02- രണ്ടാമത്തെ അവതാരം “താര”മെന്ന പേരില് അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം.
03- മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപം.
04– ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില് “ശിവ”യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.
05- അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരില് പ്രസിദ്ധമാണ്. ഈ അവതാരത്തില് ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു.
06- ഭഗവാന്റെ ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം.
07- ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു.
08- ഭഗവാന്റെ എട്ടാമത്തെ അവതാരം ബഗലാമുഖനാണ് ..ശക്തിചൈതന്യം
ബഗലാമുഖിയെന്നു അറിയപ്പെടുന്നു.
09- ഒൻപതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം.
10- പത്താമത്തെ അവതാരം കമലെന്നും.ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.
പതിനെട്ട് പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. ഇതിൽ പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുണ്ട്.
ആ ശിവ പുരാണത്തിൽ ഇതെല്ലം വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്
കണ്ണഞ്ചും സഞ്ജുവും ആശ്ച്യര്യത്തോടെ ചോദിച്ചു “ഒരു ലക്ഷമോ ”
കറുപ്പൻ ആണ് അതിനു മറുപാടി പറഞ്ഞത് – അതിനു ഇത്ര ആശ്ചര്യപ്പെടേണ്ട കണ്ണാ – പല പുരാണങ്ങളിലും വേദങ്ങളിലും ഇതിലും എതിരോ മടങ്ങി കൂടുതൽ ശ്ലോകങ്ങളും മന്ത്ര സംഹിതകളും ഉണ്ട് – മനുഷ്യ രാശികൾക്കു മനസിലാക്കൻ പറ്റാത്തതിന്റെ എത്രയോ ഇരട്ടി.
അത് പല സംഹിതകൾ ആയി തര൦ തിരിച്ചു എല്ലാപേർക്കും വായിക്കുവാൻ തരപ്പെടുത്തിയിരുന്നു പൂർവികർ
വിന്ധ്യേശ്വര സംഹിത –
രുദ്ര സംഹിത –
വൈനായക സംഹിത –
ഉമാസംഹിത –
മാത്രി സംഹിത –
രുദ്രൈകാദശ സംഹിത –
കൈലാസ സംഹിത –
ശതരുദ്ര സംഹിത –
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu