താമര മോതിരം ഭാഗം-14 [Dragon] 279

വളരെ പൗരാണികതയോടുകൂടി പ്രകൃതിയോട് ഇഴുകി ജീവിക്കുന്ന അഞ്ഞൂറിൽ പരം കുടുംബങ്ങൾ ഉള്ള ഒരു കൊച്ചു ഗ്രാമം അതാണ് പൊതിയൻ മല ,അഗസ്ത്യമലയെ ആ നാട്ടുകാർ വിളിക്കുന്ന പേര് ആണ് അത്.

 

പൊതിയൻ മല ഇപ്പോൾ ചുരുങ്ങി ചുരുങ്ങി പൊന്മല ആയി മാറി.

 

ആ വലിയ പുഴയുടെ തീരത്തായി വെള്ളം കുടിച്ചു കൊണ്ടിരുന്ന പശുക്കിടാവ് ഒരു ശബ്ദം കേട്ട് പെട്ടെന്ന് ജലത്തിലേക്കു നോക്കി .

 

അവിടെ എന്തോ ഒന്ന് ജലത്തിൽ നിന്ന് പൊങ്ങി വരുന്നുണ്ട്

ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നെ വീണ്ടും അവിടെ തന്നെ നിന്ന് വെള്ളം കുടിക്കാൻ തുടങ്ങി കിടാവ്

 

കാരണം ജലത്തിൽ നിന്ന് പൊങ്ങി വന്നത് തന്റെ സഹോദരി ആണ് –

 

അതെ എല്ലാ ജീവജാലങ്ങളെയും സഹോദരി ആയി കണ്ടു സ്നേഹിക്കുകയും , എല്ലാപേരോടും കരുണയും അനുകമ്പയും കാണിക്കുകയും ചെയ്യുന്ന കാർത്തു , എന്ന കാർത്തിക ആണ് ആ  ജലത്തിൽ നിന്നും പൊങ്ങിവന്നു പെൺകുട്ടി.

 

കാർത്തുവിന്റെ വീണു ആ പുഴയുടെ കുറച്ചു മാറി ആണ് – എല്ലാ ദിവസവും ഈ പുഴയിൽ തന്നെ ആണ് കുളിക്കാര്.

 

കുളിക്കാൻ ഉപയോഗിക്കും എങ്കിലും സോപ്പോ അത് പോലെ ഉള്ള വസ്തുക്കളോ ഉപയോഗിച്ച് ആ പുഴ ആരും മലിനമാക്കാറില്ല –

 

തുണി നനയ്ക്കാനും മറ്റും കൃഷിയിടങ്ങളിലേക്ക് തിരിച്ചു വിട്ട കൈവഴികൾ ആണ് അവർ ഉപയോഗിക്കാറ് . അത്രമാത്രം ആ പുഴയെ അവർ പരിപാലിച്ചിരുന്നു.

 

കാർത്തു പുഴയിൽ നിന്നും പൊങ്ങി വന്നു കരയിലേക്ക് കയറാൻ തുടങ്ങി

 

ഏകദേശം അഞ്ചടിക്കു മുകളിൽ ഉയരം ഉള്ള , വെണ്ണപോലെ നിറമുള്ള ഉടലും മുൻ പിന് അഴകും ചേർന്നൊരു പെണ്ണ് ആ ഗ്രാമത്തിൽ വേറെ ഉണ്ടായിരുന്നില്ല.

 

ആ ഗ്രാമത്തിന്റെ പുറത്തു പോയി പഠിക്കുന്നത് അല്പം കഠിനമാണ് – കാരണം നഗരത്തിലേക്ക് അല്ലെങ്കിൽ അടുത്തുള്ള സ്കൂളിലേക്ക് വന്നു പഠിക്കുക എന്നത് അവരെ സമ്മതിച്ചടത്തോളം പ്രതേകിച്ചും പെൺകുട്ടികൾക്ക് കഠിനമായ ഒന്നായിരുന്നു.

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.