Sp കേൾക്കാതെ ആണ് ചുരുളി അത് ലിജോ യോട് പറഞ്ഞത്
അപ്പോഴേക്കും ലിജോ sp യോട് പറഞ്ഞു ; സർ എനിക്കറിയുന്ന ആൾക്കാർ തന്നെ ‘
Sp “എന്ത്” എന്ന അർത്ഥത്തിൽ കണ്ണ് കൊണ്ട് ചോദിച്ചപ്പോൾ “അതെ ‘ എന്ന അർത്ഥത്തിൽ ലിജോ തലയാട്ടി
Sp – ചിരിച്ചു കൊണ്ട് പറഞ്ഞു ” നിങ്ങളെങ്കിലും ഓടാതെ നോക്ക് ‘
പിന്നെ അപ്പുറത്തെ വീട്ടിലേക്കു കയറി പോയി
ചുരുളി ലിജോയോട് ചോദിച്ചു – അതെന്താ അങ്ങേര് അങ്ങനെ പറഞ്ഞത് – ഓടരുത് എന്ന്……. ഇവിടെ കലിപ്പ് ആണോ
ലിജോ :- ഹേയ് ഒന്നുമില്ല , ഇന്നലെ ഇവിടെ ഉണ്ടായിരുന്നവർ ഇവിടത്തെ കഥകളൊക്കെ കേട്ടപ്പോൾ എങ്ങോട്ടോ ഓടി പോയി
ചുരുളി;- അത്രേ ഉള്ളോ ,സർ പേടിക്കണ്ട , ഞാനും എന്റെ പിള്ളേരും ഇവിടെ തന്നെ കാണും, സാറിന് ഒന്നും വരില്ല
ലിജോ ഒന്ന് ചിരിച്ചു പിന്നെ അകത്തേക്ക് കയറി പോയി.
ചുരുളിയും കൂട്ടരും നല്ല തയ്യാറെടുപ്പുകളോടെ തന്നെ ആണ് വന്നിരുന്നത്.
ആദ്യം തന്നെ അവർ വീടിന്റെ ചുറ്റുപാട് മുഴുവൻ നടന്നു വീക്ഷിച്ചു ,കൂടെ എവിടെ ഒക്കെ മതിലിനു ഉയരം കുറവാണോ അവിടെ ഒക്കെ പ്രേതെക ശ്രദ്ധ വേണം എന്ന് പറഞ്ഞു ധരിപ്പിച്ചു കൂട്ടാളികളോട് ചുരുളി
ചുരുളിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു മനു , അവൻ ഇപ്പോൾ കൂടുതൽ ശ്രദ്ധ ജോലിയിൽ കൊടുക്കുന്നുണ്ട് എന്ന കാര്യം ചുരുളി ശ്രദ്ധിച്ചിരുന്നു
താൻ പറയുന്നതെല്ലാം അതുപോലെ ചെയ്യുന്നു എന്ന് മാത്രമല്ല – ചിലതൊക്കെ കേട്ടിട്ട് കുറച്ചു കൂടി നല്ലതായ അഭിപ്രായം മറ്റാരുടെയും മുന്നിൽ തന്നെ കൊച്ചാക്കാതെ തന്നോട് മാത്രം ആയി പറയുന്നുമുണ്ട്.
Ningl okke ingne idakk vech nirthi poyal engneya.. Nalla oru katha aayrnu..
Bro evideyanu oru vivrom illelloo.. Endelm thirak anenkil Free akmbol ivide vann oru update tharum enn pratheekshikunnu
ഇത് നിന്നോ
ചില ഭാഗങ്ങൾ വായിക്കുവാൻ അതി കഠിനമായിരുന്നു. നന്നായിട്ടുണ്ട്
അടുത്ത പാർട്ട് എന്ന് വരും ബ്രോ
Super, puthiya kathapatrangal
Yes bro , thankyou
അടുത്ത ഭാഗം എന്നാണ് ബ്രോ……
waiting for next part
???????????????????????????????????????????
Set aakunnundu bro , erayum pettennu