കാര്യം ആറടി പൊക്കവും ജിമ്മിൽ പോയി ഉരുട്ടി എടുത്ത മസിലും ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല വരും പേടിതൊണ്ഡൻ ആണെന്ന് ജാനകി പറഞ്ഞു കളിയാക്കിയപ്പോൾ എല്ലാപേരും ചിരിച്ചു കൂടെ തൂണിന്റെ മറവിൽ നിന്ന ദേവു ചിരിച്ചു എങ്കിലും തന്റെ പ്രാണേശ്വരനെ കളിയാക്കുന്നതിന്റെ പരിഭവം ഉള്ളിലൊതുക്കി ഉള്ള ചിരി ആയിരുന്നു അത്.
എല്ലാപേരും അകത്തേക്ക് കയറി പോയപ്പോൾ പുറത്തു തന്നെ നിൽക്കുകയായിരുന്നു കണ്ണൻ – വൈകിട്ട് ഇനി എന്തൊക്കെ ആണ് സംഭവിക്കുക എന്നോർത്ത്.
എല്ലാം കണ്ടും കെട്ടും കൊണ്ട് ഉത്തരത്തിൽ കണ്ണനെയും നോക്കിയിരുന്ന ഒരു ഗൗളി ഉച്ചത്തിൽ ചിലച്ചു കൊണ്ട് തെക്കു ഭാഗത്തേക്ക് ഓടി ഒളിച്ചു – എന്തോ അരുതാത്തതു നടക്കാൻ പോകുന്നു എന്ന് വിളിച്ചോതിക്കൊണ്ടു.
************************************
തെക്കു തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ഒരു അതിർത്തി പ്രദേശം – സാക്ഷാൽ അനന്തൻ ശയ്യയിൽ കിടന്നു ദർശനം നൽകുന്ന തിരു-അനന്ത-പുരം ,
ഭൂമിശാസ്ത്രപരമായി ഉൾനാട്, തീരപ്രദേശം എന്നിങ്ങനെ രണ്ടായി ഈ പ്രദേശത്തെ വിഭജിക്കാം. ചെറുകുന്നുകളും, താഴ്വാരങ്ങളും ചേർന്നതാണ് ഉൾനാട്. കടൽ തീരവും, പുഴകളും മറ്റും അടങ്ങുന്നതാണ് തീരപ്രദേശം.
ഏറ്റവും ഉയർന്ന പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യകൂടം അഥവാ പൊതിയൽ മല ആണ്.
അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്.
1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി.
അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്
മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു.
ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000-ത്തോളം മരുന്നു ചെടികൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu