വൈദ്യരെയും ശിഷ്യരേയും മനസിലാക്കാനും അവർ പറയുന്നത് മനസിലാക്കാനും സാധിക്കുന്നുണ്ട്. ചെറുതായിട്ട് ആണെങ്കിലും ചികിത്സ നടക്കുന്ന സമയത്തൊക്കെ ചില മർമ്മങ്ങളിൽ വിരൽ അമർത്തുമ്പോഴും മറ്റും ഉണ്ണി ശരീരം വെട്ടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് – ചെറിയൊരു ചിരിയോടു കൂടി വൈദ്യർ അടുത്ത കർമ്മങ്ങളിലേക്കു കടക്കും.
അതി രാവിലെ തന്നെ അതായത് ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ ഉണ്ണിയെ എഴുന്നേൽപ്പിച്ചു പ്രഭാത കർമ്മങ്ങൾ എല്ലാം തന്നെ നിർവഹിപ്പിച്ചു – രാവിലെ തുടങ്ങുന്ന പൂജയിലേക്കു എത്തിച്ചിരുന്നു വൈദ്യരുടെ ശിഷ്യർ.
ഇന്നലെ മുതൽ ഉള്ളിൽ മരുന്ന് കൊടുത്തു തുടങ്ങി.
വൈദ്യർ തന്നെ ഉണ്ടാക്കുന്ന ആയുർവേദത്തിലെ അത്യഅപൂർവ ഔഷധകൂട്ടുകൾ ഉണ്ട് ആ ആശ്രമത്തിൽ.
ദേഹവും ദേഹിയും ഒരുപോലെ ആഹ്രഹിച്ചു പ്രവർത്തിച്ചാൽ നൂറു ശതമാനം വിജയം വരിക്കാനാകുന്ന തരം പൗരാണിക കാലം മുതലേ പാരമ്പര്യമായി പകർന്നു കിട്ടിയ അറിവുകളും ചികിത്സ രീതികളും ,ഇപ്പോളും നിലനിർത്തി പോകുന്നതു വൈദ്യരുടെ കഠിനമായ ശ്രമം ഒന്ന് കൊണ്ട് മാത്രം ആണ്
ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നി പഞ്ചഭൂതനിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്ത്വം.
ആകാശം, വായു, അഗ്നി തുടങ്ങിയവ ശരീരത്തിന്റെ കാര്യത്തിലെടുക്കുമ്പോൾ വാക്കിന്റെ അർത്ഥമല്ല, ഓരോ ശാഖയുടെയും വ്യവസ്ഥാനുസൃതമായ പേരായി ഗണിക്കണം. ഓരോ ഭൂതങ്ങളും ഓരോ വ്യവസ്ഥയെയാണ് കുറിക്കുന്നത്.
സൂക്ഷ്മതലത്തിലേക്ക് പോവുമ്പോൾ, ഉദാഹരണത്തിന് ആകാശം കോശവളർച്ചക്ക് ആവശ്യമായ സൗകര്യത്തെയും, ജലം പോഷണവുമായി ബന്ധപ്പെട്ടവയെയും കുറിക്കുന്നു. ഇങ്ങനെ ഓരോന്നിനും ഓരോ പ്രവൃത്തിവിശേഷമുണ്ട്.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu