അഗസ്ത്യകൂടം അപൂർവമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്.
അഗസ്ത്യകൂടം മലയിൽ അവലോകിനേശ്വര വിശ്വാസ സമ്പ്രദായം നിലവിലിരുന്ന ബുദ്ധമത കേന്ദ്രം ആയിരുന്നു.
അവിടെ നിലനിന്നിരുന്ന ആരാധനയെപ്പറ്റി മഹായാന ഗ്രന്ഥമായ ഗടവ്യുഹത്തിൽ പറയുന്നത് ചിത്തിര മാസത്തിൽ അവിടെ പ്രധാനമായും പൂജകൾ നടന്നിരുന്നത്
മഹായാന സമ്പ്രദായത്തിലെ ബോധിസത്വ സങ്കല്പം ആയിരുന്നു ഇവിടെ നിലനിന്നിരുന്ന ആരാധനയുടെ അടിസ്ഥാനം.
സ്വയം നിർമ്മലീകരിച്ചു ബുദ്ധനാവുകയും പക്ഷേ, നിർവാണത്തിലേക്ക് നീങ്ങാതെ ലോകത്ത് തന്നെ മനുഷ്യവേദന ഇല്ലാതാക്കുക എന്ന വിശ്വാസമാണു ബോധിസത്വ ദർശനത്തിൽ ഉള്ളത്
ശ്രീലങ്കയിൽ നിന്നു മാത്രമല്ല ടിബറ്റ് ലാസയിൽ നിന്ന് വരെ ബുദ്ധമത അനുയായികളും ലാമമാരും പൊതിയൽ മല സന്ദർശിച്ചിരുന്നു .
ടിബറ്റുകാർ ചെരൻസി എന്നാണ് പോതിയൽമലയിലെ ബുദ്ധവിഹാരത്തെ വിളിച്ചിരുന്നത്
പർവ്വതപാതകൾ കിഴക്കാംതൂക്കും ദുർഗ്ഗമവും ചെങ്കുത്തായ കൊക്കകൾ നിറഞ്ഞതുമാണ്.
മലയുടെ മുകളിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഒരു തടാകമുണ്ട്.
ഒരു മലയിടുക്കിൽ നിന്നും നദി ഉദ്ഭവിച്ച് മലയെ ഇരുപതു തവണ ചുറ്റി താഴേക്കു പോകുന്നു. തടാകക്കരയിലെ കല്ലുകൊട്ടാരത്തിലിരുന്നാണ് അവലോകിതേശ്വരൻ ലോകത്തെ കാരുണ്യത്തോടെ വീക്ഷിക്കുന്നത് എന്നാണ് അവിടത്തെ കാരുടെ വിശ്വാസം
ശാന്തമായി ഒഴുകുന്ന ആ പുഴയുടെ അരികിൽ ആയി ഒരു പശുക്കിടാവ് നിന്ന് ജലം സേവിക്കുന്നു.
പർവതത്തിന്റെ മുകളിൽ നിന്നും ഒഴുകി വരുന്ന ജലം ആയതിനാൽ തള്ള തെളിച്ചയും തണുപ്പും കൂടെ നിരവധി ഔഷധ വേരുകളും ഇലകളും മറ്റും നിറഞ്ഞ വഴിയിലൂടെ ഒഴുകി വരുന്നതിനാലും ആ ജലത്തിന് ഒരു പ്രതേക മണവും രുചിയും ഉണ്ടായിരുന്നു.
ആ നാട്ടിലെ എല്ലാ ആൾക്കാരും ആ പുഴയിലെ ജലം തന്നെ ആണ് ഉപയോഗിക്കാറ് എന്ത് ആവശ്യത്തിനും.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu