കണ്ണുകൾ മുകളിലേക്ക് ഉയർത്തി രാവണപൂജയുടെ അവസാനത്തേക്കു അടുക്കുന്ന അതിഘോരൻ വാൾ അതി ശക്തിയിൽ ഹോമകുണ്ഡത്തിനു തിരശ്ചീനമായി വീശി –
യാതൊരു തടസവും കൂടാതെ വാൾ വീശി നിർത്തി അതിഘോരൻ –
അതിന്റെ തുമ്പിൽ നിന്നും രക്തം തുള്ളി തുള്ളി ആയി ഇറ്റു വീണു.
ആ പെൺകുട്ടിയുടെ ജീവൻ ഇല്ലാത്ത ശരീരവും – ജീവൻ ഉള്ള തലയും താഴെ കത്തികൊണ്ടിരുന്ന കുഴിയിലെ തീയിലേക്ക് വീണു, ശേഷം പകുതി വെന്തു തീർന്ന ആ ശരീരത്തിന്റെ ബാക്കി പകുതിയിലേക്കു തീ ആളി കത്താൻ തുടങ്ങി.
ഇതെല്ലം കണ്ടു കൊണ്ട് പകുതി ബോധത്തിൽ തൊട്ടടുത്ത ഹോമകുണ്ഡത്തിന്റെ – മന്ത്രവാദി പൂജ ചെയ്തു പൂർത്തിയായ ഹോമകുണ്ഡത്തിന്റെ അടുക്കലായി നഗ്നയായി കിടക്കുന്ന ആ പെൺകുട്ടി –
ശബ്ദം പുറത്തേക്കു വരാതെ കരയുന്നുണ്ടായിരുന്നു – തന്റെ അവസ്ഥായും അത് തന്നെ ആകും എന്ന് കരുതി.
ഇതൊന്നും അറിയാതെ അകത്തെ മുറിയിൽ പട്ടു മെത്തയിൽ – ഇനി ഒരിക്കലും വീട്ടിലേക്കു പോകരുത് – ഈ സുഖ ലോലുപത എന്നും ഉണ്ടാകാൻ അറിയുന്ന ദൈവങ്ങളോട് പ്രാർത്ഥിച്ചു കൊണ്ട് മൂന്നാമത്തെ പെൺകുട്ടിയും ഉണ്ടായിരുന്നു. താഴ്വരയിലെ ആശ്രമത്തിലെ ഗുരുവിന്റെ കൂടെ ഉള്ള വൃദ്ധന്റെ കൊച്ചുമോൾ.
തനിക്കു നാളെ എന്ത് സംഭവിക്കും എന്നതിന് യാതൊരു അറിവും ഇല്ലാതെ
***************************************************
വൈദ്യ ആശ്രമത്തിൽ ഉണ്ണിയുടെ ചികിത്സ തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചു ദിവസം ആയി – ഉണ്ണിക്കു ഇപ്പോൾ ചുറ്റും നടക്കുന്നതൊക്കെ മനസിലാക്കാൻ സാധിക്കുന്നുണ്ട്,
അവന്റെ ഉപബോധ മനസ് പൂർണമായി ബോധമണ്ഡലത്തിലേക്കു വന്നിരുന്നു.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu