താമര മോതിരം ഭാഗം-14 [Dragon] 279

തിരുമുൾപാട് ജാനകിയെ നോക്കിയപ്പോൾ അവിടെയും അത് തന്നെ ആണ് ചോദ്യം എന്ന് മനസിലായി – കറുപ്പനും തിരുമുല്പാടും പരസ്പരം നോക്കി ചിരിച്ചു ശേഷം പറഞ്ഞു.

 

 

‘ജ്ഞാനസ്വരൂപോ:വ്യയ: സാക്ഷീ

ജ്ഞാനഗമ്യോ:ദ്വയ: സ്വയം

കൈവല്യമുക്തിദ: സോfത്ര

ത്രിവര്ഗസ്യ പ്രദോ:പി ഹി

 

ബ്രഹ്മാവു മുതല് പുല്ക്കൊടി വരെയുള്ള സര്വസൃഷ്ടിരൂപത്തിലും കാണപ്പെടുന്നത് ശിവന് തന്നെയാണ്. മറ്റൊന്നാണെന്ന് തോന്നുന്നത് മിഥ്യയാണ്.

 

‘ബ്രഹ്മാദിതൃണപര്യന്തം

യത് കിഞ്ചിദ്ദൃശ്യതേ ത്വിഹ

തദ്സര്വം ശിവ ഏവാസ്തി

മിഥ്യാ നാനാത്വകല്പനാ’

 

സര്വാന്തര്യാമിയും, സര്വാധരനുമായ സര്വേശ്വരന് അനന്തവിശ്വത്തിന്റെ സര്വാവസ്ഥകളിലും ഒരേ സമയം വ്യാപരിക്കുന്നു. അനന്തമായ സാമര്ത്ഥ്യവും മഹിമയും അവിടുത്തേതാണ്.

സൃഷ്ടിക്കുമുമ്പും, സൃഷ്ടി നടക്കുമ്പോഴും, സൃഷ്ടിക്കുശേഷവും, എല്ലാം നശിക്കുന്ന മഹാപ്രളയത്തിലും ശിവനുണ്ടെന്നുള്ള  തത്ത്വത്തെ സമര്ത്ഥിക്കുന്നു.

 

സൃഷ്ടേ: പൂര്വ്വം ശിവ: പ്രോക്ത:

സൃഷ്ടേര് മധ്യേ ശിവസ്തഥാ

സൃഷ്ടേരന്തേ ശിവ: പ്രോക്ത:

സര്വശൂന്യേ തദാ ശിവ:

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.