താമര മോതിരം ഭാഗം-14 [Dragon] 279

പരുഷസൂക്തത്തില് അനന്തനാമങ്ങള്കൊണ്ട് കീര്ത്തിക്കപ്പെടുന്ന ശേഷനും, വിഷ്ണുവും ഇതേ അവസ്ഥയോടു കൂടിയവരാണെന്നു വര്ണിച്ചിട്ടുണ്ട്. സ്കംഭന്, ജ്യേഷ്ഠന്, ഹിരണ്യഗര്ഭന്, പ്രജാപതി, ഉഛിഷ്ടന്, പ്രാണന് മുതലായ അനേകം നാമങ്ങളിലാണ് വേദങ്ങളില് പുരുഷനെ വര്ണ്ണിച്ചിരിക്കുന്നത്.

 

സഹസ്രശീര്നും, സഹസ്രാക്ഷനും സഹസ്രപാദനും ഈ അനന്തപുരുഷന് തന്നെയാണ്. ഉണ്ടായതും ഉണ്ടാകാന് പോകുന്നതുമെല്ലാം പുരുഷനാണെന്ന് വര്ണിച്ചിരിക്കുന്നു. അമൃതത്വത്തിന്റെയും അന്നമയമായ എല്ലാറ്റിന്റെയും അധികാരിയും പുരുഷന്തന്നെയാണ്. പുരുഷസൂക്തത്തില് പുരുഷന്റെ ഈ മഹിമാവിശേഷം വര്ണ്ണിച്ചിരിക്കുന്നതിങ്ങനെയാണ്.

 

‘പുരുഷ ഏവേദം സര്വം യദ്ഭൂതം യച്ച ഭവ്യം

ഉതാമൃതത്വസ്യേശാനോ യദന്നേനാതിരോഹതി’

 

ആദി പുരുഷനെന്ന് പുരുഷസൂക്തത്തിലും, ശിവനായിട്ട് ശിവപുരാണത്തിലും വര്ണിച്ചിരിക്കുന്ന ജഗത്കാരണ സ്വഭാവം ഒന്നുതന്നെയാണെന്ന്

വൈഷ്ണവസിദ്ധാന്തക്കാര്ക്കും ശൈവസിദ്ധാന്തക്കാര്ക്കും വിശ്വസിക്കുവാനുള്ള ആധികാരികമായ വിശേഷങ്ങളാണ് ഇവിടെ കാണുന്നത്.

 

സ്വശക്തിയില്നിന്ന് ഉദ്ഭൂതമായ ഈ പ്രപഞ്ചത്തില് പ്രതിബിംബിക്കുന്നതുപോലെ ശിവന് ഈ പ്രപഞ്ചത്തില് പ്രതിബിംബഭാവേന വ്യാപിച്ചിരിക്കുന്നു. നക്ഷത്രത്തിന്റെ പ്രതിബിംബത്തിനും ജലത്തിനും ബന്ധമില്ലാത്തതുപോലെ ശിവന് പ്രപഞ്ചത്തില്നിന്ന് നിര്മുക്തമായ അവസ്ഥയാണുള്ളത്.

 

 

സർവേശ്വരന്റെ  അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉള്ളതാണ്.പക്ഷെ ആരും അതിനെ അറിയുന്നില്ല എന്ന് മാത്രം…വിശ്വപാലകനായ ഭഗവാന് മഹാവിഷ്ണു ദശാവതാരങ്ങള് കൈക്കൊണ്ടതുപോലെ

 

ലോകക്ഷേമാർത്ഥം  വിശ്വനാഥനായ ഭഗവാന് പരമശിവനും ശിവശക്തിയും പത്തു അവതാരങ്ങള് കൈക്കൊണ്ടിട്ടുണ്ട്…

 

01- സജ്ജനങ്ങൾക്ക് മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന് ഭഗവാന് കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ്  മഹാകാലന്. ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു.

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.