കണ്ണൻ :- ഹേയ് നിനക്ക് വെറുതെ തോന്നിയത് ആണ് ദേവു
ദേവു ;- തന്റെ സ്വത സിദ്ധമായ പരിഭവത്തിലൂടെ മുഖം സങ്കടപ്പെടുത്തി വച്ച് – അവരോടു പറഞ്ഞു – എന്നോട് സംസാരിക്കാൻ ഇപ്പോൾ നിങ്ങള്ക്ക് സമയമോ താല്പര്യമോ ഇല്ല .പറഞ്ഞാൽ മതി ഞാൻ അങ്ങ് പൊയ്ക്കോളാം
കണ്ണൻ എഴുനേറ്റു :- പിന്നെ ദേവു വിന്റെ അടുക്കലായി ചെന്ന് പറഞ്ഞു
ദേവു…… എന്റെ മോളെ നിനക്കിതെന്താ…………… , നിന്നെ അങ്ങനെ ഇവിടെ നിന്ന് പറഞ്ഞു വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ?
നിനക്ക് പോകണം എന്ന് പറഞ്ഞ പോലും നിന്നെ വിടും എന്ന് തോന്നുന്നുണ്ടോ ?…….
ഇന്നലെ നടന്ന പൂജകളെ കുറിച്ചും മറ്റുമാണ് നമ്മൾ സംസാരിച്ചു കൊണ്ടിരുന്നത് – കറുപ്പൻ പറഞ്ഞിരുന്നു പൂജയുടെ കാര്യങ്ങൾ ആരോടും പറയണ്ട എന്ന് അത് കൊണ്ടാണ് പറയാത്തത്.
നീ വിഷമിക്കാതെ സമയം ആകുമ്പോൾ ഞാൻ തന്നെ എല്ലാം നിന്നോട് പറയുന്നത് ആയിരിക്കും .
കണ്ണന്റെ മോളെ എന്ന വിളി കേട്ടപ്പോൾ തന്നെ ദേവു മുന്നോട്ടു ആഞ്ഞു കണ്ണനെ ചുറ്റി കെട്ടി പിടിച്ചിരുന്നു –
അവനെ മോളെ എന്ന വിളി കേട്ടപ്പോഴേ അവളുടെ സ്വബോധം നഷ്ടപ്പെട്ടു അവനോടുള്ള പ്രേമം അതിന്റെ പരതമ്യത്തിൽ എത്തിയിരുന്നു.
അവളെ അവളുടെ എല്ലാ ശക്തിയും എടുത്തു അവൾ കണ്ണനെ വരിഞ്ഞു മുറുകിയിരുന്നു.
പുറകിൽ നിൽക്കുകയായിരുന്ന സഞ്ജുവിന്
– പാറുവിന്റെ മുഖത്ത് തന്റെ ജീവന്റെ ജീവൻ ആയ പ്രാണേശ്വരന്റെ നെഞ്ചോടു ചേർന്നു നിൽക്കുമ്പോൾ ഉണ്ടാകുന്ന പ്രണയവും നാണവും ആണ് മുഖഭാവം എങ്കിൽ
തന്റെ സഹോദരിയെ വാത്സല്യപൂർവ്വം മാറോടു അടക്കി പിടിക്കുന്ന ഒരു സഹോദരന്റെ വാത്സല്യം ആണ് അവിടെ പ്രതിഭലിച്ചതു.
സഞ്ജുവിന് അത് കണ്ടപ്പോൾ ഇനി എന്താകും എന്നതിൽ ദേവുവിനെ ഓർത്തു വിഷമം ആയി.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu