞു പുറത്തേക്കു പോയിരുന്നു
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu