താമര മോതിരം ഭാഗം-14 [Dragon] 279

അത്ര അതി വിശേകരമായ പൗരാണികത ഉണ്ട് ആയുർവേദത്തിൽ – ആയുർവേദത്തിന്റെ മഹത്തരവും അത്ഭുതവും എല്ലാം തന്നെ ഈ വൈദ്യരുടെ കയ്യിൽ ഭദ്രമാണ് – കാരണം അദ്ദേഹം ഇത് ഒരു സേവനം എന്ന രീതിയിൽ മാത്രമാണ് ചെയ്യുന്നത്.

 

സാക്ഷാൽ വൈദിശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞു നിൽക്കുന്ന മഹത് വ്യക്തിത്വം.

 

 

തടി കൊണ്ട് ഉണ്ടാക്കിയ ഒരു കസേരയിൽ ഉണ്ണിയെ ഇരുത്തി – ശിഷ്യർ – ശേഷം ഒരാൾ ഒരു വശത്തു നിന്ന് താങ്ങി നിർത്തി – പിന്നിലേക്ക് വീണു പോകാതിരിക്കാനുള്ള ചാരൽ ഉള്ള കസേര ആയിരുന്നു അത്.

പിന്നിൽ നട്ടെല്ലിന്റെ ഭാഗം മുതൽ കഴുത്തു വരെ വശങ്ങളിലൂടെ താങ്ങി ഉള്ള ഒരു കസേര.

 

വൈദ്യരുടെ മുന്നിലായി പിൻ തിരിച്ചാണ് ഉണ്ണിയെ ഇരുത്തിയത്. വൈദ്യർ ഉണ്ണിയുടെ പിന് ഭാഗത്തായി നിന്ന് തന്റെ  കയ്യിൽ ഉണ്ടായിരുന്ന ഒരു വശം ഉരുണ്ടു  മിനുസമായ കാഞ്ഞിരത്തിന്റെ ചെറിയ ഒരു വടി ഉപയോഗിച്ച് ഉണ്ണിയുടെ നട്ടെല്ലിന്റെ കീഴ്ഭാഗത്തു ചെറുതായി ഒന്ന് അമർത്തി.

 

ഉണ്ണിയുടെ മുഖത്തു പ്രതേകിച്ചു ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല എന്നാൽ അവൻ അറിയുന്നുണ്ടായിരുന്നു

 

 

ആ വടി  ഉണ്ണിയുടെ നട്ടെല്ലിലൂടെ അമർത്തി ഉറച്ചു കൊണ്ട് മുകളിലേക്ക് കൊണ്ട് വന്നു വൈദ്യർ – കുറച്ചു നടുഭാഗത്തു എത്തിയപ്പോഴേക്കും ഉണ്ണിയുടെ മുകഹം വലിഞ്ഞു മുരുകൻ തുടങ്ങി

 

ശരീരത്തിൽ കൊള്ളുന്ന വേദന അനുഭവപ്പെടുന്നുണ്ട് -എന്നാൽ മാറാനോ ,നിലവിളിക്കാനോ ശരീരം അനുവദിക്കാത്ത അവസ്ഥ.

 

 

ഉണ്ണിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട് – വേദന സഹിക്കുന്നതിന്റെ അപ്പുറത്തേക്ക് പോകുന്നുണ്ട്

 

വൈദ്യർ അറിയുന്നുണ്ട് ഉണ്ണിയുടെ വേദന – എന്നാൽ വൈദ്യരുടെ മനസ്സിൽ ഉണ്ണിയുടെ ശരീരം  പ്രതികരിക്കുന്നതിന്റെ സന്തോഷം  ആണ് ഉണ്ടായതു.

 

വേദന അറിയുന്നത് ആ ഭാഗത്തെ ക്ഷതമേറ്റ കോശങ്ങൾ ഒക്കെ നേരെ ആയി വരുന്നതിന്റെ തെളിവ് ആണ്

59 Comments

  1. Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..

    1. Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu

  2. ഇത് നിന്നോ

  3. ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

  5. Super, puthiya kathapatrangal

    1. Yes bro , thankyou

  6. അടുത്ത ഭാഗം എന്നാണ് ബ്രോ……
    waiting for next part
    ???????????????????????????????????????????

    1. Set aakunnundu bro , erayum pettennu

Comments are closed.