ദേവുവിന്റെ പിടി മുറുകി വന്നു – അല്പം ബലം പ്രയോഗിച്ചു തന്നെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി കണ്ണൻ ,
വല്ലാത്തൊരു തരം നാണം കൊണ്ട് മുഖം മുഴുവൻ ചുവന്നു തുടുത്തു ദേവു കണ്ണന്റെ മുഖത്ത് നോക്കാൻ ആകാതെ അവിടെ നിന്നും ഓടി പോയി.
അവൾ പോയി കഴിഞ്ഞു എന്നറിഞ്ഞപ്പോൾ – കണ്ണനോട് സഞ്ജു പറഞ്ഞു
കണ്ണാ എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ട്
കണ്ണൻ : എന്താടാ
സഞ്ജു ;- നിന്റെ മനസ്സിൽ ദേവു എങ്ങനെ ആണ്, എന്ത് ആണ്, എന്ന് എനിക്കറിയാം –
പക്ഷെ അവളുടെ മനസ്സിൽ എന്താജ് ആണ് എന്ന് നിനക്കറിയുമോ?
കണ്ണൻ;- കുളിക്കാനായി വെള്ളത്തിലേക്ക് ഇറങ്ങി കൊണ്ട് “അതെന്താ നീ അങ്ങനെ ചോദിച്ചത് ”
സഞ്ജു :- കൂടെ വെള്ളത്തിലേക്ക് ഇറങ്ങി ഒന്ന് മുങ്ങി എണിറ്റു – ശേഷം പറഞ്ഞു ; ഡാ അവളുടെ മനസ്സിൽ മറ്റേന്തോ ഉണ്ട് ,എനിക്കതു തോന്നാൻ തുടങ്ങിയിട്ട് കുറച്ചായി –
അന്ന് നീ അവളുടെ മുറിയിൽ ചെന്ന് സംസാരിച്ചതൊക്കെ അവളെ കുറിച്ചാണെന്നു കരുതി നടക്കുകയാണ് അവൾ
ഇന്നത്തെ ഈ പ്രകടനം കൂടി ആയപ്പോൾ ഞാൻ അത് ഉറപ്പിക്കുകയാണ്
കണ്ണൻ :- ഡാ അതുനിനക്കു വെറുതെ തോന്നിയതു ആകും
സഞ്ജു ;- തോന്നിയത് ആകണമേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് – അല്ലെങ്കിൽ അവൾ വിഷമിക്കും അത് ഒരു പാവമാടാ
കണ്ണൻ :- ചിരിച്ചു കൊണ്ട് എന്തോ? ……. എങ്ങനെ? ……….. അവൾ പാവം അല്ലെ , ഇവിടെ ഒരുത്തൻ കുറെ നാളായി എന്താണ് ചുറ്റും നടക്കുന്നത് എന്നറിയാതെ പ്രാന്ത് പിടിച്ചു നടക്കുന്നു .
അപ്പോൾ ആണ് അവനു അവളുടെ ഈ വിഷമത്തിന്റെ പരിഹാരം കണ്ടുപിടിക്കാൻ ഉത്കണ്ഠ
ഡാ മോനെ നിനക്ക് അവളോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ആയിക്കോ – ഞാൻ അതിനു തടസം ആകില്ല
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu