കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ആർത്ത നാദം കേൾക്കുകയും കൂടെ എന്തോ ഒന്ന് മറിഞ്ഞു വീണത് പോലെ സംഭവും കേട്ട് –
പെട്ടെന്ന് തന്നെ എല്ലാപേരും പുറത്തേക്കു ഇറങ്ങി.
എവിടെയാണ് ശബ്ദം കേട്ടത് എന്ന് അറിയാനായി അവർ ചുറ്റും നോക്കി , അവിടെ ഒന്നും ആരെയും കാണാനില്ലാരുന്നു – അപ്പോൾ തന്നെ വീടിന്റെ വശത്തായി ഒരു ഞെരുക്കം കേട്ട് എല്ലാപേരും അങ്ങോട്ടേക്ക് പോയി അവിടെ ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചു ഒരാൾ ,,,,അത് കുറച്ചു മുന്നേ പുറത്തേക്കു ഇറങ്ങിയവൻ ആയിരുന്നു.
അവനോടു എന്താ പറ്റിയത് എന്ന് അന്നെഷിച്ചു ചുരുളി – അവൻ മുകളിലേക്ക് കൈ ചൂണ്ടി – അവിടെ ആരോ നിൽക്കുന്ന പോലെ നിഴൽ കണ്ടു ചുരുളി ചാടി എണിറ്റു അരയിൽ നിന്ന് തോക്കു വലിച്ചെടുത്തു ഏണിപ്പടിയിലൂടെ മുകളിലേക്ക് കുതിച്ചു.കൂടെ കൂട്ടാളികളും.
മുകളിൽ എത്തിയ ചുരുളി അവിടെ മുഴുവൻ നോക്കിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല – അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.
മുകളിൽ നിന്ന് താഴെ മറ്റവൻ വീണു കിടക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ തന്റെ കൂട്ടാളികളിൽ രണ്ടുമൂന്നു പേര് ചേർന്ന് അയാളെ എടുത്തു ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ തുടങ്ങുകയായിരുന്നു.
ചുരുളി നിന്ന ഭാഗത്തു തറയിൽ ഉണ്ടായിരുന്ന പായലിൽ ആരോ ചവുട്ടി നിന്നതിന്റെയും ശേഷം കൈവരിയിലേക്കു കയറി നിന്നതിന്റെയും ഷൂ മാർക്ക് ഉണ്ടായിരുന്നു.
ആ ഷൂ മാർക്ക് താഴെ വീണവന്റെ തന്നെ ആണെന്ന് ചുരുളി തിരിച്ചറിഞ്ഞു. കാരണം അവന്റെ കാലിൽ കിടക്കുന്ന ഷൂ ഉണ്ടാക്കുന്ന മാർക്ക് ആണെന്ന് മനുവും ചുരുളിയോട് പറഞ്ഞു അപ്പോൾ.
എന്നാൽ ആ പായലിൽ മറ്റാരോ ചവുട്ടി നിന്ന പാട് ഉണ്ടായിരുന്നു. ഒരു പക്ഷെ അയാളെ ആകും ഒരു നിഴൽ പോലെ താൻ താഴെ നിന്ന് കണ്ടത് –
എന്നിട്ടു അയാൾ ഇപ്പൊ എവിടെ പോയി
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu